ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്.എസ് മാങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38024 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 127: വരി 127:


<!--visbot  verified-chils->
<!--visbot  verified-chils->
==മികവുകൾ==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ==
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
|}
|}

12:15, 11 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചുവിടുന്നു:

ഗവ.എച്ച്.എസ്.എസ് മാങ്കോട്
വിലാസം
മാങ്കോട്

689694
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1945
വിവരങ്ങൾ
ഫോൺ04752379100
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് കുമാർ പ്രധാന അധ്യാപകൻ=സോമരാജൻ എസ്
അവസാനം തിരുത്തിയത്
11-11-2020Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പത്തനംതിട്ട ജില്ല യിലെ തെക്ക് കിഴക്കൻ മലയോര മേഖലയായ മാങ്കോട് പ്രദേശത്തുള്ള ഏകവിദ്യാഭ്യാസസ്ഥാപനമ്ണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മാങ്കോട് .പത്തനംതിട്ട ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിഗ്രാമമായ മാങ്കോട് അനവധി സാമൂഹിക പ്രത്യേകതയുള്ള പ്രദേശമാണ്.

ചരിത്രം

1945ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച് 1971 ഹൈസ്കൂളായി മാറുകയും 2004ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെടുകയും ചെയ്തു . കോന്നി ഉപജില്ലയുടെ കീഴിലുള്ള കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൾ പാടം, പൂമരുതിക്കുഴി,തിടി,വെള്ളംതെറ്റി, പൂങ്കുളഞ്ഞി നിരത്തുപാറ ,എലിക്കോട് തുടങ്ങിയ ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്.

ഹെഡ്‌മാസ്റ്റർ സോമരാജൻ പിള്ള എസ്

സോമരാജൻ പിള്ള .എസ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരുകമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

.എസ് പി ,സി

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിതശ്രീ ഹരിതവിദ്യാലയം പദ്ധതി

പത്തനംതിട്ട ജില്ലയ്ക്കു ഒരു സ്വപ്ന പദ്ധതി... ഹരിതശ്രീ ഹരിത വിദ്യാലയം.. 50 വർഷമായി കാടുപിടിച്ചു തരിശായി കിടന്ന മാങ്കോട് GHSS ൻറെ വക 4 ഏക്കർ കൃഷിഭൂമിയെ മാതൃകാ കൃഷിത്തോട്ടമായും ഔഷധ ഉദ്യാനമായും ജൈവവൈവിധ്യ ഉദ്യാനമായും മാറ്റുന്ന ജില്ലയിലെ ഏറ്റവും വലിയ സ്കൂൾ കാർഷിക പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ തുടക്കമായി... ഭൂമി ഒരുക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബിനി ലാൽ നിർവഹിച്ചു. കൃഷി ഉത്സവത്തിൻറെ ഉൽഘാടനം ശ്രീമതി അന്നപൂർണ ദേവി നിർവഹിച്ചു. 15 ലക്ഷം രൂപ നിർവഹണ ചെലവ് പ്രതീക്ഷിക്കുന്ന, ബഹുജന പങ്കാളിത്തത്തോടെ, ഒരു വിദ്യാലയം ഏറ്റെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ്... സ്കൂൾ എച്ച് എം സോമരാജൻ സാർ ജില്ലാപഞ്ചായത്തിനു സമർപ്പിച്ച പ്രൊജക്റ്റ് ജില്ലാ പഞ്ചായത്ത് അംഗീകരിക്കുകയും തുടർന്നനുവദിച്ച 10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി സ്കൂളിൻറെ ഉടമസ്ഥതയിലുള്ള 4 ഏക്കർ സ്ഥലത്തു സ്കൂളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പച്ചക്കറി, ഫലവൃക്ഷങ്ങൾ, കരനെല്ല്, കുറ്റിമുല്ല, തുടങ്ങിയ കൃഷികൾ ആരംഭിക്കുകയും ചെയ്തു. അതിനായി PTA എക്സിക്യൂട്ടീവ് കമ്മറ്റി ഗുണഭോക്തൃസമിതി ആയി പ്രവർത്തിക്കാനും തീരുമാനിച്ചു.

ഹരിതശ്രീ ഹരിതവിദ്യാലയം പദ്ധതിയുടെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബിനി ലാലും എച് എം ശ്രീ സോമരാജൻ സാറും നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്തു
കൃഷി ഉത്സവം
ഹരിതശ്രീ പദ്ധതിക്ക് പദ്ധതിക്ക് മുൻപ്
കൃഷിക്കൊരുങ്ങിയ ഭൂമി
കൃഷി ആരംഭം
കുട്ടികളോടൊപ്പം
തൊഴിലുറപ്പ് പ്രവർത്തകരുടെ സഹായം
പ്രളയത്തെ അതിജീവിച്ച കരനെല്ല് കൃഷി
പ്രളയത്തെ അതിജീവിച്ച പച്ചക്കറി കൃഷി
കൊയ്ത്തുത്സവം 2018
കൊയ്ത്തുത്സവം 2018 കുട്ടികൾ
വഴുതനസമൃദ്ധി

നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2014-15 സി.ജെ .കുമാരി 2015-16

സുധർമ്മ 2016- ഷീല കുമാരി അമ്മ .ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
             =  പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞം( 27 -1 -2017 )=
        അസംബ്ലി  നടന്നു  പൂർവ്വവിദ്യാർത്ഥികളും  രക്ഷകർത്താക്കളും പങ്കടുത്തു.  പ്രതിജ്ഞ ചൊല്ലി


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_മാങ്കോട്&oldid=1054638" എന്ന താളിൽനിന്ന് ശേഖരിച്ചത്