"ഗവ. എം ആർ എസ് പൂക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== അക്കാദമിക പ്രവർത്തനങ്ങൾ== | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വി ദ്യാരംഗം കലാ സാഹിത്യ വേദി. | * വി ദ്യാരംഗം കലാ സാഹിത്യ വേദി. |
16:00, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എം ആർ എസ് പൂക്കോട് | |
---|---|
വിലാസം | |
പൂക്കോട് ലക്കിടി പി.ഒ, വയനാട് , 673576 , വയനാട് ജില്ല | |
സ്ഥാപിതം | 02 - 10 - 2000 |
വിവരങ്ങൾ | |
ഫോൺ | 04936 256156 |
ഇമെയിൽ | gmrspkd@gmail.com |
വെബ്‍സൈറ്റ് | www.emrspookode.co.nr |
കോഡുകൾ | |
സ്കൂൾ കോഡ് | 15068 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദൻ പി |
അവസാനം തിരുത്തിയത് | |
29-09-2020 | 15068 |
ചരിത്രം
വയനാട് ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബർ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു. ആദിവാസി വിഭാഗത്തിലെ കുുട്ടികളുടെ വിദ്യഭ്യാസം ലക്ഷ്യം വെച്ചാന്ന് സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറാം ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്. വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂർ എന്നി ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഭൗതിക സൗകര്യങൾ
6ാം മുതൽ 10 വരെ രണ്ട് ഡിവിഷനിലായി മുന്നൂറ് കുുട്ടികൾക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്. കെട്ടിടത്തിന്റെ അപര്യാപ്തതയുണ്ട് . കെട്ടിടത്തി൯െറ സൗകര്യക്കുറവ് ഉണ്ടെങ്കിലും സ്ക്കൂൾ ലൈബ്രറി, സയൻസ് ലാബ്, എെ ടി ലാബ് എന്നിവ നല്ലപോലെ പ്രവർത്തിക്കുന്നു. പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.
അക്കാദമിക പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വി ദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്
- എസ് പി സി
- ജെ ആർ സി
- വിവിധ ക്ലബ് പ്രവർത്തനം
'
സ്ക്കൂൾ ലൈബ്രറി
പഠന സൗകര്യങ്ങൾ കുുറവാണെന്കിലും നല്ല രീതീയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി'സ്ക്കൂളിനുണ്ട്. ലൈബ്രറിയിൽ 4100ഓളം പുസ്തകങ്ങളുമുണ്ട്.
മാനേജ്മെന്റ്
കേരള പട്ടിക വർഗ്ഗ വികസന വകുുപ്പിന് കീഴിലാണ് സ്ക്കുൂൾപ്രവർത്തിക്കുന്നത്.അധ്യാപകർ, ഹോസ്ററൽ ജീവനക്കാർ എന്നിങനെ 35ാളം പേർ ഇവിടെ ജോലി ചെയ്യുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- 2000-2001 =വിജയൻ വികെ
- 2001-2002 =തങ്കമണി
- 2002-2002 = ആലി
- 2002-2003 =കുുഞിരാമൻ
- 2003-2004 =രാധ കെഎം
- 2004-2005 =ശ്രീധരൻ ഇ കെ
- 2005-2006 = അല്ഫോണ്സ ജോർജ്
- 2006-2006 =മേബിൻ ഫിലോമിന ആൻഡ്രൂസ്
- 2006-2007 =വത്സല ടികെ
- 2007-2008 =ഗീത പിബി
- 2008-2009 =ജോസ് ഫിലിപ്
- 2009-2010 = ഫ്രാൻസിസ് പിസി
- 2010-2013 = രാജഗോപാലൻ പി
- 2013-2016 =വേണുഗോപാലൻ ടി
- 2016-2017 =മുരളീധരൻ ടി
- 2017-2018 - സത്യാനന്ദൻ
എസ്എസ് എൽ സി വിജയശതമാനം
- 2005 = 94
- 2006 = 100
- 2007 = 100
- 2008 =100
- 2009 =100
- 2010 = 100
- 2011 =100
- 2012 =100
- 2013 =100
- 2014 =100
- 2015 100
- 2016 = 100
- 2017 =100
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾകോഴിക്കോട് -കല്പറ്റ റൂട്ടിൽ വെറ്റിനറി കോളേജ് സ്റ്റോപ്പിൽ നിന്നും
100 മീറ്റർ സഞ്ചരിച്ചാൽ സ്ക്കുൂളിലെത്താം |
|} {{#multimaps:11.533263, 76.021743|zoom=13}}