"ഗവ. യു.പി.എസ്. നിരണം മുകളടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mukalady37264 (സംവാദം | സംഭാവനകൾ)
Mukalady37264 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഗാന്ധിജയന്തി എന്നീ ദേശീയോത്സവങ്ങളും ഓണം,ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളും കെങ്കേമമായി ബഹുജനപങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. വായനവാരം നിരണം വിജ്ഞാൻ വികാസ് ഗ്രന്ഥശാലയുടെ പങ്കാളിത്തത്തോടെ വായനോത്സവമായി ആഘോഷിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയുള്ള  എല്ലാ അക്കാദമിക പ്രാധാന്യമുള്ള  ദിവസങ്ങളും  ആസൂത്രണങ്ങളോടെ അതാത് ക്ലബ്ബുകളുടെ ചുമതലയിൽ പി ടി എ യുടെ സഹകരണത്തോടെ സ്കൂൾ അസ്സംബ്ലിയിലും ഉച്ച ഭക്ഷണ ഇടവേളയിലുമായി ആചരിക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പാക്കുന്നു ഓരോ വർഷത്തിൻറെയും പ്രാധാന്യത്തിനനുസരിച്ചുള്ള പേരുകൾ നൽകുന്നു . ദിനാചരണങ്ങളിൽ ലഭിക്കുന്ന സ്കോർ ഗ്രൂപ്പിന് നൽകുന്നു സ്കോർ ബോർഡിൽ  രേഖപ്പെടുത്തുന്നു വിജയികൾക്ക് സമ്മാനം നൽകുകയും ഗ്രൂപ്പിന് വാർഷികദിനത്തിൽ ട്രോഫികൾ  സമ്മാനിക്കുകയും ചെയ്യുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
"https://schoolwiki.in/ഗവ._യു.പി.എസ്._നിരണം_മുകളടി" എന്ന താളിൽനിന്ന് ശേഖരിച്ചത്