ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് യു പി എസ് പഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15371 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15371 (സംവാദം | സംഭാവനകൾ)
(ചെ.) Students Count
വരി 5: വരി 5:
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂൾ കോഡ്= 15371
| സ്കൂൾ കോഡ്= 15371
| സ്ഥാപിതവർഷം=
| സ്ഥാപിതവർഷം=1956
| സ്കൂൾ വിലാസം= പഴൂർപി.ഒ, <br/>വയനാട്
| സ്കൂൾ വിലാസം= പഴൂർപി.ഒ, <br/>വയനാട്
| പിൻ കോഡ്=673595
| പിൻ കോഡ്=673595
വരി 18: വരി 18:
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 329
| ആൺകുട്ടികളുടെ എണ്ണം= 331
| പെൺകുട്ടികളുടെ എണ്ണം= 317
| പെൺകുട്ടികളുടെ എണ്ണം= 337
| വിദ്യാർത്ഥികളുടെ എണ്ണം=646  
| വിദ്യാർത്ഥികളുടെ എണ്ണം=668  
| അദ്ധ്യാപകരുടെ എണ്ണം= 31     
| അദ്ധ്യാപകരുടെ എണ്ണം= 31     
| പ്രധാന അദ്ധ്യാപകൻ= BIJU MON V M           
| പ്രധാന അദ്ധ്യാപകൻ= BIJU MON V M           
വരി 48: വരി 48:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

10:24, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് യു പി എസ് പഴൂർ
വിലാസം
പഴൂർ

പഴൂർപി.ഒ,
വയനാട്
,
673595
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04936262954
ഇമെയിൽaupspazhoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15371 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBIJU MON V M
അവസാനം തിരുത്തിയത്
26-09-202015371


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പഴൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ആന്റണീസ് യു പി എസ് പഴൂർ . ഇവിടെ 329 ആൺ കുട്ടികളും 317പെൺകുട്ടികളും അടക്കം 646 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പഴൂർ സെന്റ് ആന്റണീസ് യു പി സ്‌കൂൾ വയനാട് ജില്ലയിലെ മാനന്തവാടി രൂപതാ മാനേജ്മെന്റിന് കീഴിൽ 1957- ൽ സ്ഥാപിതമായ ഒരു പ്രൈമറി വിദ്യാഭ്യാസ സ്ഥാപനമാണ്... പഴൂർ, ചീരാൽ, നൂൽപുഴ, പുത്തൻകുന്ന്, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 800-ൽ കൂടുതൽ വിദ്യാർഥികൾ ഓരോ വർഷവും സ്‌കൂളിൽ അധ്യയനം നടത്തിവരുന്നു.... വിദ്യാലയത്തിന്റെ ആരംഭകാലത്ത് റവ. ഫാ. സർഗീസും ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന എ സി കുര്യൻ മാസ്റ്ററും നടത്തിയ വികസനോന്മുഖമായ പ്രവർത്തങ്ങൾ ഈ പ്രദേശത്തിന്റെയും നാട്ടുകാരുടെയും സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു... തുടർന്നിങ്ങോട്ട് അറുപതില്പരം വർഷങ്ങളായി വയനാട് ജില്ലയുടെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായി മുന്നേറുവാൻ വിദ്യാലയത്തിന് സാധിച്ചത് അർപ്പണ മനോഭാവവും കഴിവും താത്പര്യവുമുള്ള മാനേജുമെന്റിന്റെയും ഒരുകൂട്ടം അദ്യാപകരുടെയും രക്ഷിതാക്കളുടെയും അക്ഷീണ പ്രായത്നമൊന്നുകൊണ്ടുമാത്രമാണ്...

ഭൗതികസൗകര്യങ്ങൾ

ഒന്നുമുതൽ ഏഴുവരെ ക്ലാസ്സ്‌കളിലായി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ..

ഹൈടെക് സംവിധാനമുള്ള ക്ലാസ്സ്മുറികൾ

ആധുനിക മൾട്ടി മീഡിയ റൂം

ഹൈടെക് ക്ലമ്പ്യൂട്ടർ ലാബ് സൗകര്യം

വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. AC Kurian

നേട്ടങ്ങൾ

2019- 2020 ലെ സുൽത്താൻ ബത്തേരി ഉപജില്ലാ കലാമേളയിലും വയനാട് ജില്ലാ കലാമേളയിലും ഒന്നാം സ്ഥാനം


4 കുട്ടികൾ 2020 ലെ എൽ എസ് എസും 4 കുട്ടികൾ 2020 ലെ യു എസ് എസും നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}