"എസ്.സി.എസ്.ഇ.എ.എൽ.പി സ്കൂൾ, തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
==ചരിത്രം== | ==ചരിത്രം== | ||
= മർത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ല എസ്സ്. സി. എസ്സ് സെമിനാരിക്കുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .'''''വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന അക്കാലത്ത് സഭയുടെ കേന്ദ്രമായ തിരുവല്ലയിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന് സൗകര്യമുണ്ടാകേണ്ടത് സഭയുടെ കർത്തവ്യമാണെന്നും ആദ്ധ്യാത്മികവും സാംസ്കാരികവുമായ പുരോഗമനം ആവശ്യമാണെന്ന കാഴ്ചപ്പാടുമാണ് ഈ വിദ്യാലയത്തിന് ജന്മം കൊടുത്തത്.സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിൽ 1906 മാർച്ച് (1081 മീനം)മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.'''''പ്രാരംഭത്തിൽ 2 അധ്യാപകരും 40ൽ പരം വിദ്യാർത്ഥികളൂമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. ശ്രീമാന്മാരായ സി. കുര്യൻ, വി.എ. കുര്യൻ ഇവരായിരുന്നു ആരംഭകാലത്ത് അധ്യാപകരായി സേവനമനുഷ്ഠിച്ചത്. പ്രാരംഭകാലത്ത് പലകമട തറച്ച് ഓലമേഞ്ഞ ഒരു കെട്ടിടത്തിലായിരുന്നു സ്കൂൾ നടത്തിയിരുന്നത്. പിന്നീട് ഇത് വളർന്ന് ഒരു പൂർണ്ണ പ്രൈമറി സ്കൂളായിത്തീർന്നു .ശ്രീ എം. ജി. തോമസ് H M ആയിരുന്ന കാലത്ത് ഓഫീസ് കെട്ടിടം , പാചകപ്പുര, ഉച്ചഭക്ഷണപരിപാടി എന്നിവ ആരംഭിച്ചു . സാറിന്റെ നേട്ടങ്ങളെ മാനിച്ച് സംസ്ഥാന സർക്കാർ പ്രഥമാധ്യാപകർക്കുള്ള സംസ്ഥാന അവാർഡു നൽകി ആദരിച്ചു. സാറിനു ശേഷം സ്ഥാനമേറ്റ ശ്രീ സജി കുര്യന്റെ കാലത്ത് പ്രി പ്രൈമറി ക്ളാസ് ആരംഭിച്ചു.= | |||
സ്കൂൾ സ്ഥാപിതമായത്.''''' | |||
=ആത്മീക-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ ഇവിടെ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ്. തിരുവല്ലയ്ക്കു തിലകക്കുറിയായി, അറിവിന്റെ വെളിച്ചം പകർന്ന് എസ്സ്. സി. എസ്സ്.ഇ.എ.എൽ.പി. സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു.= | |||
അധ്യാപകരായി സേവനമനുഷ്ഠിച്ചത്. പ്രാരംഭകാലത്ത് പലകമട തറച്ച് ഓലമേഞ്ഞ ഒരു കെട്ടിടത്തിലായിരുന്നു സ്കൂൾ നടത്തിയിരുന്നത്. പിന്നീട് ഇത് വളർന്ന് ഒരു പൂർണ്ണ പ്രൈമറി സ്കൂളായിത്തീർന്നു .ശ്രീ എം. ജി. തോമസ് H M ആയിരുന്ന കാലത്ത് ഓഫീസ് കെട്ടിടം , പാചകപ്പുര, ഉച്ചഭക്ഷണപരിപാടി എന്നിവ ആരംഭിച്ചു . സാറിന്റെ നേട്ടങ്ങളെ മാനിച്ച് സംസ്ഥാന സർക്കാർ പ്രഥമാധ്യാപകർക്കുള്ള സംസ്ഥാന അവാർഡു നൽകി ആദരിച്ചു. സാറിനു ശേഷം സ്ഥാനമേറ്റ ശ്രീ സജി കുര്യന്റെ കാലത്ത് പ്രി പ്രൈമറി ക്ളാസ് ആരംഭിച്ചു. | |||
ആത്മീക-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ ഇവിടെ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ്. തിരുവല്ലയ്ക്കു തിലകക്കുറിയായി, അറിവിന്റെ വെളിച്ചം പകർന്ന് എസ്സ്. സി. എസ്സ്.ഇ.എ.എൽ.പി. സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
01:43, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.സി.എസ്.ഇ.എ.എൽ.പി സ്കൂൾ, തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല എസ്.സി.എസ്.ഇ.എ.എൽ.പി സ്കൂൾ, തിരുവല്ല , 689101 | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 04692731021 |
ഇമെയിൽ | scsealpstvla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37236 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്സി വർഗ്ഗീസ് |
അവസാനം തിരുത്തിയത് | |
26-09-2020 | Scsealpstvla |
ചരിത്രം
= മർത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ല എസ്സ്. സി. എസ്സ് സെമിനാരിക്കുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന അക്കാലത്ത് സഭയുടെ കേന്ദ്രമായ തിരുവല്ലയിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന് സൗകര്യമുണ്ടാകേണ്ടത് സഭയുടെ കർത്തവ്യമാണെന്നും ആദ്ധ്യാത്മികവും സാംസ്കാരികവുമായ പുരോഗമനം ആവശ്യമാണെന്ന കാഴ്ചപ്പാടുമാണ് ഈ വിദ്യാലയത്തിന് ജന്മം കൊടുത്തത്.സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിൽ 1906 മാർച്ച് (1081 മീനം)മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പ്രാരംഭത്തിൽ 2 അധ്യാപകരും 40ൽ പരം വിദ്യാർത്ഥികളൂമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. ശ്രീമാന്മാരായ സി. കുര്യൻ, വി.എ. കുര്യൻ ഇവരായിരുന്നു ആരംഭകാലത്ത് അധ്യാപകരായി സേവനമനുഷ്ഠിച്ചത്. പ്രാരംഭകാലത്ത് പലകമട തറച്ച് ഓലമേഞ്ഞ ഒരു കെട്ടിടത്തിലായിരുന്നു സ്കൂൾ നടത്തിയിരുന്നത്. പിന്നീട് ഇത് വളർന്ന് ഒരു പൂർണ്ണ പ്രൈമറി സ്കൂളായിത്തീർന്നു .ശ്രീ എം. ജി. തോമസ് H M ആയിരുന്ന കാലത്ത് ഓഫീസ് കെട്ടിടം , പാചകപ്പുര, ഉച്ചഭക്ഷണപരിപാടി എന്നിവ ആരംഭിച്ചു . സാറിന്റെ നേട്ടങ്ങളെ മാനിച്ച് സംസ്ഥാന സർക്കാർ പ്രഥമാധ്യാപകർക്കുള്ള സംസ്ഥാന അവാർഡു നൽകി ആദരിച്ചു. സാറിനു ശേഷം സ്ഥാനമേറ്റ ശ്രീ സജി കുര്യന്റെ കാലത്ത് പ്രി പ്രൈമറി ക്ളാസ് ആരംഭിച്ചു.= =ആത്മീക-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ ഇവിടെ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ്. തിരുവല്ലയ്ക്കു തിലകക്കുറിയായി, അറിവിന്റെ വെളിച്ചം പകർന്ന് എസ്സ്. സി. എസ്സ്.ഇ.എ.എൽ.പി. സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു.=
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല ടൗണിൽ സെൻട്രൽ ജംഷനിൽ എസ്സ് സി എസ്സ് കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എസ്സ് സി എസ്സ് ഹൈസ്കൂളും, ഹയർ സെക്കണ്ടറി സ്കൂളും ഇതേ കോമ്പൗണ്ടിലാണ്. ലാന്റ് മാർക്ക് തിരുവല്ല കെ.എസ്സ്. ആർ. ടി .സി. ബസ് സ്റ്റാന്റ്.* |