"കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
ചെറുതും വലുതും ആയ ഏതനും കുന്നുകള്‍ ചേര്‍ന്നതാണ് കുന്നമംഗലം , കോഴിക്കോട് നഗരത്തില് നിന്ന് 15കിമി കിഴക്കുള്ള ഈ ഗ്രാമത്തെ കുന്നമംഗലം എന്നും പറയാറുണ്ട്.
ചെറുതും വലുതും ആയ ഏതനും കുന്നുകള്‍ ചേര്‍ന്നതാണ് കുന്നമംഗലം , കോഴിക്കോട് നഗരത്തില് നിന്ന് 15കിമി കിഴക്കുള്ള ഈ ഗ്രാമത്തെ കുന്നമംഗലം എന്നും പറയാറുണ്ട്.
                   സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഏറ്റവും പിന്നണിയില് കിടന്നിരുന്ന ഈ ഗ്രാമത്തില് 1950കളില് പോലും ഹൈസ്കൂള് വിദ്യാഭ്യാസം ലഭിച്ചവര് വിരളമായിരുന്നു. ബിരുദധാരികള് ഇല്ലെന്നു തന്നെ പറയാം. ഈ ചുറ്റുപാടില് ദേശസ്നേഹികളും,ഉദാരമതികളും വിദ്യാതല്പരരു ദീര്ഘവീക്ഷിതരുമായിരുന്ന താഴെ പറയുന്ന 9 പേരുടെ മോഹസാഫല്യമാണ് കുന്നമംഗലം ഹൈസ്കൂള്.കെ.പി.ചന്തപ്പന് മുന്കൈ എടുത്ത്, ടി.നീലകണ്ഠന് നമ്പീശന്, പി.വി.വിഷ്ണുനമ്പൂതിരി, പി.ക്രഷ്ണനുണ്ണി നായര്, കെ.ഗോപാലന് നായര്, പി.കെ.അപ്പുനായര്, കെ.എം.അച്ചുതന് നായര്, എന്.ചന്തു, എന്.മൊയ്തീന്ഹാജി എന്നിവര് ചേര്ന്ന് 1951ല് കുന്നമംഗലം എജ്യുക്കേഷന് സൊസൈറ്റി എന്ന പേരില് സൊസൈറ്റി രൂപീകരിച്ചു. ആദ്യത്തെ പ്രസിഡന്റ് കെ.പി ചന്തപ്പന് ആയിരുന്നു. സൊസൈറ്റിയുടെ റജിസ്ട്രേഷന്
                   സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഏറ്റവും പിന്നണിയില് കിടന്നിരുന്ന ഈ  
ഗ്രാമത്തില് 1950കളില് പോലും ഹൈസ്കൂള് വിദ്യാഭ്യാസം ലഭിച്ചവര് വിരളമായിരുന്നു. ബിരുദധാരികള് ഇല്ലെന്നു തന്നെ പറയാം. ഈ ചുറ്റുപാടില് ദേശസ്നേഹികളും,ഉദാരമതികളും വിദ്യാതല്പരരു ദീര്ഘവീക്ഷിതരുമായിരുന്ന താഴെ പറയുന്ന 9 പേരുടെ മോഹസാഫല്യമാണ് കുന്നമംഗലം ഹൈസ്കൂള്.കെ.പി.ചന്തപ്പന് മുന്കൈ എടുത്ത്, ടി.നീലകണ്ഠന് നമ്പീശന്, പി.വി.വിഷ്ണുനമ്പൂതിരി, പി.ക്രഷ്ണനുണ്ണി നായര്, കെ.ഗോപാലന് നായര്, പി.കെ.അപ്പുനായര്, കെ.എം.അച്ചുതന് നായര്, എന്.ചന്തു, എന്.മൊയ്തീന്ഹാജി എന്നിവര് ചേര്ന്ന് 1951ല് കുന്നമംഗലം എജ്യുക്കേഷന് സൊസൈറ്റി എന്ന പേരില് സൊസൈറ്റി രൂപീകരിച്ചു. ആദ്യത്തെ പ്രസിഡന്റ് കെ.പി ചന്തപ്പന് ആയിരുന്നു. സൊസൈറ്റിയുടെ റജിസ്ട്രേഷന്
നമ്പര് 7 of 1951. സ്കൂളിന്രെ ശിലാസ്ഥാപന കര്ന്നം 1951 ഏപ്രില് 22-ാം തിയ്യതിമലബാര് ഡിസ്ട്രിക്ട് ബോര്് പ്രസിഡന്റ്കെ.എം മുകുന്ദന് നിര്വ്വഹിച്ചു.
നമ്പര് 7 of 1951. സ്കൂളിന്രെ ശിലാസ്ഥാപന കര്ന്നം 1951 ഏപ്രില് 22-ാം തിയ്യതിമലബാര് ഡിസ്ട്രിക്ട് ബോര്് പ്രസിഡന്റ്കെ.എം മുകുന്ദന് നിര്വ്വഹിച്ചു.
പ്രാഥമിക സൌകര്യങ്ങളൊരുക്കി ഹൈസ്കൂളിന്െ മുന്നോടിയായി 1951 ജൂണ് 6 ന് മിഡില് സ്കൂള് സമാരംഭിച്ചു.
പ്രാഥമിക സൌകര്യങ്ങളൊരുക്കി ഹൈസ്കൂളിന്െ മുന്നോടിയായി 1951 ജൂണ് 6 ന് മിഡില് സ്കൂള് സമാരംഭിച്ചു.