"എം.റ്റി.എൽ.പി.എസ്. വേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(charithram bhouthikasasthram saradhi google map)
വരി 6: വരി 6:
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 37239
| സ്കൂൾ കോഡ്= 37239
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 1894
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം=  
വരി 24: വരി 24:
| പെൺകുട്ടികളുടെ എണ്ണം= 8
| പെൺകുട്ടികളുടെ എണ്ണം= 8
| വിദ്യാർത്ഥികളുടെ എണ്ണം= 16
| വിദ്യാർത്ഥികളുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 2
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=          
| പ്രധാന അദ്ധ്യാപകൻ= ഏലിയാമ്മ.എം           
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= ജോമി ജോസ്           
| സ്കൂൾ ചിത്രം= 37239-1.jpg
| സ്കൂൾ ചിത്രം= 37239-1.jpg
| }}
| }}
വരി 36: വരി 36:

==ചരിത്രം==
==ചരിത്രം==
 
മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പെരിങ്ങര പഞ്ചായത്തിലെ ഏക സ്കൂളാണ് എം .ടി.എൽ.പി.സ്കൂൾ ....കാവുംഭാഗം ചങ്ങനാശേരി റോഡിൽ  സ്കൂൾ സ്ഥിതി ചെയുന്നു .മലയാള വർഷം 1070 ൽ ഈ സ്കൂൾ വേങ്ങൽ എം.ടി.ൽ.പി.സ്കൂൾ എന്ന പേരിൽ  1  മുതൽ 4 വരെ ക്ലാസ്സ്‌കളോടെ പ്രവർത്തനം തുടങ്ങി .ഇപ്പോൾ ഇവിടെ പ്രധാനാധ്യാപികയും മറ്റൊരു അധ്യാപികയും സേവനം അനുഷ്ഠിക്കുന്നു .പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു .ക്രൈസ്തവരും അക്രൈസ്തവരും ആയ അനേകം ഭാഷാ പണ്ഡിതന്മാർ പ്രതിഫലം കൂടാതെ ഇവിടെ സേവനം അനുഷ്ടിച്ചിട്ട്ണ്ട് .എൽ .എ.സി ,പി.ടി.എ ഇവയുടെ സഹകരണത്തോടെ ചുറ്റുമതിൽ ,ഗേറ്റ് എന്നിവ പണിതു

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ഭൗ തിക സാഹചര്യം
ഒന്ന് മുതൽ 4 വരെ ക്ലാസ് മുറികൾ .എല്ലാ ക്ലാസ്സിലും ഫാൻ'ലൈറ്റ്  ഡെസ്ക്  ബെഞ്ച്

കമ്പ്യൂട്ടർ റൂം ,പ്രീപ്രൈമറി ക്ളാസ്സ്‌റൂം

==മികവുകൾ==
==മികവുകൾ==
    കലാ മത്സരങ്ങളിൽ  കുട്ടികൾ  ഗ്രേഡുകൾ കരസ്ഥ മാക്കുന്നു .ബ്ലോക്ക് തല മത്സരങ്ങളിൽ മികവു പുലർത്തുന്നു  ഗണിതശാസ്ത്ര പ്രദർശനം
പ്രവൃത്തി പരിചയ മേള തുടങ്ങിയവയിൽ മികവു പുലർത്തുന്നു

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
      ഏലിയാമ്മ ഉമ്മൻ
      ശോശാമ്മ എബ്രഹാം
      എം വി അന്നമ്മ
      മറിയാമ്മ ചാക്കോ
      സാറാമ്മ
      വത്സമ്മ തോമസ് എന്നിവർ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
          പരിസ്ഥിതി ദിനം
        സ്വാതത്ര്യദിനം
        ഗാന്ധിജയന്തി
        ഓണാഘോഷഎം
            ശിശുദിനം
ക്രിസ്മസ്ദിനാഘോഷം
      റിപ്പബ്ലിക്‌ദിനാഘോഷം
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഏലിയാമ്മ എം
പ്രീത ചാക്കോ

== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
വരി 78: വരി 98:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
https://goo.gl/maps/pXRAigoHyykX9ugV7
| style="background: #ccf; text-align: center; font-size:99%;" |
 
|-
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുവല്ല കാവുംഭാഗത്തു നിന്ന് പെരുന്തുരുത്തി -ചങ്ങനാശ്ശേരി റൂട്ടിൽ അഴിയിടത്തുചിറ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ ആലംതുരുത്തിക്ക് സമീപം.  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
'''* '''
|----
*
{{#multimaps:9.3783038,76.5647262|zoom=10}}
|}
|}

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

13:17, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം.റ്റി.എൽ.പി.എസ്. വേങ്ങൽ
വിലാസം
വേങ്ങൽ

എം.റ്റി.എൽ.പി.എസ്. വേങ്ങൽ
,
689113
സ്ഥാപിതം1894 - -
വിവരങ്ങൾ
ഫോൺ8606578999
ഇമെയിൽmtlpssvengal@gmail.com
കോഡുകൾ
സ്കൂൾ കോഡ്37239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാമ്മ.എം
അവസാനം തിരുത്തിയത്
26-09-2020Lk37239

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പെരിങ്ങര പഞ്ചായത്തിലെ ഏക സ്കൂളാണ് എം .ടി.എൽ.പി.സ്കൂൾ ....കാവുംഭാഗം ചങ്ങനാശേരി റോഡിൽ സ്കൂൾ സ്ഥിതി ചെയുന്നു .മലയാള വർഷം 1070 ൽ ഈ സ്കൂൾ വേങ്ങൽ എം.ടി.ൽ.പി.സ്കൂൾ എന്ന പേരിൽ 1 മുതൽ 4 വരെ ക്ലാസ്സ്‌കളോടെ പ്രവർത്തനം തുടങ്ങി .ഇപ്പോൾ ഇവിടെ പ്രധാനാധ്യാപികയും മറ്റൊരു അധ്യാപികയും സേവനം അനുഷ്ഠിക്കുന്നു .പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു .ക്രൈസ്തവരും അക്രൈസ്തവരും ആയ അനേകം ഭാഷാ പണ്ഡിതന്മാർ പ്രതിഫലം കൂടാതെ ഇവിടെ സേവനം അനുഷ്ടിച്ചിട്ട്ണ്ട് .എൽ .എ.സി ,പി.ടി.എ ഇവയുടെ സഹകരണത്തോടെ ചുറ്റുമതിൽ ,ഗേറ്റ് എന്നിവ പണിതു

ഭൗതികസൗകര്യങ്ങൾ

ഭൗ തിക സാഹചര്യം 

ഒന്ന് മുതൽ 4 വരെ ക്ലാസ് മുറികൾ .എല്ലാ ക്ലാസ്സിലും ഫാൻ'ലൈറ്റ് ഡെസ്ക് ബെഞ്ച്

കമ്പ്യൂട്ടർ റൂം ,പ്രീപ്രൈമറി ക്ളാസ്സ്‌റൂം

മികവുകൾ

   കലാ മത്സരങ്ങളിൽ  കുട്ടികൾ  ഗ്രേഡുകൾ കരസ്ഥ മാക്കുന്നു .ബ്ലോക്ക് തല മത്സരങ്ങളിൽ മികവു പുലർത്തുന്നു  ഗണിതശാസ്ത്ര പ്രദർശനം 

പ്രവൃത്തി പരിചയ മേള തുടങ്ങിയവയിൽ മികവു പുലർത്തുന്നു

മുൻസാരഥികൾ

      ഏലിയാമ്മ ഉമ്മൻ 
      ശോശാമ്മ എബ്രഹാം 
      എം വി അന്നമ്മ 
      മറിയാമ്മ ചാക്കോ 
      സാറാമ്മ 
      വത്സമ്മ തോമസ് എന്നിവർ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

         പരിസ്ഥിതി ദിനം 
        സ്വാതത്ര്യദിനം 
        ഗാന്ധിജയന്തി 
        ഓണാഘോഷഎം 
            ശിശുദിനം 

ക്രിസ്മസ്ദിനാഘോഷം

      റിപ്പബ്ലിക്‌ദിനാഘോഷം 

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഏലിയാമ്മ എം പ്രീത ചാക്കോ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

വഴികാട്ടി

https://goo.gl/maps/pXRAigoHyykX9ugV7

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവല്ല കാവുംഭാഗത്തു നിന്ന് പെരുന്തുരുത്തി -ചങ്ങനാശ്ശേരി റൂട്ടിൽ അഴിയിടത്തുചിറ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ ആലംതുരുത്തിക്ക് സമീപം.

സ്കൂൾ ഫോട്ടോകൾ

"https://schoolwiki.in/index.php?title=എം.റ്റി.എൽ.പി.എസ്._വേങ്ങൽ&oldid=1013127" എന്ന താളിൽനിന്ന് ശേഖരിച്ചത്