"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 49: | വരി 49: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കറുളള സ്കൂള്‍ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാല്‍ ബാക്കിയുളള സ്ഥലം മുഴുവന്‍ കെട്ടിടസമുച്ചയമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്. ഗ്രാമപ്രദേശത്തുളള ഈ സ്കൂളിന്‍റെ യാത്രാക്ലേശം പരിഹരിക്കാന്‍ നിലവിലുളള 5 സ്കൂള്‍ ബസ്സുകള്‍ സഹായിക്കുന്നു. കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിന്‍റെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. ഹയര്‍സെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തില്‍ 75000 ലിറ്റര്‍ കപ്പാസിറ്റിയുളള ഭൂഗര്‍ഭ ജലസംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാര്‍ ഹാള്‍ സ്കൂളിനുണ്ട്. ആഡിറ്റോറിയത്തിന്‍റെ നിര്‍മ്മാണം നടക്കുന്നു. | മൂന്ന് ഏക്കറുളള സ്കൂള്‍ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാല്‍ ബാക്കിയുളള സ്ഥലം മുഴുവന്‍ കെട്ടിടസമുച്ചയമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്. ഗ്രാമപ്രദേശത്തുളള ഈ സ്കൂളിന്‍റെ യാത്രാക്ലേശം പരിഹരിക്കാന്‍ നിലവിലുളള 5 സ്കൂള്‍ ബസ്സുകള്‍ സഹായിക്കുന്നു. കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിന്‍റെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. ഹയര്‍സെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തില്‍ 75000 ലിറ്റര്‍ കപ്പാസിറ്റിയുളള ഭൂഗര്‍ഭ ജലസംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാര്‍ ഹാള്‍ സ്കൂളിനുണ്ട്. ആഡിറ്റോറിയത്തിന്‍റെ നിര്‍മ്മാണം നടക്കുന്നു. ലാബ്: ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയന്‍സ്, കമ്പ്യൂട്ടര്‍ എന്നീ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||