"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gmmghss (സംവാദം | സംഭാവനകൾ)
No edit summary
Gmmghss (സംവാദം | സംഭാവനകൾ)
വരി 80: വരി 80:
== കലാരംഗം ==
== കലാരംഗം ==
     കലോത്സവ വേദികള്‍ പണക്കൊഴുപ്പിന്റെയും മറ്റ് സ്വാധീലങ്ങളുടെയും പിടിയിലമര്‍ന്ന കാലഘട്ടത്തിലാണ് മോയന്‍സിലെ പെണ്‍കുട്ടികള്‍ ഇവയോടെല്ലാം മത്സരിച്ച് മലമ്പുഴമുതല്‍ ചരിത്ര നഗരമായ കോഴിക്കോടുവരെ നടന്ന സ്കൂള് കലോത്സവത്തില്‍ വിജയക്കൊടി പാറിച്ചത്. പി.ടി.എ യുടെ കൈതാങ്ങും പ്രോത്സാഹനവും ഒന്നുകൊണ്ട് മാത്രമാണ് ഇത് സാദ്ധ്യമാകുന്നത്. മലമ്പുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന സബ്ജില്ല കലോത്സവത്തില്‍ ഗവഃ/എയിഡഡ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കെ.എസ്.ട്.എ. ഏര്‍പ്പെടുത്തിയ ട്രോഫി ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കന്ററി വിഭാഗത്തിലും നമ്മള്‍ നേടുകയുണ്ടായി.

സാമ്പത്തിക ബുദ്ധിമുട്ടുമൂലം കലാപഠനത്തിന് കഴിയാത്തവരും കഴിവുള്ളവരുമായ കുട്ടികളെ കണ്ടെത്തി പരിശീലിപ്പിച്ച് വേദികളിലെത്തിക്കുവാന്‍പ്രാപ്തമാക്കതുന്ന സര്‍ക്കാര്‍ ആവിഷ്കൃത പദ്ധതിയായ കലാക്ഷേത്രം സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

'''
'''
കല്പ്പാത്തി:'''
കല്പ്പാത്തി:'''
കല്പ്പാത്തിക്കൂ ഓരുപ്പാടൂ പ്രത്യെകതള്‍ ഉണ്ട്. പാലക്കാടന്‍ ചുരമിറഞി കല്പ്പാത്തിയ്യൂടേ
കല്പ്പാത്തിക്കൂ ഒരുപാടൂ പ്രത്യേകതള്‍ ഉണ്ട്. പാലക്കാടന്‍ ചുരമിറഞി കല്പ്പാത്തിയ്യൂടേ
  ഗ്രാമവീത്ഥികളില്‍ മൂളി നടക്കുന്ന പാലക്കാടന്‍ കാറ്റ് ആവയില്‍ ഒന്നാകുമ്പോള്‍

  സഹ്യന്റ . മൂര്‍ദ്ധാവില്‍ നിന്നും  ഒഴുകിയെത്തി കല്പ്പാത്തിയെ തരളമായി  

സ്പര്‍ശിച്ചുകൊണ്ട് നിളയൂം  അഗ്രഹാരങളെ  പൂര്‍ണ്ണതയിലേക്കെത്തിക്കുന്നു.

പണ്ടു തഞ്വാവൂരില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ഭാരതപുഴ്ക്കരികില്‍ വാസമുറപ്പീച്ചപ്പോള്‍  
പപ്രത്യെണ്ടു തഞ്വാവൂരില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ഭാരതപുഴ്ക്കരികില്‍ വാസമുറപ്പീച്ചപ്പോള്‍  
  അത് പാലക്കാടീന് സമ്മാനിച്ചത് 'കല്പ്പാത്തി' ഏന്ന അപൂര്‍വ്വ അഗ്രഹാരസംഗമം ആണ്.  

   ശുദ്ധമായ കര്‍ണ്ണാടക സംഗ്ഗീതവും കല്ല്പാത്തിയുടെ മറ്റോരു പ്രത്യെകതയാണ്.  