"നാടൻ പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big style=''color: | |||
=== നാടോടിവിജ്ഞാനീയം
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 100%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |നാടോടി സാഹിത്യം | |||
| align="center" style="font-size: 90%;" colspan="2" | [[നാടൻ പാട്ടുകൾ]] | [[പഴഞ്ചൊല്ലുകൾ]] | [[നാടൻകലകൾ]] |
നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....
മാനുഷരെല്ലാരുംമൊന്നുപോലെ
| മാനുഷരെല്ലാരുംമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
| ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല
പത്തായിരാണ്ടിരിപ്പുമുണ്ട്
| പത്തായിരാണ്ടിരിപ്പുമുണ്ട്
വരി 14: | വരി 25: | ||
നെല്ലിനു നൂറു വിളവതുണ്ട്
| നെല്ലിനു നൂറു വിളവതുണ്ട്
ദുഷ്ടരെ | ദുഷ്ടരെ കൺകൊണ്ടു കാണാനില്ല
നല്ലവരല്ലാകെയില്ല | നല്ലവരല്ലാകെയില്ല പാരിൽ
ഭൂലോകമൊക്കയുമൊന്നുപോലെ
| ഭൂലോകമൊക്കയുമൊന്നുപോലെ
നല്ലവരല്ലാതെയില്ല | നല്ലവരല്ലാതെയില്ല പാരിൽ
നല്ലകനകം കൊണ്ടെല്ലാവരും
| നല്ലകനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
| നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാബാലൻമാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
| നീതിയോടെങ്ങും വസിച്ചകാലം
വരി 29: | വരി 40: | ||
എള്ളോളമില്ല പൊളിവചനം
| എള്ളോളമില്ല പൊളിവചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമായി
| എല്ലാം കണക്കിനു തുല്യമായി
കള്ളപ്പറയും ചെറുനാഴിയും
| കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ല മഴപെയ്യും വേണ്ടനേരം
| നല്ല മഴപെയ്യും വേണ്ടനേരം
നല്ലപോലെല്ലാ വിളവും ചേരും
| നല്ലപോലെല്ലാ വിളവും ചേരും
നെല്ലുമരിയും | നെല്ലുമരിയും പലതരത്തിൽ
വേണ്ടുന്നവാമിഭമെന്ന പോലെ
| വേണ്ടുന്നവാമിഭമെന്ന പോലെ
വരി 45: | വരി 56: | ||
ശീലത്തരങ്ങളും വേണ്ടുവോളം
| ശീലത്തരങ്ങളും വേണ്ടുവോളം
നീലകവണികൾ വേണ്ടുവോളം
നല്ലോണം | നല്ലോണം ഘോഷിപ്പാൻനല്ലെഴുത്തൻ
കായംകുളം | കായംകുളം ചേലപോർക്കളത്തിൽ
ചീനത്തെമുണ്ടുകൾ വേണ്ടപോലെ
ജീരകം നല്ല കുരുമുളക്
| ജീരകം നല്ല കുരുമുളക്
ശർക്കര തേനൊടു പഞ്ചസാര
എണ്ണമില്ലാതോളമെന്നേ വേണ്ടൂ
| എണ്ണമില്ലാതോളമെന്നേ വേണ്ടൂ
കണ്ടവർ കൊണ്ടും കൊടുത്തും വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ടപോലെ
| വേണ്ടുന്നതൊക്കെയും വേണ്ടപോലെ
മാവേലി | മാവേലി പോകുന്നനേരത്തപ്പോൾ
നിന്നു കരയുന്ന മാനുഷരെ
| നിന്നു കരയുന്ന മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്
| ഓണത്തിനെന്നും വരുന്നതുണ്ട്
ഒരു കൊല്ലം | ഒരു കൊല്ലം തികയുമ്പോൾ വരുന്നതുണ്ട്
തിരുവോണത്തുനാൾ വരുന്നതുണ്ട്
തിരുവോണത്തുനാൾ വരുന്നതുണ്ട്
എന്നതുകേട്ടോരു മാനുഷ്യരും
| എന്നതുകേട്ടോരു മാനുഷ്യരും
നന്നായ് തെളിഞ്ഞു മനസുകൊണ്ട്
| നന്നായ് തെളിഞ്ഞു മനസുകൊണ്ട്
വൽസരമൊന്നാകും ചിങ്ങമാസം
ഉൽസവമാകും തിരുവോണത്തിന്
മാനഷരെല്ലാരുമൊന്നുപോലെ
| മാനഷരെല്ലാരുമൊന്നുപോലെ
വരി 85: | വരി 96: | ||
കൊച്ചുകല്യാണിയും എന്നൊരുത്തി
| കൊച്ചുകല്യാണിയും എന്നൊരുത്തി
അത്തപ്പൂവിട്ടു കുരവയിട്ടു
| അത്തപ്പൂവിട്ടു കുരവയിട്ടു
മാവേലി നാടുവാണീടും കാലം
| മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുംമൊന്നുപോലെ.
| മാനുഷരെല്ലാരുംമൊന്നുപോലെ.
<!--visbot verified-chils-> |
18:26, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
നാടോടിവിജ്ഞാനീയം
നാടോടി സാഹിത്യം | |
നാടൻ പാട്ടുകൾ | പഴഞ്ചൊല്ലുകൾ | നാടൻകലകൾ | അറിവുകൾ നിലനിൽക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....
മാനുഷരെല്ലാരുംമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആധികൾ വ്യാധികളൊന്നുമില്ല പത്തായിരാണ്ടിരിപ്പുമുണ്ട് എല്ലാ കൃഷികളുമൊന്നുപോലെ ദുഷ്ടരെ കൺകൊണ്ടു കാണാനില്ല ഭൂലോകമൊക്കയുമൊന്നുപോലെ നല്ലകനകം കൊണ്ടെല്ലാവരും നാരിമാബാലൻമാർ മറ്റുള്ളോരും കള്ളവുമില്ല ചതിയുമില്ല വെള്ളിക്കോലാദികൾ നാഴികളും കള്ളപ്പറയും ചെറുനാഴിയും നല്ല മഴപെയ്യും വേണ്ടനേരം നെല്ലുമരിയും പലതരത്തിൽ ആന കുതിരകളാടുമാടും ശീലത്തരങ്ങളും വേണ്ടുവോളം നല്ലോണം ഘോഷിപ്പാൻനല്ലെഴുത്തൻ ചീനത്തെമുണ്ടുകൾ വേണ്ടപോലെ ശർക്കര തേനൊടു പഞ്ചസാര കണ്ടവർ കൊണ്ടും കൊടുത്തും വാങ്ങി മാവേലി പോകുന്നനേരത്തപ്പോൾ ഓണത്തിനെന്നും വരുന്നതുണ്ട് തിരുവോണത്തുനാൾ വരുന്നതുണ്ട് എന്നതുകേട്ടോരു മാനുഷ്യരും വൽസരമൊന്നാകും ചിങ്ങമാസം മാനഷരെല്ലാരുമൊന്നുപോലെ ഉച്ചമലരിയും പിച്ചകപൂം ഇങ്ങനെയുള്ളൊരു പൂക്കളൊക്കെ കൊച്ചുകല്യാണിയും എന്നൊരുത്തി മാവേലി നാടുവാണീടും കാലം