"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prasadmltr (സംവാദം | സംഭാവനകൾ) |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
(16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 285 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PHSSchoolFrame/Header}} | |||
എത്ര | {{prettyurl |G.H.S.S. KARUVARAKUNDU}} | ||
<!-- | <br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School | |||
|സ്ഥലപ്പേര്=കരുവാരകുണ്ട് | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48052 | |||
|എച്ച് എസ് എസ് കോഡ്=11027 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64566494 | |||
|യുഡൈസ് കോഡ്=32050300211 | |||
|സ്ഥാപിതദിവസം=02 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1961 | |||
|സ്കൂൾ വിലാസം=GHSS KARUVARAKUNDU | |||
|പോസ്റ്റോഫീസ്=കരുവാരകുണ്ട് | |||
|പിൻ കോഡ്=676523 | |||
|സ്കൂൾ ഫോൺ=04931 280639 | |||
|സ്കൂൾ ഇമെയിൽ=ghssk639@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.ghsskvk.blogspot.com | |||
|ഉപജില്ല=വണ്ടൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കരുവാരകുണ്ട്, | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=വണ്ടൂർ | |||
|താലൂക്ക്=നിലമ്പൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കാളികാവ് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1562 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1518 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=101 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=390 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=366 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സിദ്ദിഖ് കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആർ.ശൈലജ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് കുണ്ട്കാവിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ പി | |||
|സ്കൂൾ ചിത്രം=48052 25.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}[[പ്രമാണം:GHSS KVK 480525.resized.jpg|thumb|]] | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജില്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്.1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കേമ്പിൻകുന്നിലേക്ക് മാറി.സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ 2010 ൽ തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്കൂളായിരുന്നു.2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട്ട് സ്കൂളുകളിലൊന്നും ഈ വിദ്യാലയം തന്നെ.2001 ൽ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചൂ.ഇപ്പോൾ 4000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നു.2019 ൽ ഹയർ സെക്കൻഡറി ലാബ് ഉദ്ഘാടനത്തിനായി സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ എന്ന പ്ലസ് വൺ വിദ്യാർഥിനി പരിഭാഷപ്പെടുത്തിയതു വഴി അഖിലേന്ത്യ തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു.{{SSKSchool}} | |||
== | == ചരിത്രം == | ||
1921 ലെ മലബാർ ലഹള നടക്കുന്ന കാലം. ലഹള അടിച്ചമർത്താൻ കരുവാരകുണ്ടിലെത്തിയ ഹിച്ച് കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം കേമ്പിൻകുന്നിലെ തൃക്കടീരി മനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബാരക്ക് പണിതത്.വാടക നിശ്ചയിച്ചാണ് ഈ ഭൂമി അവർ കൈവശം വെച്ചിരുന്നത്.ലഹള ഒതുങ്ങിയതോടെ1936 ൽ,വാസുദേവൻ നമ്പൂതിരിക്ക് ഭൂമി തിരികെ നൽകി.പട്ടാളക്യാമ്പ് കുളപ്പറമ്പിലേക്ക് മാറ്റി.പിന്നീട് വർഷങ്ങളോളം ഈ പ്രദേശം നിശ്ശബ്ദമായി കിടന്നു.1928 ൽ പുന്നക്കാട് മില്ലുംപടിയിൽ തുടങ്ങിയ ഇപ്പോഴത്തെ കരുവാരകുണ്ട് ഗവ.എൽ.പി സ്കൂളിൽ 1959 ൽ യു.പി വിഭാഗവും വന്നിരുന്നു.അതിനെ ഹൈസ്‌കൂളാക്കി ഉയർത്താനുള്ള ആലോചന പ്രദേശത്തെ വിദ്യാ സ്നേഹികളായ സുമനസ്സുകൾക്കിടയിൽ സജീവമായി.തെക്കേതിൽ ഇപ്പു ഹാജി,പോക്കാവിൽ കുട്ടി മുസ്ലിയാർ,അച്യുതൻ നായർ,വി.വി ഭാസ്‌കരൻ നായർ എന്നിവരായിരുന്നു ഇവരിൽ ചിലർ.ഐക്യകേരളം പിറന്നതോടെ ആലോചന ശക്തമായി.ഇവർ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.പി ഉമ്മർകോയയിൽ സമ്മർദം ചെലുത്തി.ഇതിന്റെ ഫലമായാണ് 1961 ൽ ഹൈസ്‌കൂൾ അനുവദിച്ച് ഉത്തരവിറങ്ങിയത്.സ്ഥലപരിമിതിയി പുന്നക്കാട് സ്കൂളിൽ തന്നെ എട്ടാം ക്ലാസ് ആരംഭിച്ചു.എന്നാൽ അധികകാലം അവിടെ മുന്നോട്ടുപോകാനായില്ല.ഇതോടെയാണ് ഹൈസ്‌കൂൾ വിഭാഗം മാറ്റുകയും ചെയ്തു.ചിറ്റൂരിലെ കൃഷ്ണ അയ്യരായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.34 പേർ ആദ്യ എസ്എസ്എൽസി പരീക്ഷയെഴുതി.64 ശതമാനമായിരുന്നു വിജയം.സ്കൂളിനായി പരിശ്രമിച്ച മേൽപറഞ്ഞ വ്യക്തികൾക്ക് പുറമെ അക്കാലത്ത് കരുവാരകുണ്ടിലുണ്ടായിരുന്ന പ്രമുഖ പണ്ഡിതൻ സി.എൻ അഹമ്മദ് മൗലവി, വീട്ടിച്ചോല ഇട്ടിരാച്ചൻ,റൈറ്റർ നാരായണൻ നായർ,പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, മമ്മു കുരിക്കൾ, ഉണ്ണീനുപ്പ ഹാജി,എൻ യു.കെ മൗലവി തുടങ്ങിയവരടങ്ങുന്ന വെൽഫെയർ കമ്മിറ്റിയാണ് സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചത്. | |||
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കോടി രൂപ ചിലവിൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും അതിന് മുന്നിൽ തയ്യാറാക്കിയ തുറന്ന ഓഡിറ്റോറിയവും വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യവികസനത്തിൽ പുതിയ നേട്ടമാണ്. ഇതു വരെ ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമാണ് ഉണ്ടായിരുന്നത്. ഹയർ സെക്കണ്ടറിക്ക് പ്രത്യേക ലാബ് കെട്ടിടത്തിൻ്റെ പണി തുടങ്ങി കഴിഞ്ഞിരിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാട്ടെ കൾച്ചർ തറാപ്പി പാർക്ക്തി വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരിശീലനത്തിനായി പ്രത്യേക തീയറ്റവും വിദ്യാലയത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
''' | ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38 ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട് ക്ലാസ്സ് റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് . | ||
== അവാർഡുകൾ, അംഗീകാരങ്ങൾ == | |||
==== 2020 ലെ ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് ==== | |||
ജൈവവൈവിധ്യ ബോർഡിന്റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് സ്കൂളിന് ലഭിച്ചു.കാമ്പസ് ഒരു പാഠശാല എന്ന കാമ്പയ്നിൽ വിദ്യാർഥി,രക്ഷകർതൃ,അധ്യാപക കൂട്ടായ്മയിൽ ഒരുങ്ങിയ ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ബോർഡിന്റെ അംഗീകാരം.അര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. | |||
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | |||
==== ഹരിതവിദ്യലയം ==== | |||
വിക്ടേഴ്സ് ചാനലും ദൂരദർശനും ചേർന്നൊരുക്കിയ ഹരിതവിദ്യലയം റിയാലിറ്റി ഷോയിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.94.1 ശതമാനം മാർക്കോടെ ആദ്യ പത്തു വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടി. ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുകയും ചെയ്തു. | |||
== മുൻ സാരഥികൾ == | |||
* സി.എൻ അഹമ്മദ് മൗലവി | |||
* വീട്ടിച്ചോല ഇട്ടിരാച്ചൻ | |||
* തെക്കേതിൽ ഇപ്പു ഹാജി | |||
* പോക്കാവിൽ കുട്ടി മുസ്ലിയാർ | |||
* അച്യുതൻ നായർ | |||
* വി.വി ഭാസ്‌കരൻ നായർ | |||
* റൈറ്റർ നാരായണൻ നായർ | |||
*പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ | |||
* മമ്മു കുരിക്കൾ | |||
* ഉണ്ണീനുപ്പ ഹാജി | |||
* എൻ.യു.കെ മൗലവി | |||
* ടി.കെ ഹംസ ഹാജി | |||
* പി.നാണിപ്പ ഹാജി | |||
* സി.അലവി | |||
* എം.മുഹമ്മദ് മാസ്റ്റർ | |||
* ഒ.പി ഇസ്മായീൽ | |||
* എ.ടി അലവി കുരിക്കൾ | |||
* പി.എസ് മുഹമ്മദ് സാദിഖ് | |||
* എ.കെ ഹംസക്കുട്ടി | |||
* ഇ.ബി ഗോപാലകൃഷ്ണൻ | |||
* '''എം.കെ അബ്ദുൽ കരീം''' ''(ഇപ്പോൾ പി.ടി.എ പ്രസിഡന്റ്)'' | |||
* '''ടി.എം രാജു''' ''(ഇപ്പോൾ എസ്.എം.സി ചെയർമാൻ)'' | |||
=== പ്രധാനാദ്ധ്യാപകർ === | |||
* കൃഷ്ണ അയ്യർ | |||
* കുമാർ കിണി | |||
* മെഹറുന്നീസ | |||
* ശക്തിധരൻ | |||
* അബ്ദുൽ അസീസ് | |||
* എ.എം സത്യൻ | |||
* ലാലി സക്കറിയ | |||
* കെ.സുഹറാബി | |||
* ടി.രാജേന്ദ്രൻ (2017 മെയ് 26 മുതൽ 2019 മാർച്ച് 31 വരെ) | |||
* സുരേന്ദ്രനാഥ് അത്താവലെ (2019 ജൂൺ 1 മുതൽ 2019 ഒക്ടോബർ 23 വരെ) | |||
* എ.എം ജാലി( 2019 ഒക്ടോബർ 24 മുതൽ 2021 ജൂലൈ 2 വരെ) | |||
* പി.എം ഹരിദാസൻ (2021 മെയ് 2 മുതൽ) | |||
=== ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ === | |||
* തോമസ് ജോസഫ് (2005 മുതൽ 2011 വരെ) | |||
* കെ.അജിത (2015 ജനുവരി മുതൽ 2019 മെയ് വരെ) | |||
* സുബൈർ മുക്കണ്ണൻ (2019 ജൂൺ മുതൽ 2020 ജൂൺ വരെ) | |||
* കെ.പി ഇബ്റാഹീം (2020 ജൂൺ 1 മുതൽ 2020 ജൂൺ 22 വരെ) | |||
* സെലിൻ ജോസഫ് എ. (2020 ജൂൺ മുതൽ 2020 ഡിസംബർ വരെ) | |||
* റസിയ പി.ഐ (2021 ജനുവരി മുതൽ 2021 നവംബർ വരെ) | |||
* ഡോ.ടി.എം വിജയലക്ഷ്മി (2021 നവംബർ മുതൽ (ഇൻ ചാർജ്) | |||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | |||
* അഡ്വ.എം.ഉമ്മർ (മുൻ എം.എൽ.എ) | |||
* [[കെ. അൻവർ സാദത്ത്|കെ.അൻവർ സാദത്ത്]] (കൈറ്റ് സി.ഇ.ഒ) | |||
* എ.വിനോദ് (കേന്ദ്ര പിന്നാക്ക, ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം) | |||
* ഒ.എം കരുവാരകുണ്ട് (മാപ്പിളപ്പാട്ട് രചയിതാവ്) | |||
* കെ.പി.എം ബഷീർ (മുൻ ഡെപ്യൂട്ടി എഡിറ്റർ,ദി ഹിന്ദു) | |||
* രാജൻ കരുവാരകുണ്ട് (നോവലിസ്റ്റ്) | |||
* അബു ഇരിങ്ങാട്ടിരി (കഥാകൃത്ത്) | |||
* എ.ഗോപാലകൃഷ്ണൻ(''അശ്വതി'') (ചലച്ചിത്ര നിരൂപകൻ) | |||
* അബ്ദുല്ല കെ.വി.കെ (ചിത്രകാരൻ) | |||
* ഒ.ടി വിശാഖ് (ഡെപ്യൂട്ടി ലേബർ കമ്മീഷണർ,അന്തമാൻ) | |||
* ഡോ.കെ ഉമ്മർ (ന്യൂറോളജി വിഭാഗം തലവൻ,ബി.എം ഹോസ്പിറ്റൽ കോഴിക്കോട്) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * സംസ്ഥാന പാതയിൽ കരുവാരകുണ്ട് അങ്ങാടിയിൽ നിന്ന് പൊലീസ് സ്റ്റേഷൻ റോഡിൽ 500 മീറ്റർ ദൂരം | ||
* പ്രധാന ടൗണുകളായ നിലമ്പൂരിൽ നിന്ന് 30,മഞ്ചേരിയിൽ നിന്ന് 28 പെരിന്തൽമണ്ണയിൽ നിന്ന് 25 കിലോമീറ്റർ ദൂരം. | |||
* | * മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടും തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറും കിലോമീറ്റർ ദൂരം. | ||
* പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ നിന്ന് മലയോരമേഖലയായ വട്ടമല വഴിയും കരുവാരകുണ്ടിലെത്താം. | |||
| | |||
{{Slippymap|lat=11.12509|lon=76.33577 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
14:04, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് | |
---|---|
വിലാസം | |
കരുവാരകുണ്ട് GHSS KARUVARAKUNDU , കരുവാരകുണ്ട് പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 02 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04931 280639 |
ഇമെയിൽ | ghssk639@gmail.com |
വെബ്‍സൈറ്റ് | www.ghsskvk.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48052 (സമേതം) |
എച്ച് എസ് എസ് കോഡ് | 11027 |
യുഡൈസ് കോഡ് | 32050300211 |
വിക്കിഡാറ്റ | Q64566494 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1562 |
പെൺകുട്ടികൾ | 1518 |
അദ്ധ്യാപകർ | 101 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 390 |
പെൺകുട്ടികൾ | 366 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിദ്ദിഖ് കെ |
പ്രധാന അദ്ധ്യാപിക | ആർ.ശൈലജ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് കുണ്ട്കാവിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിഷ പി |
അവസാനം തിരുത്തിയത് | |
02-11-2024 | AswathyPuthumana |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജില്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്.1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കേമ്പിൻകുന്നിലേക്ക് മാറി.സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ 2010 ൽ തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്കൂളായിരുന്നു.2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട്ട് സ്കൂളുകളിലൊന്നും ഈ വിദ്യാലയം തന്നെ.2001 ൽ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചൂ.ഇപ്പോൾ 4000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നു.2019 ൽ ഹയർ സെക്കൻഡറി ലാബ് ഉദ്ഘാടനത്തിനായി സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ എന്ന പ്ലസ് വൺ വിദ്യാർഥിനി പരിഭാഷപ്പെടുത്തിയതു വഴി അഖിലേന്ത്യ തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു.
ചരിത്രം
1921 ലെ മലബാർ ലഹള നടക്കുന്ന കാലം. ലഹള അടിച്ചമർത്താൻ കരുവാരകുണ്ടിലെത്തിയ ഹിച്ച് കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം കേമ്പിൻകുന്നിലെ തൃക്കടീരി മനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബാരക്ക് പണിതത്.വാടക നിശ്ചയിച്ചാണ് ഈ ഭൂമി അവർ കൈവശം വെച്ചിരുന്നത്.ലഹള ഒതുങ്ങിയതോടെ1936 ൽ,വാസുദേവൻ നമ്പൂതിരിക്ക് ഭൂമി തിരികെ നൽകി.പട്ടാളക്യാമ്പ് കുളപ്പറമ്പിലേക്ക് മാറ്റി.പിന്നീട് വർഷങ്ങളോളം ഈ പ്രദേശം നിശ്ശബ്ദമായി കിടന്നു.1928 ൽ പുന്നക്കാട് മില്ലുംപടിയിൽ തുടങ്ങിയ ഇപ്പോഴത്തെ കരുവാരകുണ്ട് ഗവ.എൽ.പി സ്കൂളിൽ 1959 ൽ യു.പി വിഭാഗവും വന്നിരുന്നു.അതിനെ ഹൈസ്‌കൂളാക്കി ഉയർത്താനുള്ള ആലോചന പ്രദേശത്തെ വിദ്യാ സ്നേഹികളായ സുമനസ്സുകൾക്കിടയിൽ സജീവമായി.തെക്കേതിൽ ഇപ്പു ഹാജി,പോക്കാവിൽ കുട്ടി മുസ്ലിയാർ,അച്യുതൻ നായർ,വി.വി ഭാസ്‌കരൻ നായർ എന്നിവരായിരുന്നു ഇവരിൽ ചിലർ.ഐക്യകേരളം പിറന്നതോടെ ആലോചന ശക്തമായി.ഇവർ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.പി ഉമ്മർകോയയിൽ സമ്മർദം ചെലുത്തി.ഇതിന്റെ ഫലമായാണ് 1961 ൽ ഹൈസ്‌കൂൾ അനുവദിച്ച് ഉത്തരവിറങ്ങിയത്.സ്ഥലപരിമിതിയി പുന്നക്കാട് സ്കൂളിൽ തന്നെ എട്ടാം ക്ലാസ് ആരംഭിച്ചു.എന്നാൽ അധികകാലം അവിടെ മുന്നോട്ടുപോകാനായില്ല.ഇതോടെയാണ് ഹൈസ്‌കൂൾ വിഭാഗം മാറ്റുകയും ചെയ്തു.ചിറ്റൂരിലെ കൃഷ്ണ അയ്യരായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.34 പേർ ആദ്യ എസ്എസ്എൽസി പരീക്ഷയെഴുതി.64 ശതമാനമായിരുന്നു വിജയം.സ്കൂളിനായി പരിശ്രമിച്ച മേൽപറഞ്ഞ വ്യക്തികൾക്ക് പുറമെ അക്കാലത്ത് കരുവാരകുണ്ടിലുണ്ടായിരുന്ന പ്രമുഖ പണ്ഡിതൻ സി.എൻ അഹമ്മദ് മൗലവി, വീട്ടിച്ചോല ഇട്ടിരാച്ചൻ,റൈറ്റർ നാരായണൻ നായർ,പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, മമ്മു കുരിക്കൾ, ഉണ്ണീനുപ്പ ഹാജി,എൻ യു.കെ മൗലവി തുടങ്ങിയവരടങ്ങുന്ന വെൽഫെയർ കമ്മിറ്റിയാണ് സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചത്.
ഭൗതികസൗകര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കോടി രൂപ ചിലവിൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും അതിന് മുന്നിൽ തയ്യാറാക്കിയ തുറന്ന ഓഡിറ്റോറിയവും വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യവികസനത്തിൽ പുതിയ നേട്ടമാണ്. ഇതു വരെ ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമാണ് ഉണ്ടായിരുന്നത്. ഹയർ സെക്കണ്ടറിക്ക് പ്രത്യേക ലാബ് കെട്ടിടത്തിൻ്റെ പണി തുടങ്ങി കഴിഞ്ഞിരിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാട്ടെ കൾച്ചർ തറാപ്പി പാർക്ക്തി വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരിശീലനത്തിനായി പ്രത്യേക തീയറ്റവും വിദ്യാലയത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38 ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട് ക്ലാസ്സ് റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് .
അവാർഡുകൾ, അംഗീകാരങ്ങൾ
2020 ലെ ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ്
ജൈവവൈവിധ്യ ബോർഡിന്റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് സ്കൂളിന് ലഭിച്ചു.കാമ്പസ് ഒരു പാഠശാല എന്ന കാമ്പയ്നിൽ വിദ്യാർഥി,രക്ഷകർതൃ,അധ്യാപക കൂട്ടായ്മയിൽ ഒരുങ്ങിയ ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ബോർഡിന്റെ അംഗീകാരം.അര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്.
ഹരിതവിദ്യലയം
വിക്ടേഴ്സ് ചാനലും ദൂരദർശനും ചേർന്നൊരുക്കിയ ഹരിതവിദ്യലയം റിയാലിറ്റി ഷോയിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.94.1 ശതമാനം മാർക്കോടെ ആദ്യ പത്തു വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടി. ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുകയും ചെയ്തു.
മുൻ സാരഥികൾ
- സി.എൻ അഹമ്മദ് മൗലവി
- വീട്ടിച്ചോല ഇട്ടിരാച്ചൻ
- തെക്കേതിൽ ഇപ്പു ഹാജി
- പോക്കാവിൽ കുട്ടി മുസ്ലിയാർ
- അച്യുതൻ നായർ
- വി.വി ഭാസ്‌കരൻ നായർ
- റൈറ്റർ നാരായണൻ നായർ
- പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ
- മമ്മു കുരിക്കൾ
- ഉണ്ണീനുപ്പ ഹാജി
- എൻ.യു.കെ മൗലവി
- ടി.കെ ഹംസ ഹാജി
- പി.നാണിപ്പ ഹാജി
- സി.അലവി
- എം.മുഹമ്മദ് മാസ്റ്റർ
- ഒ.പി ഇസ്മായീൽ
- എ.ടി അലവി കുരിക്കൾ
- പി.എസ് മുഹമ്മദ് സാദിഖ്
- എ.കെ ഹംസക്കുട്ടി
- ഇ.ബി ഗോപാലകൃഷ്ണൻ
- എം.കെ അബ്ദുൽ കരീം (ഇപ്പോൾ പി.ടി.എ പ്രസിഡന്റ്)
- ടി.എം രാജു (ഇപ്പോൾ എസ്.എം.സി ചെയർമാൻ)
പ്രധാനാദ്ധ്യാപകർ
- കൃഷ്ണ അയ്യർ
- കുമാർ കിണി
- മെഹറുന്നീസ
- ശക്തിധരൻ
- അബ്ദുൽ അസീസ്
- എ.എം സത്യൻ
- ലാലി സക്കറിയ
- കെ.സുഹറാബി
- ടി.രാജേന്ദ്രൻ (2017 മെയ് 26 മുതൽ 2019 മാർച്ച് 31 വരെ)
- സുരേന്ദ്രനാഥ് അത്താവലെ (2019 ജൂൺ 1 മുതൽ 2019 ഒക്ടോബർ 23 വരെ)
- എ.എം ജാലി( 2019 ഒക്ടോബർ 24 മുതൽ 2021 ജൂലൈ 2 വരെ)
- പി.എം ഹരിദാസൻ (2021 മെയ് 2 മുതൽ)
ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ
- തോമസ് ജോസഫ് (2005 മുതൽ 2011 വരെ)
- കെ.അജിത (2015 ജനുവരി മുതൽ 2019 മെയ് വരെ)
- സുബൈർ മുക്കണ്ണൻ (2019 ജൂൺ മുതൽ 2020 ജൂൺ വരെ)
- കെ.പി ഇബ്റാഹീം (2020 ജൂൺ 1 മുതൽ 2020 ജൂൺ 22 വരെ)
- സെലിൻ ജോസഫ് എ. (2020 ജൂൺ മുതൽ 2020 ഡിസംബർ വരെ)
- റസിയ പി.ഐ (2021 ജനുവരി മുതൽ 2021 നവംബർ വരെ)
- ഡോ.ടി.എം വിജയലക്ഷ്മി (2021 നവംബർ മുതൽ (ഇൻ ചാർജ്)
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- അഡ്വ.എം.ഉമ്മർ (മുൻ എം.എൽ.എ)
- കെ.അൻവർ സാദത്ത് (കൈറ്റ് സി.ഇ.ഒ)
- എ.വിനോദ് (കേന്ദ്ര പിന്നാക്ക, ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം)
- ഒ.എം കരുവാരകുണ്ട് (മാപ്പിളപ്പാട്ട് രചയിതാവ്)
- കെ.പി.എം ബഷീർ (മുൻ ഡെപ്യൂട്ടി എഡിറ്റർ,ദി ഹിന്ദു)
- രാജൻ കരുവാരകുണ്ട് (നോവലിസ്റ്റ്)
- അബു ഇരിങ്ങാട്ടിരി (കഥാകൃത്ത്)
- എ.ഗോപാലകൃഷ്ണൻ(അശ്വതി) (ചലച്ചിത്ര നിരൂപകൻ)
- അബ്ദുല്ല കെ.വി.കെ (ചിത്രകാരൻ)
- ഒ.ടി വിശാഖ് (ഡെപ്യൂട്ടി ലേബർ കമ്മീഷണർ,അന്തമാൻ)
- ഡോ.കെ ഉമ്മർ (ന്യൂറോളജി വിഭാഗം തലവൻ,ബി.എം ഹോസ്പിറ്റൽ കോഴിക്കോട്)
വഴികാട്ടി
- സംസ്ഥാന പാതയിൽ കരുവാരകുണ്ട് അങ്ങാടിയിൽ നിന്ന് പൊലീസ് സ്റ്റേഷൻ റോഡിൽ 500 മീറ്റർ ദൂരം
- പ്രധാന ടൗണുകളായ നിലമ്പൂരിൽ നിന്ന് 30,മഞ്ചേരിയിൽ നിന്ന് 28 പെരിന്തൽമണ്ണയിൽ നിന്ന് 25 കിലോമീറ്റർ ദൂരം.
- മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടും തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറും കിലോമീറ്റർ ദൂരം.
- പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ നിന്ന് മലയോരമേഖലയായ വട്ടമല വഴിയും കരുവാരകുണ്ടിലെത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48052
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ