"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Saghs (സംവാദം | സംഭാവനകൾ)
Saghs (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== <font color=#DA0000 size=5><b>ഐസ്</b></font> ==
== <font size=5><b>ഐസ്</b></font> ==
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും മഹത്തായ ഉൾക്കാഴ്ചകൾ കുട്ടികൾക്കുണ്ടാകുന്നതിനും അവരുടെ കുറവുകൾ ലക്ഷ്യബോധമില്ലായ്മ ആത്മവിശ്വാസക്കുറവ് ഇവയെല്ലാം കണ്ടെത്തി ഭാവിയിൽ എങ്ങനെ മുന്നോട്ടുപോകണം എന്നതിനുലളള ഒരു ഗൈ‍ഡ് ലൈനാണ് ഐസ് പ്രോജക്ട്.2017 സെപ്റ്റംബർ 24-ാംതിയതി ഇടുക്കി നിയോജക മണ്ഡലത്തിലെ 74 സ്കൂളുകളിലായി തുടക്കം കുറിച്ച ഐസ് പദ്ധതി ഞങ്ങളുടെ സ്കൂളിലും പ്രവർത്തനം ആരംഭിക്കുകയും വളരെ നല്ല രിതിയിൽ പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്തു.

{| class="wikitable"
{| class="wikitable"
വരി 7: വരി 7:
<hr>
<hr>

== <font color=#DA0000 size=5><b>മൂല്യബോധ ക്ലാസ്സുകൾ</b></font> ==
== <font size=5><b>മൂല്യബോധ ക്ലാസ്സുകൾ</b></font> ==
മൂല്യങ്ങളാണ് ഒരു വ്യക്തിയെ മനുഷ്യനാകുന്നത്.മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്ല പെരുമാറ്റത്തിനും നല്ല പെരുമാറ്റം മികച്ച സ്വഭാവരൂപീകരണത്തിനും വഴി തെളിക്കും.  മൂല്യബോധമുള്ളവർക്കു മാത്രമേ സമൂഹത്തിന് വെളിച്ചമേകാൻ കഴിയുകയുള്ളുൂ.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അഥവാ സാക്ഷരതയും ശാസ്ത്ര സാങ്കേതിക വിദ്യയും കൈവശമാക്കുക മാത്രമല്ല വിദ്യാലയങ്ങൾ നിലകൊള്ളേണ്ടത്,ശരിയായ വിശ്വാസാദർശനത്തിൽ അടിയുറച്ച ബോധ്യങ്ങളോടെ ജീവിത യാഥാർഥ്യങ്ങളെ ആഭിമുഖീകരിക്കാനുള്ള പരിശീലനമാണ് ലക്ഷ്യമിടേണ്ടത്.  കുുട്ടികളെ മൂല്യബോധമുള്ളമുള്ളവരായി പടുത്തുയർത്താനായി നിരവധി മൂല്യബോധക്ലാസ്സുകൾ സംഘടിപ്പിക്കുൂന്നു.

വരി 13: വരി 13:
|}
|}
<hr>
<hr>
==<font size=5><b><br>ഐ.ഇ .ഡി .സി</b></font> ==
[[പ്രമാണം:28002saghsiedc.jpg|thumb|150px|right|]]
<p align=justify>ബ്ലോക്ക് റിസോഴ്സ് സെന്റർ  ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഐ.ഇ .ഡി .സി റിസോഴ്സ് സെന്റർ ഈ സ്കൂളിലും പ്രവർത്തിക്കുന്നു.ശ്രീമതി .റെജി ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏറെ സഹായകമാണ് ഈ പരിശീലനം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും നിസ്വാർത്ഥമായ സേവനങ്ങളും ഈ പരിശീലനത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. </p>
<br><br>

== <font color=#DA0000 size=5><b>കരാട്ടെ ക്ലാസ്സ്</b></font> ==
<hr>
 
== <font size=5><b>കരാട്ടെ ക്ലാസ്സ്</b></font> ==
വ്യായാമം,ഭക്ഷണം ,വിശ്രമം  മാനസിക സന്തുലിതാവസ്ഥ ഇത്രയും ചേരുമ്പോഴാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തിന് സമ്പൂർണത കൈ വരുന്നത്.ഇന്നിന്റെ കുട്ടികാലത്തിൽ ജീവിത ശൈലിയും സൗകര്യങ്ങളും പുതുതലമുറയെ അലസരാക്കി മാറ്റികൊണ്ടിരിക്കുകയാണ് ഇതിനുള്ള പ്രതിവിധി എന്ന നിലയിൽ ആയോധന കലകളുടെ പരിശീലനം അത്യന്താപേക്ഷിതമാണ്.  ആയോധന കല അഭ്യസിക്കുന്നതിലൂടെ ശരീരത്തിനും മനസിനും ആരോഗ്യം ലഭിക്കുന്നു എന്നുമാത്രമല്ല നിത്യജീവിതത്തിൽ നേരിട്ടേക്കാവുന്ന ചില അപകട സന്ദർഭങ്ങളെ മറികടക്കുന്നതിനുള്ള ഉപാധി കൂടിയാണ്.കുട്ടികളെ ഇത്തരത്തിൽ പരിശീലനം നൽകുക എന്ന ഉദ്ദേശമാണ് കരാട്ടെ ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യം.

വരി 22: വരി 28:
<hr>
<hr>

== <font color=#DA0000 size=5><b>കൗൺസിലിംഗ്</b></font> ==
== <font size=5><b>കൗൺസിലിംഗ്</b></font> ==
സ്വന്തം പരിമിതികളെ മാത്രം നോക്കി ജീവിതത്തിനു മുൻപിൽ പകച്ചുനിൽക്കുന്ന കുട്ടികളെ ആത്മവിശ്വാസത്തിന്റെയും സ്വയാവബോധത്തിന്റെയും പ്രത്യാശാപൂർണമായ ലോകത്തേക്ക് കൈപിടിച്ചു നയിക്കുന്നതിനും ഓരോ കുട്ടിയിലേയും അമൂല്യതയെ തിരിച്ചറിഞ്ഞു അവനിലുള്ള മുഴുവൻ സാധ്യതകളെയും പരിപൂർണതയിലേയ്ക്ക് വളർത്താൻ ഒരു കൈത്താങ്ങാണ് കൗൺസിലിങ്ങുകൾ കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ പഠന പുരോഗതിക്കാവശ്യമായ കൈതാങ്ങലുകൾ നൽകുുന്നതിനുമായി കൗൺസിലിംഗുകൾ നൽകുന്നു.

വരി 29: വരി 35:
<hr>
<hr>

== <font color=#DA0000 size=5><b>[[ചിത്രം:seed logo.jpg|85px|]]സീഡ്</b></font> ==
== <font size=5><b>[[ചിത്രം:seed logo.jpg|85px|]]സീഡ്</b></font> ==
"ലോകമേ തറവാട് നമുക്കി ചെടികളും പുൽകളും പുഴുക്കളും കൂടിതൻ കുടുംബക്കാർ "അതെ മൃഗങ്ങളും പക്ഷികളും മരങ്ങളും എല്ലാം അടങ്ങുന്നതാണ് നമ്മുടെ ഭൂമി.ഈ ഭൂമി തന്നെയാണ് നമ്മുടെ പരിസ്ഥിതി എന്നുപറയുന്നത്.ഈ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.പ്രകൃതി അമൂല്യമാണ് അത് പാവനമാണ്    പരിസ്ഥിതിയെ അറിയുക പരിസ്ഥിതിയിലേയ്ക്കു ഇറങ്ങുക എന്ന പ്രവർത്തന ലക്ഷ്യവുമായി മാത്രഭൂമി വിദ്യാലയങ്ങളുമായി സഹകരിച്ചു നടത്തുന്ന സീഡ് പദ്ധതി ഞങ്ങളുടെ സ്കൂളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.നമ്മുടെ മനോഹരമായ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് എന്ന മഹാവിപത്തിനെതിരെ പോരാടുന്നതിലും സീഡ് അംഗങ്ങൾ പ്രവർത്തിക്കുന്നു  

വരി 38: വരി 44:
<hr>
<hr>

== <font color=#DA0000 size=5><b>യോഗ ക്ലാസ്</b></font> ==
== <font size=5><b>യോഗ ക്ലാസ്</b></font> ==

ശരീരവും മനസ്സും തമ്മിലുള്ള കൂടിച്ചേരലാണ് യോഗയിലൂടെ സാധ്യമാകുന്നത്.പഠനത്തിൽ ഏകാഗ്രത കൊണ്ടുവരാനും  കുട്ടികളിൽ ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാനും യോഗ ക്ലാസുകൾ സഹായിക്കുന്നു ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യ സ്ഥിതി  മെച്ചപ്പെടുത്തുന്നതിനും യോഗയിലൂടെ സാധിക്കുന്നു.ജീവിതത്തിന്റെ ആത്യന്തികമായ ആവിഷ്കാരം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമാണ് യോഗ.പഠനത്തിൽ ഏകാഗ്രതയും മനശക്തിയും മനശാന്തിയും കൈവരിക്കുന്നതിനുള്ള ഉപാധിയാണ് യോഗ ക്ലാസ്സുകൾ.പഠനത്തതിൽ ഏകാഗ്രതയും താത്പര്യവും ഉണർത്തുന്നതിനായി യോഗ ക്ലാസ്സുകൾ നൽകിവരുന്നു.

വരി 48: വരി 54:
<hr>
<hr>

== <font color=#DA0000 size=5><b>നാഷണൽ സർവിസ് സ്കീം</b></font> ==
== <font size=5><b>നാഷണൽ സർവിസ് സ്കീം</b></font> ==
ഭാരത സർക്കാരിന്റെ നോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം.വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ സമൂഹത്തിനോടുള്ള സേവന സന്നദ്ധതാ മനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്.'നോട്ട് മീ ബട്ട് യൂ'എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം.എല്ലാ വർഷവും സെപ്തംബർ 24 NSS ദിനമായി ആഘോഷിക്കുന്നുകുട്ടികളിൽ സാമൂഹ്യബോധവും സാമൂഹ്യക്ഷേമതത്പരതയും വളർത്താൻ NSS വളരെ സജീവമായി പ്രവർത്തിക്കുന്നു.ബോധവത്ക്കരണയജ്ഞങ്ങൾ,സാമൂഹ്യസേവനങ്ങൾ,ദത്ത്വഗ്രാമത്തിനു സഹായം,പരിസ്ഥിതി സഹായം,ഇവയിലൂടെ സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്കായി കുട്ടികൾക്ക് അവസരമൊരുക്കുന്നു.

വരി 58: വരി 64:
<hr>
<hr>

== <font color=#DA0000 size=7><b>ദിനാചരണങ്ങൾ</b></font> ==
== <font size=7><b>ദിനാചരണങ്ങൾ</b></font> ==
=== വായനാദിനം ===
=== വായനാദിനം ===
മനുഷ്യ മനസിനെ വിജ്‍ഞാനത്തിന്റെ ഉന്നത മേഖലകളിലേയ്ക്കും അങ്ങനെ മഹത്വത്തിലേയ്ക്കും കൈപിടിച്ച് നയിക്കാൻ കഴിവുള്ള വായനാശീലം ചെറുപ്പത്തിലേ സമ്പാദിച്ചെടുക്കേണ്ട ഒരു ഗുണ വിശേഷമാണ്."വായന ഒരു പൂർണ മനുഷ്യനെ സൃഷ്ടിക്കുന്നു" എന്ന് മഹാനായ ബേക്കൺ അഭിപ്രായപ്പെടുകയുണ്ടായി.  വിജ്‍ഞാനത്തിന്റെ നിറ കുടങ്ങളായി കുട്ടികളെ മാറ്റിയെടുക്കുന്നതിൽ,വായന സഹായകമാകുന്നു. വായനാദിനം പോലുള്ള ദിനങ്ങൾ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിൽ ഉപകരിക്കുന്നു ജൂലൈ 19 കേരള ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരനായ ശ്രീ.പി.എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നുു.ആ ആഴ്ച വായനാ വാരമായി ആചരിക്കുകയും ലൈബ്രറിയിൽ പുസ്തകങ്ങൾ കൊണ്ട് പൂക്കളം ഒരുക്കുകയും, ചിത്രപ്രദർശനം നടത്തിയും അലങ്കരിച്ചു.വായനാവാരത്തോടനുബന്ധിച്ച് ക്വീസ്,പ്രസംഗം മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു.

വരി 97: വരി 103:
<hr>
<hr>
<hr>
<hr>
===വനിതാ ദിനം===
സ്‌ത്രീ എന്ന ലിംഗവിഭാഗം നേരിടുന്ന തനതായ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചിന്തകൾ ഉയർന്നുവന്നത്‌ ഫ്രഞ്ചുവിപ്ലവ കാലത്താണ്‌. അടിമവിരുദ്ധ കലാപങ്ങളിലും സ്‌ത്രീസ്വത്വം ഉയർന്നുനിന്നു. കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയിൽ കാറൽ മാർക്‌സും ഫ്രെഡറിക്‌ എംഗൽസും ലിംഗനീതിയെ ശാസ്‌ത്രീയമായി അപഗ്രഥിച്ചു. അന്താരാഷ്‌ട്ര തൊഴിലാളി കൺവൻഷനുകളിലും കനപ്പെട്ട ചർച്ചകളും തീരുമാനങ്ങളുമുണ്ടായി. 1908 മാർച്ച്‌ എട്ടിലെ ഐതിഹാസിക ന്യൂയോർക്ക്‌ പ്രക്ഷോഭവും അടിച്ചമർത്തലും ചരിത്രം കുറിച്ചു. ഈ ദിനത്തെ വനിതാ വിമോചനത്തിന്റെഅടയാളമാക്കാൻ കോപ്പൻഹേഗനിൽ 1910ൽ ചേർന്ന രണ്ടാം സോഷ്യലിസ്റ്റ് വിമൻസ് കോൺഫറൻസാണ് തീരുമാനിച്ചത്‌. നീണ്ട ചരിത്രഗതിയിലൂടെയാണ്‌ വനിതാശാക്തീകരണമെന്ന ആശയം മുന്നേറിയത്‌. എന്നാൽ, സ്‌ത്രീപദവി ഇപ്പോഴും എവിടെ നിൽക്കുന്നുവെന്ന ചോദ്യം ഓരോ വനിതാദിനത്തിലും പ്രസക്തമാകുന്നു.പെൺ പള്ളിക്കൂടമായതിനാൽ ഏറെ പ്രാധാന്യമർഹിക്കുന്ന വനിതാ ദിനം പ്രശസ്തരായ വനിതകളെ ആദരിച്ചും സെമിനാറുകൾ നടത്തിയും ആചരിച്ചു വരുന്നു.

==<font color=#DA0000 size=7><b>ആഘോഷങ്ങൾ</b></font>==
==<font size=7><b>ആഘോഷങ്ങൾ</b></font>==
=== സ്വാതന്ത്രദിനാഘോഷം===
=== സ്വാതന്ത്രദിനാഘോഷം===
ഇന്ത്യ ജനാധിപത്യത്തിന്റെ നാടാണ്,മതേതരത്വത്തിന്റെ നാടാണ്,രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും കുട്ടികളിൽ ഉണർത്തുന്നതിനും രാജ്യസ്നേഹം ഒരു വികാരമായി കുട്ടികളിൽ ജനിക്കുന്നതിനും സ്വാതന്ത്ര്യദിനാഘോഷം പോലുള്ള ദിനങ്ങൾ സഹായിക്കുന്നു.രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും കുട്ടികൾക്ക് പ്രകടമാക്കുന്നതിനുള്ള അവസരങ്ങൾ കൂടിയാണ് ഇതുപോലുള്ള ദിനങ്ങൾ.ആഗസ്റ്റ് 15  സ്വാതന്ത്രദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.പതാക ഉയർത്തിയും മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയോട് ചേർന്ന് റാലി നടത്തിയും ആഘോഷിക്കുന്നു.

വരി 115: വരി 123:
<hr>
<hr>

== <font color=#DA0000 size=7><b>കൈത്താങ്ങുകൾ</b></font> ==
== <font size=7><b>കൈത്താങ്ങുകൾ</b></font> ==
===കലികാലവർഷം===
===കലികാലവർഷം===
കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ

വരി 132: വരി 140:
<hr>
<hr>
<hr>
<hr>
== <font color=#DA0000 size=7><b>നേർക്കാഴ്ച </b></font> ==
 
== <font size=7><b>നേർക്കാഴ്ച </b></font> ==
===നേർക്കാഴ്ച  ===
===നേർക്കാഴ്ച  ===
കോവിഡ്  കാലത്തെ പഠന അനുഭവങ്ങളേയും  ജീവിത  അനുഭവങ്ങളേയുംഅടിസ്ഥാനമാക്കി  ചത്രരചന മത്സരങ്ങൾ നടത്തുന്നതിനുവേണ്ടിയാണ്  നേർക്കാഴ്ച എന്ന  പരിപാടിക്ക് തുടക്കം കുറിച്ചത്. ഡിജിറ്റൽ  പഠനാനുഭവങ്ങളും  വൈറസ് വ്യാപനം മൂലം  ഉണ്ടായ  മാറ്റങ്ങളും ഭാവിയെ കുറിച്ചുള്ള ചിന്തകളും  ചിത്രരചനക്കു  വിഷയമാകുന്നു . കുട്ടികളും ,മാതാപിതാക്കളും ഈ ചിത്രരചനയിൽ പങ്കാളികളായി .
കോവിഡ്  കാലത്തെ പഠന അനുഭവങ്ങളേയും  ജീവിത  അനുഭവങ്ങളേയുംഅടിസ്ഥാനമാക്കി  ചത്രരചന മത്സരങ്ങൾ നടത്തുന്നതിനുവേണ്ടിയാണ്  നേർക്കാഴ്ച എന്ന  പരിപാടിക്ക് തുടക്കം കുറിച്ചത്. ഡിജിറ്റൽ  പഠനാനുഭവങ്ങളും  വൈറസ് വ്യാപനം മൂലം  ഉണ്ടായ  മാറ്റങ്ങളും ഭാവിയെ കുറിച്ചുള്ള ചിന്തകളും  ചിത്രരചനക്കു  വിഷയമാകുന്നു . കുട്ടികളും ,മാതാപിതാക്കളും,അധ്യാപകരും  ഈ ചിത്രരചനയിൽ പങ്കാളികളായി .
<gallery mode="packed">
<gallery mode="packed">
file:28002-studentwork1.jpgSIYAMARIA-8 B
പ്രമാണം:28002-studentwork1.jpg|SIYA MARIA-8 B
file:28002-STUDENTWORK2.jpgSHABANA-6A
പ്രമാണം:28002-studentwork2.jpg|AISWARYA-8 D
</gallery >
പ്രമാണം:28002-studentwork3.jpg|ALMISA-8 B
പ്രമാണം:28002-studentwork4.jpg|MEGHA-5C
പ്രമാണം:28002-studentwork6.jpg|SAJU E K- DHANN SAJU
പ്രമാണം:28002-studentwork7.jpg|MEGHANAMOL-6 A
പ്രമാണം:28002-studentwork12.jpg|AVVANI 6C
പ്രമാണം:28002-studentwork13.jpg|SOBHA P P- TEACHER
പ്രമാണം:28002-studentwork14.jpg|ALEENA 9 C
പ്രമാണം:28002-studentwork16.jpg|RIYA SUNNY 7 C
പ്രമാണം:28002-studentwork17.jpg|ANJALY GEORGE 10 A
പ്രമാണം:28002-studentwork18.jpg|SIVAPRIYA 8C
പ്രമാണം:28002-studentwork19.jpg|ANUPRIYA REJI 10 A
പ്രമാണം:28002-studentwork21.jpg|ANUPRIYA REJI 10 A
പ്രമാണം:28002-studentwork24.jpg|ANUPRIYA REJI 10 A
പ്രമാണം:28002-studentwork27.jpg|ANUPRIYA REJI 10 A
</gallery>