"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പേരുമാറ്റം)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
'''എൽ.എഫ്.എച്ച്.എസ്സ് കാഞ്ഞിരമറ്റം'''
 
{{prettyurl|LFHS Kanjiramattom}}
{{prettyurl|LFHS Kanjiramattom}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=കാഞ്ഞിരമറ്റം
പേര്=L.F.H.S.Kanjiramattom|
|വിദ്യാഭ്യാസ ജില്ല=കോട്ടയം
സ്ഥലപ്പേര്='''കാഞ്ഞിരമറ്റം'''|‌‌
|റവന്യൂ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല= കോട്ടയം|
|സ്കൂൾ കോഡ്=33083
റവന്യൂ ജില്ല='''കോട്ടയം'''|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്='''33083'''|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം='''29'''|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം='''06'''|
|യുഡൈസ് കോഡ്=32100800205
സ്ഥാപിതവർഷം='''1923'''|
|സ്ഥാപിതദിവസം=29
സ്കൂൾ വിലാസം='''കാഞ്ഞിരമറ്റം പി.ഒ''',<br/>'''കോട്ടയം'''|
|സ്ഥാപിതമാസം=06
പിൻ കോഡ്='''686 585'''|
|സ്ഥാപിതവർഷം=1923
സ്കൂൾ ഫോൺ='''8921855438'''|
|സ്കൂൾ വിലാസം=lfhs kanjramattom,kanjiramattom P O, Kottayam
സ്കൂൾ ഇമെയിൽ='''lfhskanjiramattom@gmail.com'''|
|പോസ്റ്റോഫീസ്=കാഞ്ഞിരമറ്റം
സ്കൂൾ വെബ് സൈറ്റ്|
|പിൻ കോഡ്=686585
ഉപ ജില്ല='''കൊഴുവനാൽ''' |
|സ്കൂൾ ഫോൺ=0481 2704467
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=lfhskanjiramattom@gmail.com
ഭരണം വിഭാഗം='''എയ്ഡഡ്‌'''|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -  -->
|ഉപജില്ല=കൊഴുവനാൽ
സ്കൂൾ വിഭാഗം= '''പൊതു വിദ്യാലയം'''|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=7
പഠന വിഭാഗങ്ങൾ1='''ഹൈസ്കൂൾ'''|
|ലോകസഭാമണ്ഡലം=കോട്ടയം
മാദ്ധ്യമം='''മലയാളം‌/ഇംഗ്ലീഷ്'''|
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
ആൺകുട്ടികളുടെ എണ്ണം= '''155'''|  
|താലൂക്ക്=കോട്ടയം
പെൺകുട്ടികളുടെ എണ്ണം= '''132'''|  
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
വിദ്യാർത്ഥികളുടെ എണ്ണം= '''307'''|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം= '''21'''|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകൻ='''സി.‍‍ഡെയ്സി അഗസ്റ്റിൻ '''|
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്='''ശ്രീ.ജയ് മോൻ പി ജയിംസ്''''|
|പഠന വിഭാഗങ്ങൾ2=യു.പി
ഗ്രേഡ്=7|
|പഠന വിഭാഗങ്ങൾ3=എച്ച് എസ്സ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം='''116'''|
|പഠന വിഭാഗങ്ങൾ4=
സ്കൂൾ ചിത്രം=lfhsk.jpg‎|
|പഠന വിഭാഗങ്ങൾ5=
HM=33083-40.jpeg|
|സ്കൂൾ തലം=5 മുതൽ 10 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=141
|പെൺകുട്ടികളുടെ എണ്ണം 1-10=127
|വിദ്യാർത്ഥികളുടെ എണ്ണം 1-10=268
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സി.ഡെയ്സി അഗസ്റ്റിൻ
|പ്രധാന അദ്ധ്യാപിക=സി.ഡെയ്സി അഗസ്റ്റിൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ.‍ഡൈനോ ജെയിംസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.
|സ്കൂൾ ചിത്രം=lfhsk.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:33083np11.jpeg|ലഘുചിത്രം|500px |നടുവിൽ]]
 
<font color=#B30E0E><b><i>
 
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം  പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം  ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം  എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌.  വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം''.  
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം  പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം  ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം  എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌.  വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം''.{{SSKSchool}}
[[പ്രമാണം:33083-44.png|ലഘുചിത്രം|നടുവിൽ|KanjiramattamSchool]]
[[പ്രമാണം:33083np12.jpeg|ലഘുചിത്രം|700px|നടുവിൽ]]


==''' ചരിത്രം''' ==
==''' ചരിത്രം''' ==
<font color=#7E2222>
 
പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ .  ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു.  അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ  ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.വി.കൊച്ചുത്രേസ്യാ ഈ സ്കൂളിന്റെ പ്രത്യേക മദ്ധ്യസ്ഥയാണ്<br/>
പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ .  ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു.  അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ  ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.വി.കൊച്ചുത്രേസ്യാ ഈ സ്കൂളിന്റെ പ്രത്യേക മദ്ധ്യസ്ഥയാണ്<br/>
{| class="wikitable"
{| class="wikitable"
വരി 59: വരി 83:
[[പ്രമാണം:33083-301.jpg|ലഘുചിത്രം]]
[[പ്രമാണം:33083-301.jpg|ലഘുചിത്രം]]
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
<font color=#A532CA>
 
#മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.   
#മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.   
##15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.  
##15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.  
വരി 371: വരി 395:
   
   
|2013-
|2013-2020


|സി.ലിസിയമ്മ ജോസഫ്  S.A.B.S
|സി.ലിസിയമ്മ ജോസഫ്  S.A.B.S
വരി 383: വരി 407:
|}
|}


=വഴികാട്ടി=
=വഴികാട്ടി=  
[[പ്രമാണം:33083-63.png|ലഘുചിത്രം|നടുവിൽ|കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ വിക്കീമാപ്പിയായിൽ]]
[[പ്രമാണം:33083-63.png|ലഘുചിത്രം|നടുവിൽ|കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ വിക്കീമാപ്പിയായിൽ]]
   
   
വരി 398: വരി 421:
   
   
{{#multimaps:9.633843,76.691541 | width=600px | zoom=16 }}
{{Slippymap|lat=9.633843|lon=76.691541 |zoom=16|width=800|height=400|marker=yes}}  
 
<!--visbot  verified-chils->-->
<!--visbot  verified-chils->

17:12, 8 ജനുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
വിലാസം
കാഞ്ഞിരമറ്റം

lfhs kanjramattom,kanjiramattom P O, Kottayam
,
കാഞ്ഞിരമറ്റം പി.ഒ.
,
686585
,
കോട്ടയം ജില്ല
സ്ഥാപിതം29 - 06 - 1923
വിവരങ്ങൾ
ഫോൺ0481 2704467
ഇമെയിൽlfhskanjiramattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33083 (സമേതം)
യുഡൈസ് കോഡ്32100800205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ141
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ268
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസി.ഡെയ്സി അഗസ്റ്റിൻ
പ്രധാന അദ്ധ്യാപികസി.ഡെയ്സി അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.‍ഡൈനോ ജെയിംസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ്‌ കാഞ്ഞിരമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം.

ചരിത്രം

പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു. അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.വി.കൊച്ചുത്രേസ്യാ ഈ സ്കൂളിന്റെ പ്രത്യേക മദ്ധ്യസ്ഥയാണ്

വി.കൊച്ചുത്രേസ്യാ സ്കൂളിന്റെ മദ്ധ്യസ്ഥ
സ്കൂൾ സ്ഥാപകൻ മാർ തോമസ് കുര്യാളശ്ശേരി
സ്കൂൾ പി.റ്റി.എ
എൽ.എഫ്.എച്ച്.എസ്സ്,കാഞ്ഞിരമറ്റം

ഭൗതികസൗകര്യങ്ങൾ

  1. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
    1. 15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.
    2. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
    3. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്.
    4. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
    5. ആൺകുട്ടികൾക്കായി 12ഉം ,പെൺകുട്ടികൾക്കായി 20 ബാത്ത്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു.
    6. വിശാലമായ വായനമുറി
    7. സയൻസ് ലാബ്, ഗണിതലാബ്,
    8. 6 ക്ലാസ് മുറികൾ ഹൈട്ടക്ക് ആക്കിയിരിക്കുന്നു.
    9. സമഗ്രപോർട്ടൽ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.
    10. ഈ അദ്ധ്യാനവർഷത്തിൽ എല്ലാക്ലാസ് മുറികളും വരാന്തയും ബാത്ത്റൂം ടൈൽസ് ഇട്ടു.
    11. ആഴ്ചയിൽ ഒരു ദിവസം കരാട്ടെ, യോഗാ ഇവയുടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

2019-2020 ലെ സ്കൂൾ പ്രവർത്തനങ്ങൾ

2019 ലെ സ്കൂൾ പി.റ്റി.എ പൊതുസമ്മേളനം

17/07/2019 ന് സ്കൂൾ പി.റ്റി.എ പൊതുയോഗം നടത്തപ്പെട്ടു.

പി.റ്റി.എ ഉദ്ഘാടനം
സ്കൂൾ മാനേജർ
HM .
fULL A+കുട്ടികൾക്ക് നൽകിയ സമ്മാനം.
സ്കൂൾ ലീഡർ

2019 ജൂൺ 19 ന് നടന്ന വായനാ ദിനാചരണം

വായനാദിനാചരണം
വായനാദിനാചരണം

2019 ജൂൺ 6 ന് നടന്ന പ്രവേശനോത്സവം

പിറ്റിഎ പ്രസിഡന്റ് ആശംസ
കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിക്കുന്നു.
HM ആശംസകൾ അർപ്പിക്കുന്നു.
കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിക്കുന്നു.
പുതിയകുട്ടികൾ വേദിയിലേക്ക്
പുതുമുഖങ്ങൾ

2019 മാർച്ചിലെ SSLC Result

2019 മാർച്ചിലെ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയവർ

AAnn Maria
Adithya Unnikrishnan
Aiswaria A.K
Emil Joshy.
Jesma Seban.
Rimy Senny.
Rinu Joseph
Rona.

2019 മാർച്ചിലെ SSLC പരീക്ഷയിൽ 9 വിഷയങ്ങൾക്ക് A+ നേടിയവർ

Alan Jose.
Algamol.
Anju Maria.
Ann Maria Thomas.
Febin Binu.
Renjith.

2019 മാർച്ചിലെ SSLC പരീക്ഷയിൽ 8 വിഷയങ്ങൾക്ക് A+ നേടിയവർ

Adithya Sunilkumar
Anitta Siby.
Arya Salu.

2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ

2018-2019 ലെ പ്രവർത്തനങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ

2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി. സ്റ്റെല്ലാ മാരീസ് എസ്സ്. എ. ബി. എസ്സ്. - ആരാധന സഭയുടെ മദർ ജനറൽ (2003 - 2009), മദർ പ്രെവിൻഷ്യൽ(1993- 1997), ഊര്ജ്ജതന്ത്ര വിഭാഗം പ്രൊഫസ്സർ - അൽഫോൻസാ കോളേജ് പാലാ
  • റവ. ഫാദർ എബ്രാഹം വെട്ടിയാങ്കൽ സി.എം. ഐ - പ്രൊ വൈസ് ചാൻസലർ , ക്രൈസ്റ്റ് യൂണിവേഴ്സിറ്റി- ബാംഗ്ളൂർ
  • ടോം നെടുംതകിടി - എഞ്ചിനീയർ
  • സിമി ബാലകൃഷ്ണൻ- അഡ്വക്കേറ്റ്
  • ശ്രിമതി. റസി പയസ് ഇഞ്ചിക്കാലായിൽ - ഈ സ്കൂൾ പൂർവ്വഅദ്ധ്യപിക
  • ഡോ.സിജോ പി മാത്യു പഴയതോട്ടം
  • ഡോ.സിബിൻ പി മാത്യു പഴയതോട്ടം
  • ജിൻസ് പി മാത്യു പഴയതോട്ടം -- എഞ്ചിനീയർ

മുൻസാരഥികൾ

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1923 - 50 S.A.B.S -Sisters, Pala
1950 - 51 സി.മേരി ഫ്രാൻസിസ് S.A.B.S
1951 - 60 സി. മേരി ജരാർഭ് S.A.B.S
1960 - 64


സി. ആവുരിയ S.A.B.S



1964 - 68


സി. പസേൻസിയ S.A.B.S



1968 - 79


സി. ട്രീസാ മാർട്ടിൻ S.A.B.S


1979 - 82


സി. ടെറസീന S.A.B.S



1982- 83 സി. ഫെബ്രോണിയ S.A.B.S


1983 - 88


സി. മരിയറ്റ് S.A.B.S


1988 - 89


സി. ബെഞ്ചമിൻ റോസ് S.A.B.S


1989 - 93 സി. ലെയോണില S.A.B.S
1993 - 96


സി. ക്രിസ്റ്റഫർ S.A.B.S


1996 - 97


സി. ജോസിറ്റ S.A.B.S


1997 - 98 സി. തെരേസാ മാർട്ടിൻ C.M.C


1998 - 99 സി. റ്റെസ്സി മരിയ S.A.B.S


1999- 02


സി. ജാൻസി S.A.B.S



2002 - 04


സി. ആൻസി വെള്ളാപ്പള്ളി S.A.B.S



2004- 08


സി. ആനീസ് പറത്താനം S.A.B.S



2008- 2011


സി. ലിസ്സി മുഖാലയിൽ S.A.B.S



2011-2013 ശ്രീമതി. തെരേസാ തോമസ്



2013-2020 സി.ലിസിയമ്മ ജോസഫ് S.A.B.S


School.H.M


വഴികാട്ടി

കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ വിക്കീമാപ്പിയായിൽ

− വിക്കീമാപ്പിയായിൽ Lttle Flower school കാണാൻ ലിങ്കിൽക്ലിക്ക്ചെയ്യുക

http://wikimapia.org/#lang=en&lat=9.634005&lon=76.691743&z=19&m=b

− lat=9.633843&lon=76.691541&z=19&m=b&show=/17252951/ml/ LITTLE-FLOWER-H-S-KANJIRAMATTOM]

Map