"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|T.T.V.H.S. Muvattupuzha}}
{{PVHSSchoolFrame/Header}}
{{Infobox School
{{prettyurl|T.T.V.H.S.S Kavumkara}}
| ഗ്രേഡ്=5
{{Infobox School  
| സ്ഥലപ്പേര്= കാവുംകര
|സ്ഥലപ്പേര്=മുവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= എറണാകുളം  
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 28008
|സ്കൂൾ കോഡ്=28008
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=7054
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=907027
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=Q99486063
| സ്ഥാപിതവർഷം= 1976
|യുഡൈസ് കോഡ്=32080900503
| സ്കൂൾ വിലാസം= മാർക്കറ്റ് പി.ഒ, <br/>മൂവാറ്റുപുഴ
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 686673
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04852833267
|സ്ഥാപിതവർഷം=1976
| സ്കൂൾ ഇമെയിൽ= ttvhss28008@yahoo.in
|സ്കൂൾ വിലാസം= THARBIYATH TRUST VOCATIONAL AND HIGHER SECONDARY SCHOOL
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മാർക്കറ്റ് പി ഒ, മുവാറ്റുപുഴ
| ഉപ ജില്ല=മൂവാറ്റുപുഴ
|പിൻ കോഡ്=686673
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0485 2966267
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ttvhss28008@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=https://www.tharbiyath.org
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=മൂവാറ്റുപുഴ
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
|വാർഡ്=8
| ആൺകുട്ടികളുടെ എണ്ണം= 1028
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം= 618
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 1646
|താലൂക്ക്=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 80
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| പ്രിൻസിപ്പൽ= റ്റി.എം ജോർജ്ജ്   
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= പി.സി. സ്കറിയ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= കബീർ പി എ പൂക്കടശ്ശേരി
|പഠന വിഭാഗങ്ങൾ1=
[[പ്രമാണം:28008-TTVHSS-qr code.png|thumb|TTVHSS Q R CODE]]
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= TTVHS MUVATTUPUZHA.jpg |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
[[പ്രമാണം:28008-tharbiyath logo.jpg|thumb|റ്റി റ്റി വി എച്ച് എസ് എസ്  മൂവാറ്റുപുഴ എംബ്ലം]]
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ.'''  1976ൽ സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=433
|പെൺകുട്ടികളുടെ എണ്ണം 1-10=268
|വിദ്യാർത്ഥികളുടെ എണ്ണം 1-10=701
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=448
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=227
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=675
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=150
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=86
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=236
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=19
|പ്രിൻസിപ്പൽ= പി മനോജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജൂലി ഇട്ടിയക്കാട്ട്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=സോണി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=അബു മുണ്ടാട്ട്
|എം.പി.ടി.. പ്രസിഡണ്ട്= റെജീന റ്റി എം
|സ്കൂൾ ചിത്രം=TTVHS MUVATTUPUZHA.jpg
|size=350px
|caption=
|ലോഗോ=28008-tharbiyath logo.jpg
|logo_size=50px
|box_width=380px
}}  
 
[[പ്രമാണം:28008-TTVHSS-qr code.png|thumb|സമേതം]]
 
മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ.'''  1976ൽ സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
മൂവാറ്റുപുഴ മുനിസിപ്പൽ പട്ടണത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ്‌ കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത്‌ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടുപിടിക്കുന്നതിനായി ഒരു സർവ്വേ നടത്തിയിരുന്നു. സർവ്വെ പ്രകാരം കാവുങ്കര ഭാഗത്ത്‌ ഒരു യു.പി. സ്‌കൂൾ ആവശ്യമാണ്‌ന്ന്‌ കണ്ടെത്തുകയും, സ്‌കൂളിന്‌ അപേക്ഷിക്കാൻ നോട്ടിഫിക്കേഷൻ നൽകുകയുണ്ടായി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും നൽകാൻ കഴിയതിരുന്നതനാൽ ആരും സ്‌കൂളിന്‌ അപേക്ഷ നൽകിയില്ല. ആ ഉത്തരവ്‌ ക്യാൻസൽ ആവുകയും ചെയ്‌തു. കാലങ്ങൾ കടന്നുപോയി.കാവുങ്കരയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്‌ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ '''ശ്രീ.''' '''റ്റി.എം. സീതി''' ഒരു യു.പി. സ്‌കൂൾ തുടങ്ങുവാൻ ആഗ്രഹിച്ചു. ടൗൺ സ്‌കൂൾ റിട്ട. ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്‌. കരുണാകരൻ നായരുമായി ആലോചിച്ച്‌ ഒരു മാസ്‌ പെറ്റീഷൻ തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവൺമെന്റിലേക്കയച്ചു. സ്‌കൂളിന്‌ അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയിൽ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേർഡിൽ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേർന്ന തർബിയത്തുൾ ഇസ്ലാം യു.പി. സ്‌കൂൾ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകൻ ശ്രീ. റ്റി.പി. അസൈനാർ ആയിരുന്നു. '''1976 ജൂൺ 1 ന്‌''' അന്നത്തെ മുനിസിപ്പൽ ചെയർമാൻ അഡ്വ. ശ്രീ. കെ.ആർ. സദാശിവൻ നായർ ഒരു വൻ സദസ്സിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിന്റെ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചു. നിർദ്ധനരായ കുട്ടികൾക്ക്‌ സൗജന്യമായി യൂണിഫോമും, പുസ്‌തകങ്ങളും, കുടയും മറ്റും നൽകിയ മഹാമനസ്‌കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീൻ പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ൽ യു.പി. വിഭാഗം പൂർത്തിയായി. '''1983 ൽ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത്‌ ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു.''' അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. സ്‌കൂൾ സമയത്തിന്‌ മുമ്പും പിൻപും, മറ്റൊഴിവു സമയങ്ങളിലും സ്‌പെഷ്യൽ ക്ലാസ്സുകൾ നടത്തുന്നതിന്‌ അതിവിദഗ്‌ധരായ റിട്ടയേർഡ്‌ അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. '''1986-ൽ എസ്‌.എസ്‌.എൽ.സി. ആദ്യബാച്ച്‌ 100''' '''ശതമാനം വിജയം നേടി. സി.എച്ച്‌. മുഹമ്മദ്‌ കോയ ഷീൽഡ്‌ കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനിൽ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്‌. ഖദീജ ഏറ്റുവാങ്ങി.'''
 
   മൂവാറ്റുപുഴയിൽ ആദ്യമായി എയ്‌ഡഡ്‌ സ്‌കൂളിന്‌ സ്‌കൂൾ ബസ്‌ എന്ന ആശയം പ്രാവർത്തികമാക്കിയത്‌ തർബിയത്താണ്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ൽ സ്‌കൂളിൽ വെച്ചാണ്‌ നടത്തിയത്‌. അതോടനുബന്ധിച്ച്‌ നടന്ന ഭക്ഷണ വിതരണ ഏർപ്പാടുകൾ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക്‌ പാത്രമായി. 17000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന വാട്ടർ ടാങ്ക്‌ സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിർമ്മിച്ചു. 1993 മുതൽ സമാന്തരമായി ഒരു ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച്‌ ഇംഗ്ലീഷ്‌ മീഡിയം പ്രവർത്തിക്കുന്നുണ്ട്‌. 1995 ൽ '''വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.''' അതോടൊപ്പം സ്‌കൂളിന്റെ പേര്‌ തർബിയത്ത്‌ ട്രസ്റ്റ്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നാക്കി മാറ്റി. വി.എച്ച്‌.എസ്‌.സി.യ്‌ക്ക്‌ 100% വിജയവും, കൊമേഴ്‌സിൽ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്‌തു. 1998 ആഗസ്റ്റ്‌ 24 ന്‌ സ്‌കൂൾ ജൂനിയർ കോളേജ്‌ എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗം പ്രശസ്‌തമായ നിലയിൽ പ്രവർത്തിക്കുന്നു.

  ശ്രീ. കെ. ശിവശങ്കരൻ നായർ, സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ ശ്രീ. എം. രാമചന്ദ്രൻ നായർ, ശ്രീ. കെ.കെ. സുകുമാരൻ, ശ്രീ. ഒ.സി. അബ്രഹാം ,ശ്രീ സൈമൺ തോമസ് എന്നിവർ ഇവിടെ പ്രിൻസിപ്പൽമാരായിരുന്നിട്ടുണ്ട്‌. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതൽ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്‌. കരുണാകരൻ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു.
    
   എറണാകുളം ജില്ലയിലെ ആദ്യ ബജത്ത്‌ സ്‌കൂൾ, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂൾ, മികച്ച ഗാന്ധി ദർശൻ സ്‌കൂൾ, മികച്ച എയ്‌ഡഡ്‌ സ്‌കൂൾ തുടങ്ങിയ ബഹുമതികൾ നേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തിൽ തർബിയത്ത്‌ സ്‌കൂൾ തിളങ്ങി നിൽക്കുന്നു.ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പലായി ശ്രീ. റ്റി.എം. ജോർജ്ജും, ഹൈസ്‌കൂൾ  വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി ശ്രീ. പി സി സ്കറിയയും പ്രവർത്തിക്കുന്നു. അഖിലേന്ത്യാ തലത്തിൽ ബെസ്റ്റ്‌ എൻ.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. സൈമൺ തോമസ്‌ സ്‌കൂളിലെ 303-ാം നമ്പർ എൻ.സി.സി. ട്രൂപ്പിനു 2017 വരെ നേതൃത്വം നൽകുി. ശ്രീമതി മിനി സി എൻ 2017-18 മുതൽ എൻ സി സി ട്രൂപ്പിന് നേതൃത്വം നൽകിവരുന്നു. നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന്‌ വിജ്ഞാനദീപം കൊളുത്തി പ്രകാശം നൽകുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.
മൂവാറ്റുപുഴയിൽ ആദ്യമായി എയ്‌ഡഡ്‌ സ്‌കൂളിന്‌ സ്‌കൂൾ ബസ്‌ എന്ന ആശയം പ്രാവർത്തികമാക്കിയത്‌ തർബിയത്താണ്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ൽ സ്‌കൂളിൽ വെച്ചാണ്‌ നടത്തിയത്‌. അതോടനുബന്ധിച്ച്‌ നടന്ന ഭക്ഷണ വിതരണ ഏർപ്പാടുകൾ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക്‌ പാത്രമായി. 17000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന വാട്ടർ ടാങ്ക്‌ സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിർമ്മിച്ചു. 1993 മുതൽ സമാന്തരമായി ഒരു ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച്‌ ഇംഗ്ലീഷ്‌ മീഡിയം പ്രവർത്തിക്കുന്നുണ്ട്‌. 1995 ൽ '''വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.''' അതോടൊപ്പം സ്‌കൂളിന്റെ പേര്‌ തർബിയത്ത്‌ ട്രസ്റ്റ്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നാക്കി മാറ്റി. വി.എച്ച്‌.എസ്‌.സി.യ്‌ക്ക്‌ 100% വിജയവും, കൊമേഴ്‌സിൽ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്‌തു. 1998 ആഗസ്റ്റ്‌ 24 ന്‌ സ്‌കൂൾ ജൂനിയർ കോളേജ്‌ എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗം പ്രശസ്‌തമായ നിലയിൽ പ്രവർത്തിക്കുന്നു.
കെ. ശിവശങ്കരൻ നായർ, സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ എം. രാമചന്ദ്രൻ നായർ,   കെ.കെ. സുകുമാരൻ, ഒ.സി. അബ്രഹാം,   സൈമൺ തോമസ്,  പി സി സ്കറിയ, റ്റി എം ജോർജ്ജ് എന്നിവർ ഇവിടെ പ്രിൻസിപ്പൽമാരായിരുന്നിട്ടുണ്ട്‌. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതൽ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂൾ ഹെഡ്‌മാസ്റ്റർ   പി.എസ്‌. കരുണാകരൻ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു.
    
എറണാകുളം ജില്ലയിലെ ആദ്യ ബജത്ത്‌ സ്‌കൂൾ, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂൾ, മികച്ച ഗാന്ധി ദർശൻ സ്‌കൂൾ, മികച്ച എയ്‌ഡഡ്‌ സ്‌കൂൾ തുടങ്ങിയ ബഹുമതികൾ നേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തിൽ തർബിയത്ത്‌ സ്‌കൂൾ തിളങ്ങി നിൽക്കുന്നു'''. ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പലായി ശ്രീ. പി മനോജും, ഹൈസ്‌കൂൾ  വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി സോണി മാത്യുവും, വി എച്ച് എസ് എസ് പ്രിൻസിപ്പലായി  ജൂലി ഇട്ടിയക്കാട്ടും പ്രവർത്തിക്കുന്നു. അഖിലേന്ത്യാ തലത്തിൽ ബെസ്റ്റ്‌ എൻ.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള   സൈമൺ തോമസ്‌ സ്‌കൂളിലെ 303-ാം നമ്പർ എൻ.സി.സി. ട്രൂപ്പിനു 2017 വരെ നേതൃത്വം നൽകി.   മിനി സി എൻ 2017-18 മുതൽ എൻ സി സി ട്രൂപ്പിന് നേതൃത്വം നൽകിവരുന്നു. നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന്‌ വിജ്ഞാനദീപം കൊളുത്തി പ്രകാശം നൽകുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  നാല് നിലകളിലായി 68ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മൂന്ന് നിലകളിലായി 12ക്ലാസ് മുറികളും നാല് ലാബുകളും പ്രവർത്തിക്കുന്നു.വി.എച്ച.എസിന് പത്ത് ക്ലാസ്സ് മുറികളും മൂന്ന് ലാബുകളും പ്രവർത്തിക്കുന്നു അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വ്.എച്ച്.എസിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018-19 മുതൽ എച്ച് എസ് ,എച്ച് എസ് എസ് ,വിഎച്ച്എസ് സി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇന്റ‍നെറ്റ്  തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ ഉള്ളവയായി മാറി. 2019 -20ൽ യു പി വിഭാഗവും ഹൈടെക്ക് ആയി. 2019 -20 ൽ എച്ച് എസ്  വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു മൾട്ടി മീഡിയ റൂം നിർമ്മിച്ചു.
യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വ്.എച്ച്.എസിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018-19 മുതൽ എച്ച് എസ് ,എച്ച് എസ് എസ് ,വിഎച്ച്എസ് സി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇന്റ‍നെറ്റ്  തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ ഉള്ളവയായി മാറി. 2019 -20ൽ യു പി വിഭാഗവും ഹൈടെക്ക് ആയി. 2019 -20 ൽ എച്ച് എസ്  വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു മൾട്ടി മീഡിയ റൂം നിർമ്മിച്ചു. ഗണിതശാസ്ത്ര പഠനത്തിനായി മാത്സ് ലാബും സ്കൂളിലുണ്ട്.
കുട്ടികൾക്ക് പോഷകഗുണമുള്ള ആഹാരം നൽകുന്നതിന്(ന‍ൂൺ മീൽ പദ്ധതി)വളരെ പ്രാധാന്യം നൽകി വരുന്നു.വിശാലമായ ഡൈനിങ് ഹാളും അടുക്കളയും സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന്റെ പരിസരത്ത് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പരിപാലിച്ച് വരുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി മാത്രം കിണർ നിർമ്മിക്കുകയും സ്റ്റീൽ ടാങ്ക് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക്  സുഗമമായി യാത്ര ചെയ്യുന്നതിനായി നാല് സ്കൂൾ ബസ്സുകൾ ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/ എൻ.സി.സി]]
*  എൻ.സി.സി
*  ലിറ്റിൽ കൈറ്റ്സ്
*  ലിറ്റിൽ കൈറ്റ്സ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  എൻ.എസ്.എസ്
*  എൻ.എസ്.എസ്
*  റോഡ് സേഫ്റ്റി ക്ളബ്ബ്
*  റോഡ് സേഫ്റ്റി ക്ളബ്ബ്
*  കരിയർ ഗൈഡൻസ്
*  കരിയർ ഗൈഡൻസ്
*  മാതൃഭൂമി സീഡ്&നൻമ
[[{{PAGENAME}}/മാതൃഭൂമി സീഡ്&നൻമ|മാതൃഭൂമി സീഡ്&നൻമ.]]
*  എക്സലന്റ് ക്ലാസ്
*  എക്സലന്റ് ക്ലാസ്
*  വാർഷികപതിപ്പ്
*  വാർഷികപതിപ്പ്
വരി 66: വരി 100:
*  ജൈവവൈവിധ്യപാർക്ക്
*  ജൈവവൈവിധ്യപാർക്ക്
*  ABC club
*  ABC club
*  Maths Club
*  ഇക്കോറ്റൂറിസം
*  ഇക്കോറ്റൂറിസം
* [[{{PAGENAME}}/നേ‍ർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''തർബിയത്ത് ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.'''  '''ജനാബ് റ്റി.എസ് അമീറാണ് ഇപ്പോഴത്തെ മാനേജർ.'''
'''തർബിയത്ത് ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.'''  '''ജനാബ് റ്റി.എസ് അമീറാണ് ഇപ്പോഴത്തെ മാനേജർ.'''
</== നേട്ടങ്ങൾ ==
*  2009 ലെ ആലുവ മാർ അത്തനേഷ്യസ് മിനിമാറ്റ് ഫുട്ബോൾ വിജയികൾ ഈ സ്കൂളിലെ ടീം ആണ്.
*  ഉപജില്ല കായിക മേളയിൽ ഒന്നാം സ്ഥാനം
*  ഉപജില്ല ചാമ്പ്യന്മാർക്കുള്ള പ്രഥമ<font color=green> '''T. M. സീതി മെമ്മോറിയൽ പുരസ്കാരം'''</font color> ഈ സ്കൂളിനാണ്
*  എറണാകുളം റെവന്യൂ ജില്ല ഫുട്ബോൾ ടീമിൽ ഈ സ്കൂളിൽ നിന്നും അഞ്ചു താരങ്ങളുണ്ട്.
*  സ്റ്റേറ്റ് ഫുട്ബോൾ ടീമിൽ ഈ സ്കൂളിൽ നിന്നും രണ്ട് താരങ്ങളുണ്ട്.
*  റീജിയണൽ തലത്തിൽ VHSE FOOTBALL EXPO യിൽ രണ്ടാം സ്ഥാനം തർബിയത്ത് സ്കൂളിനാണ്
*  VHSE  ൽ 100% വിജയം , ഫ്രൈഡെ ക്ലബ്ബിന്റെ പുരസ്കാരം,  ശാസ്ത്ര മേളയിൽ ഹയർ സെക്കന്ററിക്ക്  ലഭിച്ച ചാമ്പ്യൻഷിപ്പ്,  ഹയർ സെക്കന്ററി പ്രവർത്തി പരിചയമേളയിൽ  കുട നിർമ്മാണത്തിൽ സ്റ്റേറ്റ്  ലെവലിൽ ഒന്നാം സ്ഥാനം ഇവയെല്ലാം ഈ സ്കൂളിന്റെ അഭിമാനമാണ്.
<gallery>
28008football.jpg|ഫുട്ബോൾ ടീം
</gallery>
*  2017-18 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
* 2018-19 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം സംഘനൃത്തത്തിന് A ഗ്രേഡ് ലഭിച്ചു.
*  2018-19 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം. 10 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു.
*  2018-19  എസ് എസ് എൽ സി എല്ലാ വിഷയത്തിനും A+ നേടിയവർ 1.അബ്ദുള്ള അമൽ,2 .അഫ്റ എ ,3 അൽത്താഫ് കെ എ 4 അൻസാമരിയം പി എ 5 ഫിറോസ് മുഹമ്മത് ഇല്ല്യാസ് 6 ഹസ്ന അബ്ദുൾ  കരിം  7 മുഹമ്മദ്ഫായിസ്  റ്റി എ 8 മുനീറ അലി 9 സഫ്‍ന പി അബ്ബാസ് 10 സാഹിൽ ഷറഫുദ്ദീൻ .
*  2019 - 20 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
*  2019 - 20 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയവർ 1. അഫിമോൾ അഷ്റഫ്  2. അൻസൽന അബ്ദുൾ കരിം 3. അൻസീന പി എം 4. ദിൽന ഇല്യാസ്  5. ഫർഹത്ത് കരിം 6. മുഹമ്മദ് ഫാരിസ് 7. നിലീന അന്ന ജോർജ്ജ് 8. ഷിഫാന സുനീർ.
[[പ്രമാണം:28008-SSLC A+ winners 2019-20.png|thumb|2019-20 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ+ നേടിയവരും,ഒൻപത് എ+ നേടിയവരും.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ജനാബ് ഹസൈനാർ, ജനാബ് അലിയാർ,ശ്രീമതി എ.എസ് ഖദീജ,പരേതനായ ശ്രീ ശിവശങ്കരൻ നായർ,ശ്രീ  എം  രാമചന്ദ്രൻനായർ,
ജനാബ് ഹസൈനാർ, ജനാബ് അലിയാർ, ശ്രീമതി എ.എസ് ഖദീജ, പരേതനായ ശ്രീ ശിവശങ്കരൻ നായർ, ശ്രീ  എം  രാമചന്ദ്രൻനായർ,
ശ്രീ കെ സുകുമാരൻ,ശ്രീ ഒ.സി എബ്രഹാം, ശ്രീ സൈമൺ തോമസ് .
ശ്രീ കെ സുകുമാരൻ, ശ്രീ ഒ.സി എബ്രഹാം, ശ്രീ സൈമൺ തോമസ്, ശ്രീ പി സി സ്കറിയ, റ്റി എം ജോർജ്ജ്
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
ശ്രീ എ ഷാഹുൽ ഹമീദ് ഐ പി എസ്

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:9.9950558,76.5871066|zoom=14}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* മുവാറ്റുപുഴ കോതമംഗലം റോഡിൽ മുവാറ്റുപുഴ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് സ്‌കൂൾ.   
* മുവാറ്റുപുഴ കോതമംഗലം റോഡിൽ മുവാറ്റുപുഴ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് സ്‌കൂൾ.   

'''വിലാസം'''
  {{Slippymap|lat=9.99538|lon=76.58780|zoom=18|width=full|height=400|marker=yes}}
*തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ &ഹയർ സെക്കണ്ടറി സ്‌കൂൾ, മാർക്കറ്റ് പി.ഓ. കാവുങ്കര, മുവാറ്റുപുഴ പിൻ 686673.*
   
|}
|}
 
[[ഉപയോക്താവ്:Sony Mathew|Sony Mathew]]
 
<!--visbot  verified-chils->
 
== മേൽവിലാസം ==  
തർബിയത്ത്‌ ട്രസ്റ്റ്‌ വൊക്കേഷണൽ ആന്റ്‌ ഹയർ സെക്കന്ററി സ്‌കൂൾ, മൂവാറ്റുപുഴ
 
<!--visbot  verified-chils->
 
<!--visbot  verified-chils->

20:27, 25 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര
വിലാസം
മുവാറ്റുപുഴ

THARBIYATH TRUST VOCATIONAL AND HIGHER SECONDARY SCHOOL
,
മാർക്കറ്റ് പി ഒ, മുവാറ്റുപുഴ പി.ഒ.
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0485 2966267
ഇമെയിൽttvhss28008@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28008 (സമേതം)
എച്ച് എസ് എസ് കോഡ്7054
വി എച്ച് എസ് എസ് കോഡ്907027
യുഡൈസ് കോഡ്32080900503
വിക്കിഡാറ്റQ99486063
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ433
പെൺകുട്ടികൾ268
ആകെ വിദ്യാർത്ഥികൾ701
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ448
പെൺകുട്ടികൾ227
ആകെ വിദ്യാർത്ഥികൾ675
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ150
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ236
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി മനോജ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജൂലി ഇട്ടിയക്കാട്ട്
പ്രധാന അദ്ധ്യാപകൻസോണി മാത്യു
പി.ടി.എ. പ്രസിഡണ്ട്അബു മുണ്ടാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്റെജീന റ്റി എം
അവസാനം തിരുത്തിയത്
25-10-2024NavaneethMSharma
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സമേതം

മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ. 1976ൽ സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മൂവാറ്റുപുഴ മുനിസിപ്പൽ പട്ടണത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ്‌ കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത്‌ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടുപിടിക്കുന്നതിനായി ഒരു സർവ്വേ നടത്തിയിരുന്നു. സർവ്വെ പ്രകാരം കാവുങ്കര ഭാഗത്ത്‌ ഒരു യു.പി. സ്‌കൂൾ ആവശ്യമാണ്‌ന്ന്‌ കണ്ടെത്തുകയും, സ്‌കൂളിന്‌ അപേക്ഷിക്കാൻ നോട്ടിഫിക്കേഷൻ നൽകുകയുണ്ടായി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും നൽകാൻ കഴിയതിരുന്നതനാൽ ആരും സ്‌കൂളിന്‌ അപേക്ഷ നൽകിയില്ല. ആ ഉത്തരവ്‌ ക്യാൻസൽ ആവുകയും ചെയ്‌തു. കാലങ്ങൾ കടന്നുപോയി.കാവുങ്കരയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്‌ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ ശ്രീ. റ്റി.എം. സീതി ഒരു യു.പി. സ്‌കൂൾ തുടങ്ങുവാൻ ആഗ്രഹിച്ചു. ടൗൺ സ്‌കൂൾ റിട്ട. ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്‌. കരുണാകരൻ നായരുമായി ആലോചിച്ച്‌ ഒരു മാസ്‌ പെറ്റീഷൻ തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവൺമെന്റിലേക്കയച്ചു. സ്‌കൂളിന്‌ അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയിൽ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേർഡിൽ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേർന്ന തർബിയത്തുൾ ഇസ്ലാം യു.പി. സ്‌കൂൾ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകൻ ശ്രീ. റ്റി.പി. അസൈനാർ ആയിരുന്നു. 1976 ജൂൺ 1 ന്‌ അന്നത്തെ മുനിസിപ്പൽ ചെയർമാൻ അഡ്വ. ശ്രീ. കെ.ആർ. സദാശിവൻ നായർ ഒരു വൻ സദസ്സിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിന്റെ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചു. നിർദ്ധനരായ കുട്ടികൾക്ക്‌ സൗജന്യമായി യൂണിഫോമും, പുസ്‌തകങ്ങളും, കുടയും മറ്റും നൽകിയ മഹാമനസ്‌കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീൻ പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ൽ യു.പി. വിഭാഗം പൂർത്തിയായി. 1983 ൽ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത്‌ ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. സ്‌കൂൾ സമയത്തിന്‌ മുമ്പും പിൻപും, മറ്റൊഴിവു സമയങ്ങളിലും സ്‌പെഷ്യൽ ക്ലാസ്സുകൾ നടത്തുന്നതിന്‌ അതിവിദഗ്‌ധരായ റിട്ടയേർഡ്‌ അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ൽ എസ്‌.എസ്‌.എൽ.സി. ആദ്യബാച്ച്‌ 100 ശതമാനം വിജയം നേടി. സി.എച്ച്‌. മുഹമ്മദ്‌ കോയ ഷീൽഡ്‌ കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനിൽ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്‌. ഖദീജ ഏറ്റുവാങ്ങി.

മൂവാറ്റുപുഴയിൽ ആദ്യമായി എയ്‌ഡഡ്‌ സ്‌കൂളിന്‌ സ്‌കൂൾ ബസ്‌ എന്ന ആശയം പ്രാവർത്തികമാക്കിയത്‌ തർബിയത്താണ്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ൽ സ്‌കൂളിൽ വെച്ചാണ്‌ നടത്തിയത്‌. അതോടനുബന്ധിച്ച്‌ നടന്ന ഭക്ഷണ വിതരണ ഏർപ്പാടുകൾ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക്‌ പാത്രമായി. 17000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന വാട്ടർ ടാങ്ക്‌ സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിർമ്മിച്ചു. 1993 മുതൽ സമാന്തരമായി ഒരു ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച്‌ ഇംഗ്ലീഷ്‌ മീഡിയം പ്രവർത്തിക്കുന്നുണ്ട്‌. 1995 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. അതോടൊപ്പം സ്‌കൂളിന്റെ പേര്‌ തർബിയത്ത്‌ ട്രസ്റ്റ്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നാക്കി മാറ്റി. വി.എച്ച്‌.എസ്‌.സി.യ്‌ക്ക്‌ 100% വിജയവും, കൊമേഴ്‌സിൽ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്‌തു. 1998 ആഗസ്റ്റ്‌ 24 ന്‌ സ്‌കൂൾ ജൂനിയർ കോളേജ്‌ എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗം പ്രശസ്‌തമായ നിലയിൽ പ്രവർത്തിക്കുന്നു. കെ. ശിവശങ്കരൻ നായർ, സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ എം. രാമചന്ദ്രൻ നായർ, കെ.കെ. സുകുമാരൻ, ഒ.സി. അബ്രഹാം, സൈമൺ തോമസ്, പി സി സ്കറിയ, റ്റി എം ജോർജ്ജ് എന്നിവർ ഇവിടെ പ്രിൻസിപ്പൽമാരായിരുന്നിട്ടുണ്ട്‌. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതൽ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂൾ ഹെഡ്‌മാസ്റ്റർ പി.എസ്‌. കരുണാകരൻ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു.

എറണാകുളം ജില്ലയിലെ ആദ്യ ബജത്ത്‌ സ്‌കൂൾ, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂൾ, മികച്ച ഗാന്ധി ദർശൻ സ്‌കൂൾ, മികച്ച എയ്‌ഡഡ്‌ സ്‌കൂൾ തുടങ്ങിയ ബഹുമതികൾ നേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തിൽ തർബിയത്ത്‌ സ്‌കൂൾ തിളങ്ങി നിൽക്കുന്നു. ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പലായി ശ്രീ. പി മനോജും, ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി സോണി മാത്യുവും, വി എച്ച് എസ് എസ് പ്രിൻസിപ്പലായി ജൂലി ഇട്ടിയക്കാട്ടും പ്രവർത്തിക്കുന്നു. അഖിലേന്ത്യാ തലത്തിൽ ബെസ്റ്റ്‌ എൻ.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സൈമൺ തോമസ്‌ സ്‌കൂളിലെ 303-ാം നമ്പർ എൻ.സി.സി. ട്രൂപ്പിനു 2017 വരെ നേതൃത്വം നൽകി. മിനി സി എൻ 2017-18 മുതൽ എൻ സി സി ട്രൂപ്പിന് നേതൃത്വം നൽകിവരുന്നു. നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന്‌ വിജ്ഞാനദീപം കൊളുത്തി പ്രകാശം നൽകുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് നിലകളിലായി 68ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മൂന്ന് നിലകളിലായി 12ക്ലാസ് മുറികളും നാല് ലാബുകളും പ്രവർത്തിക്കുന്നു.വി.എച്ച.എസിന് പത്ത് ക്ലാസ്സ് മുറികളും മൂന്ന് ലാബുകളും പ്രവർത്തിക്കുന്നു അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വ്.എച്ച്.എസിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018-19 മുതൽ എച്ച് എസ് ,എച്ച് എസ് എസ് ,വിഎച്ച്എസ് സി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇന്റ‍നെറ്റ് തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ ഉള്ളവയായി മാറി. 2019 -20ൽ യു പി വിഭാഗവും ഹൈടെക്ക് ആയി. 2019 -20 ൽ എച്ച് എസ് വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു മൾട്ടി മീഡിയ റൂം നിർമ്മിച്ചു. ഗണിതശാസ്ത്ര പഠനത്തിനായി മാത്സ് ലാബും സ്കൂളിലുണ്ട്. കുട്ടികൾക്ക് പോഷകഗുണമുള്ള ആഹാരം നൽകുന്നതിന്(ന‍ൂൺ മീൽ പദ്ധതി)വളരെ പ്രാധാന്യം നൽകി വരുന്നു.വിശാലമായ ഡൈനിങ് ഹാളും അടുക്കളയും സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന്റെ പരിസരത്ത് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പരിപാലിച്ച് വരുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി മാത്രം കിണർ നിർമ്മിക്കുകയും സ്റ്റീൽ ടാങ്ക് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി നാല് സ്കൂൾ ബസ്സുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി
  • ലിറ്റിൽ കൈറ്റ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എൻ.എസ്.എസ്
  • റോഡ് സേഫ്റ്റി ക്ളബ്ബ്
  • കരിയർ ഗൈഡൻസ്
  • മാതൃഭൂമി സീഡ്&നൻമ.
  • എക്സലന്റ് ക്ലാസ്
  • വാർഷികപതിപ്പ്
  • സ്കൂൾ റേഡിയോ
  • പ്രോജക്റ്റുകൾ
  • സെമിനാറുകൾ
  • സംവാദങ്ങൾ
  • ബോധവൽക്കരണക്ലാസ്സുകൾ
  • ആരോഗ്യസംരംക്ഷണം
  • ജൈവവൈവിധ്യപാർക്ക്
  • ABC club
  • Maths Club
  • ഇക്കോറ്റൂറിസം
  • നേർക്കാഴ്ച

മാനേജ്മെന്റ്

തർബിയത്ത് ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് റ്റി.എസ് അമീറാണ് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജനാബ് ഹസൈനാർ, ജനാബ് അലിയാർ, ശ്രീമതി എ.എസ് ഖദീജ, പരേതനായ ശ്രീ ശിവശങ്കരൻ നായർ, ശ്രീ എം രാമചന്ദ്രൻനായർ, ശ്രീ കെ സുകുമാരൻ, ശ്രീ ഒ.സി എബ്രഹാം, ശ്രീ സൈമൺ തോമസ്, ശ്രീ പി സി സ്കറിയ, റ്റി എം ജോർജ്ജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ എ ഷാഹുൽ ഹമീദ് ഐ പി എസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മുവാറ്റുപുഴ കോതമംഗലം റോഡിൽ മുവാറ്റുപുഴ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് സ്‌കൂൾ.
Map