"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== < | [[ചിത്രം:pat.jpg]] | ||
=പ്രധാന വാർത്തകൾ= | |||
=='''LSS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചു.'''== | |||
{| | 2022 മാർച്ച് 14 | ||
LSS- സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈങ്ങാപ്പുഴ MGM HSS ലെ 9 വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിച്ച് സ്കോളർഷിപ്പ് നേടി. | |||
[[പ്രമാണം:47090-mgm1460.png|ലഘുചിത്രം|]] | |||
==Plus Two പരീക്ഷ 2022മാർച്ച് അവസാനം== | |||
'''രണ്ടാം വർഷ ഹയർ സെക്കൻ്ററി പരീക്ഷ മാർച്ച് 31 മുതൽ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.''' | |||
[[പ്രമാണം:47090-MGM1419.png|ലഘുചിത്രം|+2 Timetable]] | |||
==SSLC പരീക്ഷ 2022മാർച്ച് അവസാനം== | |||
'''ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് മാസം 31 മുതൽ നടത്താൻ സർക്കാർ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ടൈടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.''' | |||
[[പ്രമാണം:47090-mgm1420.png|ലഘുചിത്രം|Plus Two Timetable]] | |||
==സ്നേഹഭവൻ സമ്മാനിച്ചു( നിർധനയായ വിദ്യാർത്ഥിനിക്ക് ഭവനം നിർമ്മിച്ചു നൽകി)== | |||
ഈങ്ങാപ്പുഴ എം ജി എം സ്കൂളും സ്കൗട്ട് & ഗൈഡ്സും സംയുക്തമായി നിർമ്മിച്ച് വിദ്യാർത്ഥിനിക്കു നൽകിയ സ്നേഹ ഭവൻ കേരള മന്ത്രി അഹമ്മദ് ദേവർ കോവിൽ താക്കോൽ ദാനം നിർവ്വഹിച്ചു. എം ജി എം ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന നിർധനയായ വിദ്യാർത്ഥിക്ക് സ്നേഹ സമ്മാനമായി ഒരു ഭവനം നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകുവാൻ സ്കൗട്സ് & ഗൈഡ്സ് തീരുമാനിച്ചു. സ ഹൃദയരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്നേഹഭവനം നിർമ്മിച്ചു നൽകി. '''മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ പ്രസ്തുത ഭവനം ഉത്ഘാടനം''' ചെയ്ത് വീട്ടുകാർക്ക് താക്കോൽ കൈമാറി. | |||
{|class="wikitable" style="text-align:center; width:300px; height:300px" border="1" | |||
||[[പ്രമാണം:47090-mgm729.png|ലഘുചിത്രം|മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ]] | |||
||[[പ്രമാണം:47090-mgm731.png|ലഘുചിത്രം|]] | |||
||[[പ്രമാണം:47090-mgm733.png|ലഘുചിത്രം|]] | |||
| style=" | |} | ||
==ഭവനം വൈദ്യുതീകരിച്ചു നൽകി.== | |||
സ്കൂൾ തുറന്നപ്പോൾ ഒരു കുട്ടിയുടെ വീട് വൈദ്യുതീകരിച്ചതല്ല എന്ന് കണ്ടെത്തി. തുടർന്ന് അതിലെ ഇലക്ട്രിക്കൽ വർക്കുകൾ വിദ്യാലയം ചിലവിട്ട് നടത്തുകയും അധികൃതർ ഉടൻ തന്നെ വൈദ്യുതി എത്തിക്കുകയും ചെയ്തു. | |||
{|class="wikitable" style="text-align:center; width:300px; height:300px" border="1" | |||
| | |[[പ്രമാണം:47090-mgm800.png|ലഘുചിത്രം|]] | ||
||[[പ്രമാണം:47090-mgm801.png|ലഘുചിത്രം|]] | |||
||[[പ്രമാണം:47090-mgm802.png|ലഘുചിത്രം|]] | |||
==ദിനപത്രങ്ങൾ== | |||
| | [[വർഗ്ഗം:പ്രാദേശിക പത്രം]]<nowiki> ദിനപത്രങ്ങൾ കാണാൻ</nowiki> | ||
[[ചിത്രം:paper.jpg|40px]][http://www.manoramaonline.com മലയാള മനോരമ]
[[ചിത്രം:paper.jpg|40px]][http://www.mathrubhumi.com മാത്രുഭൂമി]
[[ചിത്രം:paper.jpg|40px]][http://www.deepika.com ദീപിക]
[[ചിത്രം:paper.jpg|40px]][http://www.mangalam.com മംഗളം] | |||
<!--visbot verified-chils-> | |||