|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[എ യു എ യു പി എസ് നെല്ലിക്കുന്ന്]] |
| | സ്ഥലപ്പേര്= നെല്ലിക്കുന്ന്
| |
| | വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| |
| | റവന്യൂ ജില്ല= കാസറഗോഡ്
| |
| | സ്കൂൾ കോഡ്= 11475
| |
| | സ്ഥാപിതവർഷം= 1926
| |
| | സ്കൂൾ വിലാസം= <br/>കാസറഗോഡ്,അൻവാറുൽ ഉലൂം എ യു പി എസ് , നെല്ലിക്കുന്ന്, കാസറഗോഡ്
| |
| | പിൻ കോഡ്= 671121
| |
| | സ്കൂൾ ഫോൺ=04994225199
| |
| | സ്കൂൾ ഇമെയിൽ= auaupsksd@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്= 11475auaupsnellikkunnu.blogspot.com
| |
| | ഉപ ജില്ല= കാസറഗോഡ്
| |
| | ഭരണ വിഭാഗം=AIDED
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 443
| |
| | പെൺകുട്ടികളുടെ എണ്ണം= 469
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 912
| |
| | അദ്ധ്യാപകരുടെ എണ്ണം=30
| |
| | പ്രധാന അദ്ധ്യാപകൻ= മുഹമ്മദ കുട്ടി . എ.കെ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ഖമറുദ്ധീൻ
| |
| | സ്കൂൾ ചിത്രം= 11475.jpg|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലുക്കിൽ നെല്ലിക്കുന്ന് കടലോരത്തോട് ചേർന്നുള്ള പ്രദേശത്ത് 1926 ൽ ആണ് സ്കൂൾ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ് ഷെംനാടും ആയിരുന്നു സ്ഥാപകർ . 1938 ൽ അംഗീകാരം ലഭിച്ചു . 1979 ൽ യുപി സ്കൂളായി . 2000 ൽ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ൽ പ്ലാറ്റിനം ജുബിലിയും 2016 ൽ നവതിയും ആഘോഷിച്ചു . ഇപ്പോൾ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേർ ജോലി ചെയ്യുന്നു . എൽ കെ ജി .. യു കെ ജി ഉൾപ്പടെ 1200 ഓളം കുട്ടികൾ പഠിക്കുന്നു .
| |
| }}
| |
| == ചരിത്രം ==
| |
| | |
| == ഭൗതികസൗകര്യങ്ങൾ == ഇടങ്ങളിലായി മൂന്ൻ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് . 23 ക്ലാസ് മുറികളുണ്ട് . വിശാലമായ കംപ്യൂട്ടർ ലാബ് , പതിനന്ജോളം കംപ്യുട്ടറുകൾ , ഇൻവർട്ടർ , വൈഫൈ , ലൈബ്രറി റൂം , കളി സ്ഥലം , കഞ്ഞിപ്പുര , 20 ൽ അധികം ടോയിലറ്റുകൾ , മൂന്ൻ സ്കൂൾ ബസ്സുകൾ ,
| |
| | |
| | |
| | |
| | |
| | |
| | |
| വാട്ടർ filter സൗകര്യം മുതലായവ.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==• സ്കൌട്ട് & ഗൈഡ്സ്
| |
| • റെഡ് ക്രോസ്.
| |
| •വിദ്യാരംഗം.
| |
| • പ്രവർത്തി പരിജയം
| |
| • ചോക്ക് നിർമ്മാണം
| |
| • സോപ് നിർമ്മാണം
| |
| • GARDENING
| |
| | |
| == മാനേജ്‌മെന്റ് ==നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജമാഅത്ത് കമ്മിറ്റി . കാസർഗോഡ് എം എൽ എ .. എൻ . എ നെല്ലിക്കുന്ന് ആണ് മാനേജർ . എൻ . എം സുബൈർ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് .
| |
| | |
| == മുൻസാരഥികൾ ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ എം ഗോവിന്ദൻ മാസ്റ്റർ , എം എ അബ്ദുള്ള മാസ്റ്റർ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ
| |
| | |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ , എൻ എ അബ്ദുള്ള , ബി എ മുഹമ്മദ് , എൻ എ നെല്ലിക്കുന്ന് .
| |
| | |
| ==വഴികാട്ടി==കാസറഗോഡ് പഴയ ബസ് സറ്റാണ്ടിൽ നിന്നും മല്ലികാർജുന ക്ഷേത്രത്തിന് പിൻവശത്തു കൂടി ഒരു കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
| |
| | |
| '''നേർക്കാഴ്ച ചിത്രരചനാ മത്സരം'''
| |
| [[പ്രമാണം:PHOTO-2020-09-08-20-38-12.jpg|thumb|LP section covid കാലത്തെ അനുഭവങ്ങൾ....നേർക്കാഴ്ച.... ഹൈഫ ഫാത്തിമ 4C]]
| |
| | |
| [[പ്രമാണം:PHOTO-2020-09-17-17-16-39.jpg|thumb|UP section covid കാലത്തെ അനുഭവങ്ങൾ....നേർക്കാഴ്ച....covid കാലത്തെ അനുഭവങ്ങൾ FATHIMATH AHSAN RAZA 7D]]
| |