"പഠനപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chengal (സംവാദം | സംഭാവനകൾ)
No edit summary
Chengal (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
== ''''ഹിരോഷ്മ നാഗസാക്കി ദിനം ഓഗസ്റ്റ് 6''' ==
== ''''ഹിരോഷ്മ നാഗസാക്കി ദിനം ഓഗസ്റ്റ് 6''' ==
ലോക സമാധാനം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ഗൈഡ് സ്കൂട്ടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. "ലോക സമാധാനം" എന്ന വിഷയത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം സംഘടിപ്പിച്ചു.

ലോക സമാധാനം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ഗൈഡ് സ്കൂട്ടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. "ലോക സമാധാനം" എന്ന വിഷയത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം സംഘടിപ്പിച്ചു.

== '''സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15''' ==
സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികൾക്കായി പ്രസംഗം, സ്വാതന്ത്ര്യ സമര സേനാനികളുടെ അനുകരണ വീഡിയോ, കവിത, കാർട്ടൂൺ, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി . ഓഗസ്റ് 15 ന് രാവിലെ 8.30 ന് വിദ്യാലയത്തിൽ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് സി. അനിത സ്വാതന്ത്ര്യ ദിന സന്ദേശം ഓൺലൈൻ ആയി കുട്ടികൾക്ക് നല്കി.

== '''കർഷകദിനം  ഓഗസ്റ്റ് 17 (ചിങ്ങം 1)''' ==
"മണ്ണ് പൊന്നാണ് കൃഷി ജീവനും" എന്ന ആപ്തവാക്യവുമായി ഈ കോറോണ കാലത്തും കർഷക ദിനം ഓൺലൈനായി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കർഷക ദിനസന്ദേശം ഓൺലൈനായി കുട്ടികൾക്ക് നല്കി. കുട്ടികൾ ലോക് ഡൗൺ കാലത്ത് വീടുകളിൽ തുടങ്ങിയ കൃഷിയുടെ വീഡിയോ മത്സരം നടത്തി വിദ്യാലയപരിസരത്തുള്ള കർഷകനെ ആദരിച്ചു..

== '''ഓണാഘോഷം''' ==
കേരളീയരുടെ ദേശീയോത്സവമായ ഓണം വിവിധ നിറപകിട്ടാർന്ന പരിപാടികളോടെ നടത്തുകയുണ്ടായി. ഓണപ്പാട്ട്, ഓണക്കളി വീഡിയോ അവതരണം എന്നി മത്സരങ്ങൾ നടത്തി

== '''ഡിജിറ്റൽ പൂക്കളം ഡിജിറ്റൽ മാഗസിൻ''' ==
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ മാഗസിൻ എന്നി മത്സരങ്ങൾ നടത്തുകയുണ്ടായി.

== '''അധ്യാപകദിനം''' ==
സ്കൂൾ ലീഡർ ജ്യോതിലക്ഷ്മി ഓൺലൈനായി അധ്യാപകർക്ക് ആശംസകൾ നേർന്നു. കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ആദരവുമായി ഒരു   വെർച്വൽ  നൃത്തശില്പം ഒരുക്കി .വിദ്യാലയത്തിലെ അധ്യാപിക രചിച്ച് വിദ്യാർത്ഥി അനുവിന്ദ ചൊല്ലിയ "കെടാത്തിരി" എന്ന കവിത അധ്യാപകദിനത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തു.

== '''നേർകാഴ്ച  സെപ്തംബർ 17''' ==
കോറോണ കാലത്ത് വീടുകളിലെ നാലു ചുമരുകളിൽ ഒതുക്കപ്പെട്ട കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കപ്പെട്ട "നേർ കാഴ്ച" ചിത്രരചനാമത്സരത്തിൽ വിദ്യാലയത്തിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വരയുടെ വിശാലമായ ലോകം ഈ മത്സരത്തിലൂടെ കുട്ടികളുടെ മുമ്പിൽ തുറന്നിടുകയായിരുന്നു..

"https://schoolwiki.in/പഠനപ്രവർത്തനങ്ങൾ_2020-21" എന്ന താളിൽനിന്ന് ശേഖരിച്ചത്