"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 851 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PU|Assumption H S Bathery}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വയനാട് ജില്ലയിലെ, സുൽത്താൻബത്തേരി ഉപജില്ലയിലെ  സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹ‍ൃദയഭാഗത്ത് സ്ഥിതിചെയ്യ‍ുന്ന ഒര‍ു എയ്ഡഡ് വിദ്യാലയമാണ്  അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇര‍ുപത്തിമ‍ൂന്നാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നു.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= സുല്‍ത്താന്‍ ബത്തേരി  
|സ്ഥലപ്പേര്=സുൽത്താൻ ബത്തേരി
| വിദ്യാഭ്യാസ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15051
|സ്കൂൾ കോഡ്=15051
| സ്ഥാപിതദിവസം= ജൂലൈ 31
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=Q64522059
| സ്കൂള്‍ വിലാസം=സുല്‍ത്താന്‍ ബത്തേരി.പി.ഒ, <br/>സുല്‍ത്താന്‍ ബത്തേരി
|യുഡൈസ് കോഡ്=32030200812
| പിന്‍ കോഡ്= 673592
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04936221560
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ ഇമെയില്‍= assumption.sby@gmail.com  
|സ്ഥാപിതവർഷം=1982
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=സുൽത്താൻ ബത്തേരി, വയനാട്,കേരള
| ഉപ ജില്ല=ബത്തേരി
|പോസ്റ്റോഫീസ്=സു.ബത്തേരി
| ഭരണം വിഭാഗം= സര്‍ക്കാര്‍ എയ്ഡഡ്
|പിൻ കോഡ്=673592
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 221560
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=assumption.sby@gmail.com
| മാദ്ധ്യമം=മലയാളം
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/assumption
| ആൺകുട്ടികളുടെ എണ്ണം= 390
|ഉപജില്ല=സുൽത്താൻ ബത്തേരി
| പെൺകുട്ടികളുടെ എണ്ണം=535
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 925
|വാർഡ്=23
| അദ്ധ്യാപകരുടെ എണ്ണം= 31
|ലോകസഭാമണ്ഡലം=വയനാട്
| പ്രിന്‍സിപ്പല്‍=
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ആനി ജോസഫ്   
|താലൂക്ക്=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്=.എസ്. ജോസ്
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| സ്കൂള്‍ ചിത്രം= AHS.jpg |  
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=398
|പെൺകുട്ടികളുടെ എണ്ണം 1-10=510
|വിദ്യാർത്ഥികളുടെ എണ്ണം 1-10=908
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിനു തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ബിജു ഇടയനാൽ
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദ‍ു.
|സ്കൂൾ ലീഡർ=ആൻ മരിയ ബിജ‍ു.
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= അനു ലക്ഷ്മി
|മാനേജർ=ഫാ.തോമസ്
|എസ്.എം.സി ചെയർപേഴ്സൺ=ഫാ.തോമസ്
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ജോയ് വി.എം
|ബി.ആർ.സി=സുൽത്താൻ ബത്തേരി
|യു.ആർ.സി =
|സ്കൂൾ ചിത്രം=15051_original_school_veiw.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


== ചരിത്രം==
'''''ലഘു ചരിത്രം'''''


[[ചിത്രം:School Photo15051]]  
ചരിത്രമ‍ുറങ്ങ‍ുന്ന ബത്തേരിയുടെ ഉയർത്തെഴ‍ുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജ‍ൂൺ മാസത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻ ഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] സ്ഥാപിതമായി. ബഹുമാനപ്പെട്ട [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജോസഫ്|ജോസഫ്]] വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമത ഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും  വയനാടിന്റെ] സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു...... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]]


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==
'''ലഘു ചരിത്രം'''


‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഉണര്‍ത്തുപാട്ടായി 1982 ജൂണ്‍ മാസത്തില്‍ അസംപ്ഷന്‍ ഹൈ സ്കൂള്‍ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീര്‍ഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് വിദ്യാലയത്തിന്റെ അടിത്തറ. പെണ്‍ക്കുട്ടികള്‍ക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂണ്‍ മുതല്‍ ആണ്‍ക്കുട്ടികള്‍ക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇപ്പോള്‍ മാനന്തവാടി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ മേല്‍നോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷന്‍  ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. ആത്മജ്ഞാനവും, ആര്‍ദ്രസ്നേഹവും, നിസ്വാര്‍ത്ഥകര്‍മ്മവും സ്വന്തമാക്കി രാഷ്ട്രനിര്‍മാണത്തില്‍ പങ്കുകാരാകാന്‍ വര്‍ഷംതോറും സമൂഹത്തിലേക്കിറങ്ങുന്ന മിടുക്കന്‍മാരും, മീടുക്കികളുമാണ് അസംപ്ഷന്റെ  അഭിമാനം. വളര്‍ച്ചയുടെ 28 കാല്‍പ്പാടുകള്‍ താണ്ടിയ ഈ വിദ്യാക്ഷേത്രം ജൂബിലി ആഘോഷങ്ങള്‍ക്ക് ശേഷം ഉന്നത പാരമ്പര്യത്തോടെ വിജയത്തോടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നന്മയുടെ പ്രകാശകിരണങ്ങള്‍ ചൊരിഞ്ഞ് മുന്നേറുകയാണ്.
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 97 %വിജയം നേടിയ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്‍മ‍ുറികൾ ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/സയൻസ്‍ ലാബ്|സയൻസ്‍ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അടൽ തിങ്കറിങ് ലാബ്|അടൽ തിങ്കറിങ് ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]] ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ ക‍ൂടാതെ എല്ലാ ക്ലാസ് മുറികളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/പ്രോജക്ടർ,ലാപ്ടോപ്പ്|പ്രോജക്ടർ,ലാപ്ടോപ്പ്]] ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതക‍ുന്ന വിശാലമായ കളിസ്ഥലം, എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ഉച്ചഭക്ഷണം|ഉച്ചഭക്ഷണം]],ആവശ്യത്തിന് ക‍ുടിവെള്ളത്തിനുള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്'''.......'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]].


== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
==സാരഥ്യം==
*  [[എന്‍.സി.സി.]]
<gallery>
* [[ബാന്റ് ട്രൂപ്പ്.]]
പ്രമാണം:15051 HM bt.png|ശ്രീ.ബിനു തോമസ്.   ഹെഡ്‍മാസ്‍റ്റർ
*  [[ക്ലാസ് മാഗസിന്‍.]]
പ്രമാണം:15051 biju edayanal.png|ശ്രീ.ബിജ‍ു ഇടയനാൽ .പി.ടി.എ പ്രസിഡന്റ്
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
പ്രമാണം:15051 MPTA PRESIDENT.png|ശ്രീമതി ബിന്ദ‍ു. എം.പി.ടി.എ.പ്രസിഡന്റ്
*  [[ക്ലബ് പ്രവര്‍ത്തനങ്ങള്‍.]]
പ്രമാണം:15051 ANN MARIYA.png|ആൻ മരിയ ബിജ‍ു.     സ്കൂൾ ലീഡർ.
[[കവിത]]<br>
</gallery>
ഗണിത ശാസ്ത്ര ക്ളബ്
ഹിന്ദി ക്ളബ്
സംസ്കൃതകൗണ്‍സില്‍
സാമൂഹ്യശാസ്ത്ര ക്ളബ്
ശാസ്ത്ര ക്ളബ്
പ്രവൃത്തി പരിചയക്ളബ്
നേച്ചര്‍ക്ളബ്
ഹെല്‍ത്ത്  ‍ക്ളബ്
ആര്‍ട്സ് ‍ക്ളബ്
ദയാ ചാരിറ്റി‍ക്ളബ്


സംഗീത‍ക്ളബ്
==മുൻ സാരഥികൾ==
ജെ.ആര്‍.സി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ഡി.സി.എല്‍
ക്യാമ്പസ് മിനിസ്ട്രി
നിയമവേദി
ബാലജനസഖ്യം
അക്ഷരക്കൂട്ടം


== മാനേജ്മെന്റ് ==
{| class="wikitable mw-collapsible mw-collapsed"
 
!1
== മുന്‍ സാരഥികള്‍ ==
!പേര്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
!കാലഘട്ടം
{|class="wikitable" style="text-align:center; width:300px; height:500px" border="1"
!ഫോട്ടോ
|-
|-
സി.ബോസ്കോ.എസ്.എ.ബി.എസ്
|2
ശ്രീമതി.കെ.സി.റോസക്കുട്ടി
|സി.ബോസ്കോ.എസ്.എ.ബി.എസ്
ശ്രീ.കെ.ഇ.ജോസഫ്
|1982
ശ്രീ.എന്‍.ജെ.ആന്റണി
|[[പ്രമാണം:15051 bosco.png|നടുവിൽ|ലഘുചിത്രം|79x79ബിന്ദു]]
ശ്രീ.കെ.എം.ജോസ്
സി.മരിയറ്റ.സി.എം.സി
ശ്രീ.എം.വി.മാത്യു
ശ്രീ.ബേബി അത്തിക്കല്‍
ശ്രീ.ജോസ് പുന്നക്കുഴി
ശ്രീ.എം.എം.ടോമി
ശ്രീമതി.ആലീസ് ജോസഫ്
 
 
| സി.ബോസ്കോ.എസ്.എ.ബി.എസ്
|-
|-
|3
|ശ്രീമതി.കെ.സി.റോസക്കുട്ടി
|ശ്രീമതി.കെ.സി.റോസക്കുട്ടി
|  
|1990
|[[പ്രമാണം:15051 rosa.png|നടുവിൽ|ലഘുചിത്രം|70x70ബിന്ദു]]
|-
|-
|4
|ശ്രീ.കെ.ഇ.ജോസഫ്
|ശ്രീ.കെ.ഇ.ജോസഫ്
|1993
|[[പ്രമാണം:15051 ke josep.png|നടുവിൽ|ലഘുചിത്രം|71x71ബിന്ദു]]
|-
|-
|ശ്രീ.എന്‍.ജെ.ആന്റണി
|5
|
|ശ്രീ.എൻ.ജെ.ആന്റണി
|1996
|[[പ്രമാണം:15051 nj an.png|നടുവിൽ|ലഘുചിത്രം|73x73ബിന്ദു]]
|-
|-
|6
|ശ്രീ.കെ.എം.ജോസ്
|ശ്രീ.കെ.എം.ജോസ്
|
|1997
|[[പ്രമാണം:15051 km jose.png|നടുവിൽ|ലഘുചിത്രം|64x64ബിന്ദു]]
|-
|-
|7
|സി.മരിയറ്റ.സി.എം.സി
|സി.മരിയറ്റ.സി.എം.സി
|
|1998
|[[പ്രമാണം:15051 mareeta.png|നടുവിൽ|ലഘുചിത്രം|71x71ബിന്ദു]]
|-
|-
|8
|ശ്രീ.എം.വി.മാത്യു
|ശ്രീ.എം.വി.മാത്യു
|
|2000
|[[പ്രമാണം:15051 mv mathew.png|നടുവിൽ|ലഘുചിത്രം|70x70ബിന്ദു]]
|-
|-
|ശ്രീ.ബേബി അത്തിക്കല്‍
|9
|
|ശ്രീ.ബേബി അത്തിക്കൽ
|2005
|[[പ്രമാണം:15051 baby.png|നടുവിൽ|ലഘുചിത്രം|73x73ബിന്ദു]]
|-
|-
|10
|ശ്രീ.ജോസ് പുന്നക്കുഴി
|ശ്രീ.ജോസ് പുന്നക്കുഴി
|
|2006
|[[പ്രമാണം:15051 jose punnakuzi.png|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]]
|-
|-
|11
|ശ്രീ.എം.എം.ടോമി
|ശ്രീ.എം.എം.ടോമി
|
|2007
|[[പ്രമാണം:15051 mm tomy.png|നടുവിൽ|ലഘുചിത്രം|82x82ബിന്ദു]]
|-
|12
|ശ്രീമതി.ആലീസ് ജോസഫ്
|2008
|[[പ്രമാണം:15051 alice.png|നടുവിൽ|ലഘുചിത്രം|83x83ബിന്ദു]]
|-
|13
|ശ്രീമതി.ആനി ജോസഫ്
|2009
|[[പ്രമാണം:15051 ani joseph.png|നടുവിൽ|ലഘുചിത്രം|69x69px]]
|-
|-
|
|14
ശ്രീമതി.ആലീസ് ജോസഫ്
|ശ്രീ.പീറ്റർ കുരുവിള
|
|2014
|[[പ്രമാണം:15051 peter.png|നടുവിൽ|ലഘുചിത്രം|77x77ബിന്ദു]]
|-
|-
|15
|ശ്രീമതി.ത്രേസ്യാമ്മ ജോർജ്
|2015
|[[പ്രമാണം:15051 tg.png|നടുവിൽ|ലഘുചിത്രം|66x66ബിന്ദു]]
|-
|16
|ശ്രീ  എൻ യു ടോമി
|2020
|[[പ്രമാണം:15051 nu t.png|നടുവിൽ|ലഘുചിത്രം|77x77ബിന്ദു]]
|-
|17
|[[ശ്രീ.ടോംസ് ജോൺ]]
|2023
|[[പ്രമാണം:15051 toms john5.png|നടുവിൽ|ലഘുചിത്രം|71x71px]]
|-
|18
|ശ്രീ.ബിനു തോമസ്.
|തുടരുന്നു
|[[പ്രമാണം:15051 BINU THOMAS-HM.jpg|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]]
|}
==അധ്യാപകർ==
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ|മുഴുവൻ അധ്യാപകരേയും കാണ‍ുക]]
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ക്ലാസ്സ്ചാർജ്ജുള്ള അധ്യാപകർ|ക്ലാസ്സ്ചാർജ്ജുള്ള അധ്യാപകർ]]
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചുമതലകൾ|അധ്യാപകര‍ുടെ ചുമതലകൾ]]
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഓഫീസ് ജീവനക്കാർ|ഓഫീസ് ജീവനക്കാർ]] ==
== എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം ==
ഈ വർഷവു‍ം '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 300 വിദ്യാർഥികളിൽ 299 പേർ വിജയിക്കുകയും, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2022-23|77പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 19 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍ക‍ൂളിന് മികവാർന്ന നേട്ടം|ക‍ൂട‍ുതൽ വായിക്കാം.]]
== പ്രവേശനോത്സവം ==
[[പ്രമാണം:15051 praveshnolsavam24 1.jpg|ലഘുചിത്രം|267x267ബിന്ദു|പ്രവേശനോത്സവം]]
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍ക‍ൂൾ പ്രവേശനോത്സവം|.ക‍ൂട‍ുതൽ വിവരങ്ങൾ]]
== ഉച്ചഭക്ഷണം.. ==
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]]
== സ്കൂൾ പി.ടി.എ ==
സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പി.ടി.എ .വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി.ടി.എ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]
== ദിനാചരണങ്ങൾ ==
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം/2023-24/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി/അസംബ്ലി|അസംബ്ലി]] വിളിച്ചുകൂട്ടി ..അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിന പ്രതിജ്ഞ|പരിസ്ഥിതിദിന പ്രതിജ്ഞ]]<nowiki/>യെടുത്തു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]]
=='''''മികവുകൾ'''''==
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ - 2023-24|മികവുകൾ - 2023-24]]
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവ‍ുകൾ -2022-23|മികവ‍ുകൾ -2022-23]]
*'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മ‍ുൻ വർഷങ്ങളിലെ മികവുകൾ കാണാം|മ‍ുൻ വർഷങ്ങളിലെ മികവുകൾ കാണാം]]'''''
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈസ്കൂൾ സ്ക‍ൂൾ മാഗസിൻ|അസംപ്ഷൻ സ്ക‍ൂൾ മാഗസിൻ]]
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി|എന്റെ പഠനം എന്റെ ലഹരി]]
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റ‍ൂബി ജ‍ൂബിലി വർഷം|റ‍ൂബി ജ‍ൂബിലി വർഷം]]
==''<nowiki/>'<nowiki/>'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''==
ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ അവർ ഇന്ന്  നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ]]
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കായികരംഗത്തെ പ്രതിഭകൾ|കായികരംഗത്തെ പ്രതിഭകൾ]]'''
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കലാരംഗം,|'''കലാരംഗം,''']]
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,,അംഗീകാരങ്ങൾ പത്രങ്ങള‍ിലൂടെ........|അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ  പത്രങ്ങള‍ിലൂടെ...]] ==
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കോളർഷിപ്പുകൾ|സ്കോളർഷിപ്പുകൾ]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
[[എസ്.എം.സി]]
<blockquote>
'''അസംപ്ഷന്‍ ഹൈസ്കൂള്‍, ബത്തേരി'''<br>
</blockquote>
<blockquote>
മികവിന്റെ പാതയില്‍  2009-10<br>
SSLC Result 99.13%<br>
</blockquote>


==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്|മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്]]==
==എസ്.എസ്.എൽ.സിക്യാമ്പ് ==
ഓരോ വർഷവും മികച്ച വിജയം എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെ [https://schoolwiki.in/images/2/2d/15051_pta_executive.jpg പി.ടി.എ].യും [https://schoolwiki.in/images/a/aa/15051_teachers_6.jpg അധ്യാപകരും.] ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സിക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.........'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്|...ക്യാമ്പ് കൂടുതൽ വിവരങ്ങൾ]]'''


==വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖർ.==
1982 ൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 വിവിധ മേഖലകളിൽ വിജയം] നേടി മുന്നേറുകയാണ്. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ,സാമൂഹ്യ,വിദ്യാഭ്യാസ,സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ കുറെ ആളുകൾ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖർ|വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖ വ്യക്തിത്വങ്ങൾ...]].


സബ് ജില്ലാതലം :
== [[ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂട‍ുതൽ പ്രവർത്തനങ്ങൾ.]]... ==
----


*സംസ്കൃതോത്സവം :ഓവറോള്‍ ചാമ്പ്യന്‍
==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചിത്രശാല|ചിത്രശാല]].. ==
*യുവജനോത്സവം :9 ഒന്നാം സ്ഥാനം, 84 'A' grade
സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........
*പ്രവൃത്തിപരിചയമേള :ഓവറോള്‍ ചാമ്പ്യന്‍, 12 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം, 2 മൂന്നാം സ്ഥാനം
*സോഷ്യല്‍ സയന്‍സ് മേള : 7ഒന്നാം സ്ഥാനം, 4 രണ്ടാം സ്ഥാനം
*ഗണിതശാസ്ത്രമേള :ഓവറോള്‍ ചാമ്പ്യന്‍, 10 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം
*ശാസ്ത്രമേള :റണ്ണറപ്പ്


ജില്ലാതലം
'''<u>വിദ്യാലയത്തിലെ മറ്റ് കണ്ണികൾ.</u>'''
----
*യുവജനോത്സവം :72 'A' grade, 9 രണ്ടാം സ്ഥാനം
*ബാന്റ് മേളം :ഒന്നാം സ്ഥാനം
*സംസ്കൃതോത്സവം :22 'A' grade, 5 ഒന്നാം സ്ഥാനം, 2 രണ്ടാം സ്ഥാനം
*15 കുട്ടികള്‍ക്ക് സംസ്കൃത സ്കോളര്‍ഷിപ്പ്
*പ്രവൃത്തിപരിചയമേള :ഓവറോള്‍ ചാമ്പ്യന്‍, 8 'A' grade, 5 രണ്ടാം സ്ഥാനം
* സോഷ്യല്‍ സയന്‍സ് മേള :6 'A' grade, 5 രണ്ടാം സ്ഥാനം, 9 'B' grade
*ഗണിത ശാസ്ത്രമേള :4 ഒന്നാം സ്ഥാനം, 1 രണ്ടാം സ്ഥാനം,  9 'A' grade, 2 'B' grade
*കായിക മേള :9 പോയന്റ്
*ജെ.ആര്‍.സി. :സി. ലെവല്‍ പരീക്ഷ വിജയം 5 കുട്ടികള്‍ക്ക്
*വിദ്യാരംഗം :1 രണ്ടാം സ്ഥാനം
*ട്രാഫിക്ക് ക്ലബ് :1 രണ്ടാം സ്ഥാനം
*പരിസ്ഥിതി ക്ലബ് :ദേശീയ ഹരിതസേന- ജില്ലയിലെ മികച്ച ക്ലബ്
*മാനന്തവാടി രൂപത കോര്‍പ്പറേറ്റ് - മികച്ച പരിസ്ഥിതി പ്രവര്‍ത്തന പുരസ്കാരം
*സുഗമ ഹിന്ദി : മൂന്നാം സ്ഥാനം


സംസ്ഥാന തലം
[https://www.youtube.com/channel/UCCGE-6yVxcPLR7Nyy2Wneyg യൂടൂബ് ചാനൽ].--[https://www.facebook.com/profile.php?id=100057222319096 ഫേസ് ബ‍ുക്ക്] ...[https://ceadom.com/school/assumption-hs-sulthan-bathery --- വെബ്‍സൈറ്റ്]..--
----
*യുവജനോത്സവം :7 'A' grade, 20 'B' grade
*മാര്‍ഗ്ഗം കളി :രണ്ടാം സ്ഥാനം
*സംസ്കൃതോത്സവം :1 'A' grade,  13 'B' grade
*പ്രവൃത്തിപരിചയമേള :മെറ്റല്‍ എന്‍ഗ്രേവിംഗ് ഒന്നാം സ്ഥാനം , 1രണ്ടാം സ്ഥാനം, 1 മൂന്നാം സ്ഥാനം, 1 നാലാം സ്ഥാനം, 3 'A' grade, 2 'B' grade,2 'C' grade
*ശാസ്ത്രമേള :2 'A' grade, 1 'B' grade
*ഗണിതശാസ്ത്രമേള :അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍ - ഒന്നാം സ്ഥാനം,5 'B' grade,1'C' grade
*എന്‍.സി.സി. :R.D ക്യാമ്പ്-1
*ഗൈഡ്സ് :രാജ്യപുരസ്ക്കാര്‍-1
*എന്‍.സി.സി. ദേശീയ തലം :പങ്കാളിത്തം
*നാഷണല്‍ ട്രക്കിംഗ് ക്യാമ്പ് :1
*സംഘഗാനം :1
*റിപ്പബ്ലിക്ക് ഡേ പരേഡ് ഡല്‍ഹി:ആന്‍ റോസ്, നിത്യാ സി ജോസഫ്
*റിയാ റ്റി എല്‍ദോ :ജപ്പാന്‍ പര്യടനം (കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം)
*ദീപിക ബാലസഖ്യം :അശ്വതി ശിവറാം (സംസ്ഥാന വൈസ് പ്രസിഡണ്ട്)
*മനോരമ ബാലജനസഖ്യം :സാറാ പൗലോസ് (സംസ്ഥാന ജോ. സെക്രട്ടറി)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ
| style="background: #ccf; text-align: center; font-size:99%;" |
|-


|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat = 11.66267 |lon = 76.25236 |zoom = 18 |width = 700|height = 300 |layer = Leaflet }}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<!--{{Slippymap|lat=11.66267|lon=76.25236|zoom=18|width=full|height=400|marker=yes}}-->
കോഴിക്കോട്-മൈസൂര്‍ ദേശീയ പാത 212 ന് അരികില്‍ സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കല്‍പ്പറ്റയില്‍ നിന്നും 24 കി.മീ. അകലെ
*
|----
*
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:08, 18 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

വയനാട് ജില്ലയിലെ, സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹ‍ൃദയഭാഗത്ത് സ്ഥിതിചെയ്യ‍ുന്ന ഒര‍ു എയ്ഡഡ് വിദ്യാലയമാണ്  അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇര‍ുപത്തിമ‍ൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നു.

അസംപ്ഷൻ എച്ച് എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി, വയനാട്,കേരള
,
സു.ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതംജൂൺ - 1982
വിവരങ്ങൾ
ഫോൺ04936 221560
ഇമെയിൽassumption.sby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15051 (സമേതം)
യുഡൈസ് കോഡ്32030200812
വിക്കിഡാറ്റQ64522059
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ബി.ആർ.സിസുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ398
പെൺകുട്ടികൾ510
ആകെ വിദ്യാർത്ഥികൾ908
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു തോമസ്
മാനേജർഫാ.തോമസ്
സ്കൂൾ ലീഡർആൻ മരിയ ബിജ‍ു.
ഡെപ്യൂട്ടി സ്കൂൾ ലീഡർഅനു ലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്ബിജു ഇടയനാൽ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദ‍ു.
എസ്.എം.സി ചെയർപേഴ്സൺഫാ.തോമസ്
സ്കൂൾവിക്കിനോഡൽ ഓഫീസർജോയ് വി.എം
അവസാനം തിരുത്തിയത്
18-11-2024Assumption
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ലഘു ചരിത്രം

ചരിത്രമ‍ുറങ്ങ‍ുന്ന ബത്തേരിയുടെ ഉയർത്തെഴ‍ുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജ‍ൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമത ഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും വയനാടിന്റെ] സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു...... കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 97 %വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്‍മ‍ുറികൾ ,സയൻസ്‍ ലാബ് ,കമ്പ്യൂട്ടർ ലാബ് ,അടൽ തിങ്കറിങ് ലാബ് ,ലൈബ്രറി ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ ക‍ൂടാതെ എല്ലാ ക്ലാസ് മുറികളിലും പ്രോജക്ടർ,ലാപ്ടോപ്പ് ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതക‍ുന്ന വിശാലമായ കളിസ്ഥലം, എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം,ആവശ്യത്തിന് ക‍ുടിവെള്ളത്തിനുള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്........കൂടുതൽ അറിയാൻ.

പാഠ്യേതര പ്രവർത്തനങ്ങൾ

1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ കൂടുതൽ വായിക്കുക

സാരഥ്യം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 പേര് കാലഘട്ടം ഫോട്ടോ
2 സി.ബോസ്കോ.എസ്.എ.ബി.എസ് 1982
3 ശ്രീമതി.കെ.സി.റോസക്കുട്ടി 1990
4 ശ്രീ.കെ.ഇ.ജോസഫ് 1993
5 ശ്രീ.എൻ.ജെ.ആന്റണി 1996
6 ശ്രീ.കെ.എം.ജോസ് 1997
7 സി.മരിയറ്റ.സി.എം.സി 1998
8 ശ്രീ.എം.വി.മാത്യു 2000
9 ശ്രീ.ബേബി അത്തിക്കൽ 2005
10 ശ്രീ.ജോസ് പുന്നക്കുഴി 2006
11 ശ്രീ.എം.എം.ടോമി 2007
12 ശ്രീമതി.ആലീസ് ജോസഫ് 2008
13 ശ്രീമതി.ആനി ജോസഫ് 2009
14 ശ്രീ.പീറ്റർ കുരുവിള 2014
15 ശ്രീമതി.ത്രേസ്യാമ്മ ജോർജ് 2015
16 ശ്രീ  എൻ യു ടോമി 2020
17 ശ്രീ.ടോംസ് ജോൺ 2023
18 ശ്രീ.ബിനു തോമസ്. തുടരുന്നു

അധ്യാപകർ

ഓഫീസ് ജീവനക്കാർ

എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം

ഈ വർഷവു‍ം എസ് .എസ് .എൽ .സി .പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 300 വിദ്യാർഥികളിൽ 299 പേർ വിജയിക്കുകയും, 77പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 19 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......ക‍ൂട‍ുതൽ വായിക്കാം.

പ്രവേശനോത്സവം

പ്രവേശനോത്സവം

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ചെണ്ടമേളത്തോടെയാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു ......ക‍ൂട‍ുതൽ വിവരങ്ങൾ

ഉച്ചഭക്ഷണം..

കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു.......കൂടുതൽ.

സ്കൂൾ പി.ടി.എ

സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പി.ടി.എ .വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്........കൂടുതൽ വായിക്കാം

ദിനാചരണങ്ങൾ

ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി ..അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു ......കൂടുതൽ

മികവുകൾ

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ അവർ ഇന്ന്  നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു.......കൂടുതൽ

'പൂർവ്വ വിദ്യാർത്ഥി സംഗമം

കായികരംഗത്തെ പ്രതിഭകൾ

കലാരംഗം,

അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ പത്രങ്ങള‍ിലൂടെ...

സ്കോളർഷിപ്പുകൾ

എസ്.എം.സി

മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്

എസ്.എസ്.എൽ.സിക്യാമ്പ്

ഓരോ വർഷവും മികച്ച വിജയം എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെ പി.ടി.എ.യും അധ്യാപകരും. ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സിക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു............ക്യാമ്പ് കൂടുതൽ വിവരങ്ങൾ

വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖർ.

1982 ൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ വിവിധ മേഖലകളിൽ വിജയം നേടി മുന്നേറുകയാണ്. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ,സാമൂഹ്യ,വിദ്യാഭ്യാസ,സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ കുറെ ആളുകൾ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്........വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖ വ്യക്തിത്വങ്ങൾ....

ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂട‍ുതൽ പ്രവർത്തനങ്ങൾ....

ചിത്രശാല..

സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........

വിദ്യാലയത്തിലെ മറ്റ് കണ്ണികൾ.

യൂടൂബ് ചാനൽ.--ഫേസ് ബ‍ുക്ക് ...--- വെബ്‍സൈറ്റ്..--

വഴികാട്ടി

  • കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ
Map