"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /SCOUT and GUIDES" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

കുട്ടികളില്‍ നേതൃത്വഗുണവും, സേവന സന്നദ്ധതയും, രാജ്യ സ്നേഹവും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി അന്തര്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിഫോമുള്ള ഒരു സഹോദര്യ പ്രസ്ഥാനമാണ് സ്കൌട്ട് & ഗൈഡ്.

കുട്ടികളിൽ നേതൃത്വഗുണവും, സേവന സന്നദ്ധതയും, രാജ്യ സ്നേഹവും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി അന്തർ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന യൂണിഫോമുള്ള ഒരു സഹോദര്യ പ്രസ്ഥാനമാണ് സ്കൌട്ട് & ഗൈഡ്.

2005 മുതല്‍ സ്കൂളില്‍ സ്കൌട്ട് & ഗൈഡ് യൂണ്റ്റുണ്ട്. ഈ കാലയളവിനിടക്ക് നിരവധി കുട്ടികള്‍ക്ക് രാജപുരസ്കാര്‍ അവാര്‍ഡും, രാഷ്ട്രപതി അവാര്‍ഡും കരസ്ഥമാക്കി ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടിയിട്ടുണ്ട്. സ്വതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ പ്രത്യേകമായി ചില സേവന പ്രവര്‍ത്തനങ്ങള്‍ യൂണിറ്റ് ഏറ്റെടുത്ത് നടത്താറുണ്ട്. ഈ വര്‍ഷം (2010) ഹുസ്ന.കെ, മുഹ്സിന, ആന്‍സി.കെ.സാബു, ഷാനമോള്‍. എം.ടി എന്നീ ഗൈഡുകളും, അജയന്‍. സി എന്ന സ്കൌട്ടും രാജ്യപുരസ്കാര്‍ അവാര്‍ഡിന് അര്‍ഹത നേടിയിട്ടുണ്ട്.

2005 മുതൽ സ്കൂളിൽ സ്കൌട്ട് & ഗൈഡ് യൂണ്റ്റുണ്ട്. ഈ കാലയളവിനിടക്ക് നിരവധി കുട്ടികൾക്ക് രാജപുരസ്കാർ അവാർഡും, രാഷ്ട്രപതി അവാർഡും കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹത നേടിയിട്ടുണ്ട്. സ്വതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിൽ പ്രത്യേകമായി ചില സേവന പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്ത് നടത്താറുണ്ട്. ഈ വർഷം (2010) ഹുസ്ന.കെ, മുഹ്സിന, ആൻസി.കെ.സാബു, ഷാനമോൾ. എം.ടി എന്നീ ഗൈഡുകളും, അജയൻ. സി എന്ന സ്കൌട്ടും രാജ്യപുരസ്കാർ അവാർഡിന് അർഹത നേടിയിട്ടുണ്ട്.

ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ നേട്ടം 2010 ഏപ്രില്‍ 20 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ രാജസ്ഥാനിലെ മൗണ്ട് അബുമില്‍ വെച്ചു നടന്ന Nature study cum adventure trip – ല്‍ കേരളത്തെ പ്രതിനിധീകരിച്ച ഏക ഗൈഡ്  കഴിഞ്ഞ വര്‍ഷത്തെ രാജപുരസ്കാര്‍ ജേതാവുകൂടിയായ ദുര്‍ഗ്ഗദാസ് എം.പി എന്ന കുട്ടിയാണ്.

ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ നേട്ടം 2010 ഏപ്രിൽ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ രാജസ്ഥാനിലെ മൗണ്ട് അബുമിൽ വെച്ചു നടന്ന Nature study cum adventure trip – കേരളത്തെ പ്രതിനിധീകരിച്ച ഏക ഗൈഡ്  കഴിഞ്ഞ വർഷത്തെ രാജപുരസ്കാർ ജേതാവുകൂടിയായ ദുർഗ്ഗദാസ് എം.പി എന്ന കുട്ടിയാണ്.
[[ചിത്രം:durga.jpeg]]
[[ചിത്രം:durga.jpeg]]
*[[/രാജ്സ്ധാൻ യാത്ര.|രാജസ്താൻ യാത്ര‍.]]
<!--visbot  verified-chils->

11:31, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

കുട്ടികളിൽ നേതൃത്വഗുണവും, സേവന സന്നദ്ധതയും, രാജ്യ സ്നേഹവും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി അന്തർ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന യൂണിഫോമുള്ള ഒരു സഹോദര്യ പ്രസ്ഥാനമാണ് സ്കൌട്ട് & ഗൈഡ്.

2005 മുതൽ സ്കൂളിൽ സ്കൌട്ട് & ഗൈഡ് യൂണ്റ്റുണ്ട്. ഈ കാലയളവിനിടക്ക് നിരവധി കുട്ടികൾക്ക് രാജപുരസ്കാർ അവാർഡും, രാഷ്ട്രപതി അവാർഡും കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹത നേടിയിട്ടുണ്ട്. സ്വതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിൽ പ്രത്യേകമായി ചില സേവന പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്ത് നടത്താറുണ്ട്. ഈ വർഷം (2010) ഹുസ്ന.കെ, മുഹ്സിന, ആൻസി.കെ.സാബു, ഷാനമോൾ. എം.ടി എന്നീ ഗൈഡുകളും, അജയൻ. സി എന്ന സ്കൌട്ടും രാജ്യപുരസ്കാർ അവാർഡിന് അർഹത നേടിയിട്ടുണ്ട്.

ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ നേട്ടം 2010 ഏപ്രിൽ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ രാജസ്ഥാനിലെ മൗണ്ട് അബുമിൽ വെച്ചു നടന്ന Nature study cum adventure trip – ൽ കേരളത്തെ പ്രതിനിധീകരിച്ച ഏക ഗൈഡ് കഴിഞ്ഞ വർഷത്തെ രാജപുരസ്കാർ ജേതാവുകൂടിയായ ദുർഗ്ഗദാസ് എം.പി എന്ന കുട്ടിയാണ്.