"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /നേച്വർ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<font color=blue size=3>പുക്കോട്ടുംപാടം ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ നേച്വർ ക്ലബിന്റെ പ്രവർത്തനങ്ങൾ വിപുലമായ തോതിൽ നടന്നു വരുന്നു.എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനു മുമ്പുതന്നെ ക്ലബിന്റെ അംഗങ്ങളെ തെരഞ്ഞെടുത്ത് ഔപചാരിക ഉത്ഘാടനം നടത്താറുണ്ട്. | |||
ഏകദേശം 60 അംഗങ്ങളാണ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂൾ പരിസരം ശുചീകരിക്കലും വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കാറുമുണ്ട്. നേച്വർ ക്ലബിന്റെ സഹായത്തോടുകൂടി സ്ക്കൂൾ അങ്കണത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ മാറ്റി എടുക്കാൻ വേണ്ടി പച്ചക്കറി കൃഷിത്തോട്ടവും നിലവിലുണ്ട്. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ബസ്റ്റോപ്പുകൾ, വില്ലേജ് ഓഫീസ് എന്നിവ ശുചീകരിക്കുകയും ഹരിതവത്ക്കരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. സ്വാതന്ത്ര്യ ദിനം, ഓസോൺ ദിനം, ഗാന്ധി ജയന്തി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റർ പ്രദർശനം, പരിസ്ഥിതി സംരക്ഷണ ക്ലാസ്സുകൾ, സേവന വാരം എന്നിവ നടത്തിവരാറുണ്ട്. കുട്ടികൾക്ക് ജൈവ വൈവിധ്യത്തെ കുറിച്ച് അവബോധം വളർത്തിയെടുക്കുന്നതിനു വേണ്ടി പരിസ്ഥിതി പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി സൈലന്റ് വാലി നാഷണൽ പാർക്ക്,ന്യൂ അമരമ്പലം റിസർവ് വനം,നെടുംങ്കയം,നിലമ്പൂർ തേക്ക് മ്യൂസിയം എന്നിവിടങ്ങളിൽ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.<br /></font> | |||
ഏകദേശം 60 അംഗങ്ങളാണ് ക്ലബിന്റെ | <font color=blue size=3>റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സൈലന്റ് വാലി നാഷണൽ പാർക്കിന്റെയും, നേച്വർ ക്ലബിന്റെയും ആഭിമുഖ്യത്തിൽ പൂക്കോട്ടംപാടം അങ്ങാടിയിൽ വനസംരക്ഷറാലിയും കാട്ടു തീ തടയുന്നതിനെതിരായി തെരുവു നാടകവും സം ഘടിപ്പിച്ചു.<br /></font> | ||
പ്രകൃതിയും മനുഷ്യനും | <font color=blue size=3>പ്രകൃതിയും മനുഷ്യനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും പ്രകൃതിയുടെ നിലനിൽപ്പിന് മനുഷ്യനും മനുഷ്യന്റെ നിലനിൽപ്പിന് പ്രകൃതിയും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ക്ലബ് പ്രവർത്തനങ്ങളുടെ മുഖമുദ്ര.</font> | ||
*[[ /നെടുംങ്കയം യാത്ര | *[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]] | ||
*[[ /സൈലന്റ് വാലി യാത്ര | *[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /നെടുംങ്കയം യാത്ര|നെടുംങ്കയം യാത്ര]] | ||
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /സൈലന്റ് വാലി യാത്ര|സൈലന്റ് വാലി യാത്ര]] | |||
<!--visbot verified-chils-> |
11:44, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
പുക്കോട്ടുംപാടം ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ നേച്വർ ക്ലബിന്റെ പ്രവർത്തനങ്ങൾ വിപുലമായ തോതിൽ നടന്നു വരുന്നു.എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനു മുമ്പുതന്നെ ക്ലബിന്റെ അംഗങ്ങളെ തെരഞ്ഞെടുത്ത് ഔപചാരിക ഉത്ഘാടനം നടത്താറുണ്ട്.
ഏകദേശം 60 അംഗങ്ങളാണ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂൾ പരിസരം ശുചീകരിക്കലും വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കാറുമുണ്ട്. നേച്വർ ക്ലബിന്റെ സഹായത്തോടുകൂടി സ്ക്കൂൾ അങ്കണത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ മാറ്റി എടുക്കാൻ വേണ്ടി പച്ചക്കറി കൃഷിത്തോട്ടവും നിലവിലുണ്ട്. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ബസ്റ്റോപ്പുകൾ, വില്ലേജ് ഓഫീസ് എന്നിവ ശുചീകരിക്കുകയും ഹരിതവത്ക്കരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. സ്വാതന്ത്ര്യ ദിനം, ഓസോൺ ദിനം, ഗാന്ധി ജയന്തി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റർ പ്രദർശനം, പരിസ്ഥിതി സംരക്ഷണ ക്ലാസ്സുകൾ, സേവന വാരം എന്നിവ നടത്തിവരാറുണ്ട്. കുട്ടികൾക്ക് ജൈവ വൈവിധ്യത്തെ കുറിച്ച് അവബോധം വളർത്തിയെടുക്കുന്നതിനു വേണ്ടി പരിസ്ഥിതി പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി സൈലന്റ് വാലി നാഷണൽ പാർക്ക്,ന്യൂ അമരമ്പലം റിസർവ് വനം,നെടുംങ്കയം,നിലമ്പൂർ തേക്ക് മ്യൂസിയം എന്നിവിടങ്ങളിൽ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സൈലന്റ് വാലി നാഷണൽ പാർക്കിന്റെയും, നേച്വർ ക്ലബിന്റെയും ആഭിമുഖ്യത്തിൽ പൂക്കോട്ടംപാടം അങ്ങാടിയിൽ വനസംരക്ഷറാലിയും കാട്ടു തീ തടയുന്നതിനെതിരായി തെരുവു നാടകവും സം ഘടിപ്പിച്ചു.
പ്രകൃതിയും മനുഷ്യനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും പ്രകൃതിയുടെ നിലനിൽപ്പിന് മനുഷ്യനും മനുഷ്യന്റെ നിലനിൽപ്പിന് പ്രകൃതിയും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ക്ലബ് പ്രവർത്തനങ്ങളുടെ മുഖമുദ്ര.