"സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=സെന്റ് ജോര്‍ജ്ജ് വി എച്ച് എസ്സ് എസ്സ് കൈപ്പുഴ|
സ്ഥലപ്പേര്=മലപ്പുറം|
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
റവന്യൂ ജില്ല=മലപ്പുറം|
സ്കൂള്‍ കോഡ്=18019|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
പിന്‍ കോഡ്=676519 |
സ്കൂള്‍ ഫോണ്‍=04933283060|
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
ഉപ ജില്ല=മങ്കട‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=2268|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=aprilshowers.jpg‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
|സ്ഥലപ്പേര്=കൈപ്പുഴ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33024
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660025
|യുഡൈസ് കോഡ്=32100700902
|സ്ഥാപിതദിവസം=17
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കൈപ്പുഴ
|പിൻ കോഡ്=686602
|സ്കൂൾ ഫോൺ=8301049887
|സ്കൂൾ ഇമെയിൽ=stgeorgesvhss100@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://www.citymapia.com/kottayam/st-georges-vhss
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=208
|വിദ്യാർത്ഥികളുടെ എണ്ണം 1-10=591
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=80
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=40
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=തോമസ് മാത്യു
|പ്രധാന അദ്ധ്യാപകൻ=Binoy K.S.
|പി.ടി.എ. പ്രസിഡണ്ട്=P.N. Prathapan
|എം.പി.ടി.എ. പ്രസിഡണ്ട്=Suji Michael
|സ്കൂൾ ചിത്രം=33024.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കോട്ടയം ജില്ലയിലെ കൈപ്പുഴ ഗ്രാമത്തിൽ 1926 മെയ് 17 ന് 26 കുട്ടികളുമായി കോട്ടയം രൂപതാദ്ധ്യക്ഷനായ മാർ ചൂളപ്പറമ്പിൽ പിതാവിന്റെ മാനേജുമെന്റിൽ    ശ്രീ. ചാക്കോ മാന്തുരുത്തിൽ പ്രഥമാദ്ധ്യാപകനായി വിദ്യാലയം ആരംഭിച്ചൂ. 1929 ൽ ഒരു പൂർണ്ണ  മിഡിൽ സ്കൂളായി ഉയർന്നു. റവ. ഫാ. തോമസ് മുകുളേൽ ആയിരുന്നു മാനേജർ. 1948 സെപ്റ്റംബർ 12 ന് ഇത് ഹൈസ്കൂളായി ഉയർന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 1949 മെയ് 30 ന്  മാർ തോമസ് തറയിൽ നിർവഹിച്ചു. റവ. ഫാ. കുര്യാക്കോസ് മ്യാലിൽ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. 2000-2001 സ്കൂൾ വർഷത്തിൽ ഈ സ്കൂൾ  വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയും അമേരിക്കൻ മലയാളിയുമായ ഡോ. ജോസ് മാന്റിൽ തന്റെ പിതാവായ എം..സി. ചാക്കോ മാന്തുരുത്തിലിന്റെ സ്മരണാർത്ഥം ഈ വിദ്യാലയം ആധുനികരീതിയിൽ പുനർനിർമ്മിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വിശാലമായ ക്ലാസ്സ് മുറികൾ =14|
കമ്പ്യൂട്ടർ ലാബ്=2|
മൾട്ടിമീഡിയ റൂം=1|
സുസജ്ജമായ ലൈബ്രറി=1|
ഇൻഡോർ സ്റ്റേഡിയം=1|
ഫുട്ബോൾ ഗ്രൗണ്ട്=1|
നവീകരിച്ച ടോയിലററ് സൗകര്യങ്ങൾ=18|


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
*  സ്കൗട്ട് & ഗൈഡ്സ്.ഏയ്ഞ്ചൽ  ആൻ്റണി & ആൻസി കെ എം ,സി. പ്രകാശ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
*എൻ.സി.സി.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
----
{|class="wikitable" style="text-align:center; width:300px; height:500px" border="1"
എൻ.സി.സി ആഫീസർ :ശ്രീ . ഡൈഗോ ജോസ്‌മോൻ
|-
*
|1905 - 13
| റവ. ടി. മാവു
*  ക്ലാസ് മാഗസിൻ.
|-
* വിദ്യാരംഗം കലാ സാഹിത്യ വേദി - ഏയ്ഞ്ചൽ  ആൻ്റണി
|1913 - 23
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
| (വിവരം ലഭ്യമല്ല)
*ലിറ്റൽ കൈറ്റ്സ് - Jincy Joseph
|-
സോഷ്യൽ സ്റ്റഡീസ്  - Sr. Prakash ,
|1923 - 29
സയൻസ് - AnnMary Blesson,
| മാണിക്യം പിള്ള
സീഡ് ,
|-
നല്ല പാഠം,
|1929 - 41
ലഹരി വിരുദ്ധ ക്ലബ്- Danish K.C.,
|കെ.പി. വറീദ്
മാത്‌സ് ക്ലബ്  - Sini K. John,
|-
ഹെൽത്ത് ക്ലബ്- Sini K. John ,
|1941 - 42
റോഡ് സേഫ്റ്റി ക്ലബ് - Daigo Josemon,
|കെ. ജെസുമാന്‍
നേച്ചർ ക്ലബ് - Mathukutty Sunny.  
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടിജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==കായികം==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂഡോ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യിർത്ഥികളായ സിബിൻ ബാബു,ആൽഫ മരിയ,ശ്രീഹരി എന്നിവർ വെങ്കല മെഡൽ നേടി
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*സബ് ജില്ല അത് ലറ്റിക്സിൽ തുടർച്ചയായി ഏഴാം വർഷവും ഓവറോൾ ചാമ്പ്യൻമാർ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നിസ്  മത്സരത്തിൽ ഈ സ്കൂളിലെ 5 വിദ്യിർത്ഥികൾ പങ്കെടുക്കുകയും ആറാം സ്ഥാനം നേടുകയും ചെയ്തു
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
== ശാസ്ത്ര ഗണിത ശാസ്ത്രമേള 2016-2017 ==
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
=== സയൻസ് ===
*ഹൈസ്കൂൾ സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം പ്രണവ് എസ് കുമാർ,വിശാൽ പി.ഡി
=== ഗണിതം===
*ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം  ജിത്തു ജോസഫ്
*നമ്പർ ചാർട്ട്ഒന്നാം സ്ഥാനം  ശരണ്യ സി.ആർ
*ഗണിത ഗെയിംസ് രണ്ടാം സ്ഥാനം  ആർഷ പ്രകാശ്
=== ഐ.ടി ===
*വെബ് ഡിസൈനിംഗ് മൂന്നാം സ്ഥാനം ജിതിൻ ജോസ് സാബു


==വഴികാട്ടി==
== മാനേജ്മെന്റ്==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ക്രൈസ്തവ സമുദായത്തിലെ ലോകമെമ്പാടുമുളള ക്നാനായ കത്തോലിക്കാവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോട്ടയം അതിരൂപതയിലെ വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളാണിത്. ഈ മനേജുമെന്റിന്റെ പരമാധികാരി  അതിരൂപതാ മെത്രാപ്പോലീത്തയായ മാർ മാത്യു മൂലക്കാട്ട് ആണ്. ഈ മാനേജുമെന്റിന്റെ കീഴിൽ 4 കോളേജുകളും 8 ഹയർസെക്കന്റണ്ടറി സ്കൂളുകളും 18 ഹൈസ്കൂളുകളും 15 യു.പി. സ്കൂളും 36 എൽ.പി. സ്കൂളും പ്രവർത്തിച്ചു വരുന്നു.
| style="background: #ccf; text-align: center; font-size:99%;" |
 
|-
== മുൻ സാരഥികൾ ==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
സ്സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
ശ്രീ.എം.സി.ചാക്കോ(1926-1929)


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|----
ജസ്റ്റിസ് സിറിയക് തോമസ്
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
എക്സ് എം. എൽ . എ - സ്റ്റീഫൻ ജോർജ്


|}
==വഴികാട്ടി==
|}<googlemap version="0.9" lat="9.703981" lon="76.548271" width="350" height="350" selector="no" controls="none">
{{#multimaps:9.670231 ,76.510408| width=500px | zoom=16 }}
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->-->
9.671492, 76.537285, st gerge vhss kaipuzha
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

12:03, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ
വിലാസം
കൈപ്പുഴ

കൈപ്പുഴ പി.ഒ.
,
686602
,
കോട്ടയം ജില്ല
സ്ഥാപിതം17 - 05 - 1926
വിവരങ്ങൾ
ഫോൺ8301049887
ഇമെയിൽstgeorgesvhss100@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33024 (സമേതം)
യുഡൈസ് കോഡ്32100700902
വിക്കിഡാറ്റQ87660025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ591
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ80
പെൺകുട്ടികൾ40
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽതോമസ് മാത്യു
പ്രധാന അദ്ധ്യാപകൻBinoy K.S.
പി.ടി.എ. പ്രസിഡണ്ട്P.N. Prathapan
എം.പി.ടി.എ. പ്രസിഡണ്ട്Suji Michael
അവസാനം തിരുത്തിയത്
05-03-2024Stgeorgesvhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ കൈപ്പുഴ ഗ്രാമത്തിൽ 1926 മെയ് 17 ന് 26 കുട്ടികളുമായി കോട്ടയം രൂപതാദ്ധ്യക്ഷനായ മാർ ചൂളപ്പറമ്പിൽ പിതാവിന്റെ മാനേജുമെന്റിൽ ശ്രീ. ചാക്കോ മാന്തുരുത്തിൽ പ്രഥമാദ്ധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചൂ. 1929 ൽ ഒരു പൂർണ്ണ മിഡിൽ സ്കൂളായി ഉയർന്നു. റവ. ഫാ. തോമസ് മുകുളേൽ ആയിരുന്നു മാനേജർ. 1948 സെപ്റ്റംബർ 12 ന് ഇത് ഹൈസ്കൂളായി ഉയർന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 1949 മെയ് 30 ന് മാർ തോമസ് തറയിൽ നിർവഹിച്ചു. റവ. ഫാ. കുര്യാക്കോസ് മ്യാലിൽ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. 2000-2001 സ്കൂൾ വർഷത്തിൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയും അമേരിക്കൻ മലയാളിയുമായ ഡോ. ജോസ് മാന്റിൽ തന്റെ പിതാവായ എം..സി. ചാക്കോ മാന്തുരുത്തിലിന്റെ സ്മരണാർത്ഥം ഈ വിദ്യാലയം ആധുനികരീതിയിൽ പുനർനിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ് മുറികൾ =14| കമ്പ്യൂട്ടർ ലാബ്=2| മൾട്ടിമീഡിയ റൂം=1| സുസജ്ജമായ ലൈബ്രറി=1| ഇൻഡോർ സ്റ്റേഡിയം=1| ഫുട്ബോൾ ഗ്രൗണ്ട്=1| നവീകരിച്ച ടോയിലററ് സൗകര്യങ്ങൾ=18|


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.ഏയ്ഞ്ചൽ ആൻ്റണി & ആൻസി കെ എം ,സി. പ്രകാശ്
  • എൻ.സി.സി.

എൻ.സി.സി ആഫീസർ :ശ്രീ . ഡൈഗോ ജോസ്‌മോൻ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി - ഏയ്ഞ്ചൽ ആൻ്റണി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റൽ കൈറ്റ്സ് - Jincy Joseph

സോഷ്യൽ സ്റ്റഡീസ് - Sr. Prakash , സയൻസ് - AnnMary Blesson, സീഡ് , നല്ല പാഠം, ലഹരി വിരുദ്ധ ക്ലബ്- Danish K.C., മാത്‌സ് ക്ലബ് - Sini K. John, ഹെൽത്ത് ക്ലബ്- Sini K. John , റോഡ് സേഫ്റ്റി ക്ലബ് - Daigo Josemon, നേച്ചർ ക്ലബ് - Mathukutty Sunny.

കായികം

  • സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂഡോ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യിർത്ഥികളായ സിബിൻ ബാബു,ആൽഫ മരിയ,ശ്രീഹരി എന്നിവർ വെങ്കല മെഡൽ നേടി
  • സബ് ജില്ല അത് ലറ്റിക്സിൽ തുടർച്ചയായി ഏഴാം വർഷവും ഓവറോൾ ചാമ്പ്യൻമാർ
  • സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നിസ് മത്സരത്തിൽ ഈ സ്കൂളിലെ 5 വിദ്യിർത്ഥികൾ പങ്കെടുക്കുകയും ആറാം സ്ഥാനം നേടുകയും ചെയ്തു

ശാസ്ത്ര ഗണിത ശാസ്ത്രമേള 2016-2017

സയൻസ്

  • ഹൈസ്കൂൾ സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം പ്രണവ് എസ് കുമാർ,വിശാൽ പി.ഡി

ഗണിതം

  • ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം ജിത്തു ജോസഫ്
  • നമ്പർ ചാർട്ട്ഒന്നാം സ്ഥാനം ശരണ്യ സി.ആർ
  • ഗണിത ഗെയിംസ് രണ്ടാം സ്ഥാനം ആർഷ പ്രകാശ്

ഐ.ടി

  • വെബ് ഡിസൈനിംഗ് മൂന്നാം സ്ഥാനം ജിതിൻ ജോസ് സാബു

മാനേജ്മെന്റ്

ക്രൈസ്തവ സമുദായത്തിലെ ലോകമെമ്പാടുമുളള ക്നാനായ കത്തോലിക്കാവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോട്ടയം അതിരൂപതയിലെ വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളാണിത്. ഈ മനേജുമെന്റിന്റെ പരമാധികാരി അതിരൂപതാ മെത്രാപ്പോലീത്തയായ മാർ മാത്യു മൂലക്കാട്ട് ആണ്. ഈ മാനേജുമെന്റിന്റെ കീഴിൽ 4 കോളേജുകളും 8 ഹയർസെക്കന്റണ്ടറി സ്കൂളുകളും 18 ഹൈസ്കൂളുകളും 15 യു.പി. സ്കൂളും 36 എൽ.പി. സ്കൂളും പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ.എം.സി.ചാക്കോ(1926-1929)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജസ്റ്റിസ് സിറിയക് തോമസ് എക്സ് എം. എൽ . എ - സ്റ്റീഫൻ ജോർജ്

വഴികാട്ടി

{{#multimaps:9.670231 ,76.510408| width=500px | zoom=16 }}