ഉള്ളടക്കത്തിലേക്ക് പോവുക

"വി എം എച്ച് എസ് കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}{{prettyurl|V M H S Krishnapuram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കായംകുളം
|സ്ഥലപ്പേര്=കാപ്പിൽ മേക്ക്
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 36058
|സ്കൂൾ കോഡ്=36058
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=4021
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1982  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= കൃഷ്ണപുരം .പി.ഒ
|യുഡൈസ് കോഡ്=32110600608
| പിന്‍ കോഡ്= 690533
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04792438991
|സ്ഥാപിതമാസം=01
| സ്കൂള്‍ ഇമെയില്‍= vbmhskylm@gmail.com  
|സ്ഥാപിതവർഷം=1982
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=വിശ്വഭാരതി മോഡൽ എച് എസ് എസ്
| ഉപ ജില്ല=കായംകുളം
കപ്പിൽമേക്ക്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് /
കൃഷ്ണപുരം po
| ഭരണം വിഭാഗം= എയ്ഡഡ്
കായംകുളം
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|പോസ്റ്റോഫീസ്=കൃഷ്ണപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=690533
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|സ്കൂൾ ഫോൺ=0479 2438991
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=vbmhskylm@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കായംകുളം
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 185
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം= 170
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 355
|നിയമസഭാമണ്ഡലം=കായംകുളം
| അദ്ധ്യാപകരുടെ എണ്ണം= 21
|താലൂക്ക്=കാർത്തികപ്പള്ളി
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
| പ്രധാന അദ്ധ്യാപകന്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ചന്ദ്രകുമാര്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം=36058.jpg‎|  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=എച്ച്. എസ്. എസ്
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=170
|പെൺകുട്ടികളുടെ എണ്ണം 1-10=131
|വിദ്യാർത്ഥികളുടെ എണ്ണം 1-10=301
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=106
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=228
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ബി പ്രഭാത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=ആർ. ധനേഷ്
|പി.ടി.. പ്രസിഡണ്ട്=സാബു വാസുദേവ൯
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോ.രാജലക്ഷ്മി
|സ്കൂൾ ചിത്രം=36058_school_logo_ppic.jpg
|size=350px
|caption=വി എം എച് എസ്  എസ് കൃഷ്ണപുരം
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25}}
[[പ്രമാണം:Vmhs36058.jpg|ലഘുചിത്രം]]


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൃഷ്ണപുരംപ‍ഞ്ചായത്തി ല്‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''പനയന്നാര്‍കാവ് ദേവീക്ഷേത്രാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്നു.
കൃഷ്ണപുരംപ‍ഞ്ചായത്തി ൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''പനയന്നാർകാവ് ദേവീക്ഷേത്രാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉല്‍കൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡല്‍ ഹൈസ്കൂള്‍.1982-ല്‍ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജര്‍ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.സ്കൂള്‍ അനുവദിക്കുന്നതിന് ആത്മാര്‍ത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു.രജതജൂബിലി പിന്നിട്ട ഈ കലാലയം സമര്‍ത്ഥവ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്.3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ല്‍ആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകന്‍ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു.സ്കൂളിന്റെ ആരംഭത്തില്‍ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.'''കെ.സുഷമാകുമാരി'''യാണ് ഇപ്പോഴത്തെപ്രഥമാദ്ധ്യാപിക.
കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉൽകൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ.1982-ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്. സ്കൂൾ അനുവദിക്കുന്നതിന് ആത്മാർത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു. രജതജൂബിലി പിന്നിട്ട ഈ കലാലയം സമർത്ഥവ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്. 3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ൽആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകൻ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു. സ്കൂളിന്റെ ആരംഭത്തിൽ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.'''ശ്രീമതി. അനിത'''യാണ് ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ബഹുമാന്യ ശ്രീ.രമേശ് ചെന്നിത്തല ,M P ആയിരുന്നപ്പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച കമ്പ്യൂട്ടര്‍ ലാബുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
3 ക്ലാസ് മുറികൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 9 ജീവനക്കാരുമായി 1982 പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമാനുഗത വളർച്ച കൈവരിച്ചു. ചരിത്രപ്രാധാന്യമുള്ള കൃഷ്ണപുരം ഗ്രാമത്തിൻറെ ഹൃദയഭാഗത്ത്  രണ്ടര ഏക്കർ വിസ്തൃതിയിൽ വിദ്യാലയം ഇന്ന്  പരിലസിക്കുന്നു.  10 ക്ലാസ് മുറികൾ വിസ്തൃതമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വിജ്ഞാനപ്രദവും ഉല്ലാസ് യോഗ്യവുമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സയൻസ് ലാബ് പാചകപ്പുര ഡൈനിങ് ഹാൾ പെൺകുട്ടികൾക്ക് സ്ത്രീസൗഹൃദ ശുചിമുറികൾ പ്രത്യേകമായി സജ്ജീകരിച്ച തും പുരുഷ-സ്ത്രീ അധ്യാപകർ ഉൾപ്പെടെ രണ്ട് കെട്ടിടസമുച്ചയം ആണ് ഇന്ന് പ്രവർത്തിക്കുന്നത്.  2014 പ്രവർത്തനമാരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ  സയൻസ് കൊമേഴ്സ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു.  വളരെ വിശാലമായ ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു വിദ്യാലയം ഉൾപ്പെട്ട മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സഹകരണത്താൽ പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്കരണ പ്ലാൻറ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
എന്‍.സി.സി.
ലിറ്റിൽ കൈറ്റ്സ്
*  എൻ.എസ്.എസ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
* [[ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1982-ല്‍ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജര്‍ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.
1982-ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


*'''കെ.രവീന്ദ്രനാഥക്കുറുപ്പ്.'''
*'''കെ.രവീന്ദ്രനാഥക്കുറുപ്പ്.'''
*'''എന്‍.സുകുമാരപിള്ള.'''
*'''എൻ.സുകുമാരപിള്ള.'''
*'''കെ.രാധമ്മ'''
*'''കെ.രാധമ്മ'''
*'''എല്‍.കമലാദേവി.'''
*'''എൽ.കമലാദേവി.'''
*'''കെ എൽ രാധാമണി'''
*'''രാജിക ദേവി എസ്'''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും തെക്ക് കൃഷ്ണപുരം ജംഗ്ഷനിൽ നിന്നും 3 കി.മി.കിഴക്ക് സ്ഥിതിചെയ്യുന്നു.  
| style="background: #ccf; text-align: center; font-size:99%;" |
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
* കായംകുളത്ത് നിന്നും തെക്ക് കൃഷ്ണപുരം ജംഗ്ഷനില്‍ നിന്നും 3 കി.മി.കിഴക്ക് സ്ഥിതിചെയ്യുന്നു.
 
 
 
 
*
 
 
 
|}
|}


<googlemap version="0.9" lat="9.18887" lon="76.530247" zoom="13" width="300" height="300" selector="no" controls="none">
{{Slippymap|lat=9.15693|lon=76.52848 |zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>

20:45, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി എം എച്ച് എസ് കൃഷ്ണപുരം
വി എം എച് എസ് എസ് കൃഷ്ണപുരം
വിലാസം
കാപ്പിൽ മേക്ക്

കൃഷ്ണപുരം പി.ഒ.
,
690533
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 01 - 1982
വിവരങ്ങൾ
ഫോൺ0479 2438991
ഇമെയിൽvbmhskylm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36058 (സമേതം)
എച്ച് എസ് എസ് കോഡ്4021
യുഡൈസ് കോഡ്32110600608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ170
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ228
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബി പ്രഭാത്
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻആർ. ധനേഷ്
പി.ടി.എ. പ്രസിഡണ്ട്സാബു വാസുദേവ൯
എം.പി.ടി.എ. പ്രസിഡണ്ട്ഡോ.രാജലക്ഷ്മി
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കൃഷ്ണപുരംപ‍ഞ്ചായത്തി ൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പനയന്നാർകാവ് ദേവീക്ഷേത്രാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉൽകൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ.1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്. സ്കൂൾ അനുവദിക്കുന്നതിന് ആത്മാർത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു. രജതജൂബിലി പിന്നിട്ട ഈ കലാലയം സമർത്ഥവ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്. 3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ൽആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകൻ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു. സ്കൂളിന്റെ ആരംഭത്തിൽ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.ശ്രീമതി. അനിതയാണ് ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക.

ഭൗതികസൗകര്യങ്ങൾ

3 ക്ലാസ് മുറികൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 9 ജീവനക്കാരുമായി 1982 പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമാനുഗത വളർച്ച കൈവരിച്ചു. ചരിത്രപ്രാധാന്യമുള്ള കൃഷ്ണപുരം ഗ്രാമത്തിൻറെ ഹൃദയഭാഗത്ത്  രണ്ടര ഏക്കർ വിസ്തൃതിയിൽ വിദ്യാലയം ഇന്ന്  പരിലസിക്കുന്നു.  10 ക്ലാസ് മുറികൾ വിസ്തൃതമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വിജ്ഞാനപ്രദവും ഉല്ലാസ് യോഗ്യവുമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സയൻസ് ലാബ് പാചകപ്പുര ഡൈനിങ് ഹാൾ പെൺകുട്ടികൾക്ക് സ്ത്രീസൗഹൃദ ശുചിമുറികൾ പ്രത്യേകമായി സജ്ജീകരിച്ച തും പുരുഷ-സ്ത്രീ അധ്യാപകർ ഉൾപ്പെടെ രണ്ട് കെട്ടിടസമുച്ചയം ആണ് ഇന്ന് പ്രവർത്തിക്കുന്നത്.  2014 പ്രവർത്തനമാരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ  സയൻസ് കൊമേഴ്സ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു.  വളരെ വിശാലമായ ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു വിദ്യാലയം ഉൾപ്പെട്ട മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സഹകരണത്താൽ പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്കരണ പ്ലാൻറ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ.രവീന്ദ്രനാഥക്കുറുപ്പ്.
  • എൻ.സുകുമാരപിള്ള.
  • കെ.രാധമ്മ
  • എൽ.കമലാദേവി.
  • കെ എൽ രാധാമണി
  • രാജിക ദേവി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും തെക്ക് കൃഷ്ണപുരം ജംഗ്ഷനിൽ നിന്നും 3 കി.മി.കിഴക്ക് സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=വി_എം_എച്ച്_എസ്_കൃഷ്ണപുരം&oldid=2937285" എന്ന താളിൽനിന്ന് ശേഖരിച്ചത്