"പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/പട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  {{BoxTop1
 
| തലക്കെട്ട്= പട        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പട        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

00:40, 6 മേയ് 2020-നു നിലവിലുള്ള രൂപം

പട
ഞാൻ ഇവിടെ പറയാൻ പോകുന്ന വിഷയം ഈ മാനവരാശിക്കു തന്നെ ഭീഷണി ആയിട്ടുള്ള മഹാമാരിയെ കുറിച്ചാണ്. കൊറോണ വൈറസ് (കോവിഡ് 19. നമുക്കെല്ലാം അറിയാവുന്നതു പോലെത്തന്നെ ഈ വൈറസ്സിനെ ചെറുത്തു തോൽപ്പിക്കാൻ ഒരു രാജ്യത്തിനും മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ ഇന്ന് ലോകത്ത് മരണസംഖ്യ രണ്ട് ലക്ഷത്തോട് അടുക്കുകയാണ്.ഇതേ നിലതു ട രുകയാണെങ്കിൽ ലോകാരോഗ്യ സഘടന പറയുന്നത് മരണസംഖ്യ നമുക്ക് ചിന്തിക്കാവുന്ന തിലും അപ്പുറം ആവുമെന്നാണ് ഈ മഹാമാരി അതിവേഗം പടരുവാനുണ്ടായ പ്രധാന കാരണം 2019 അവസാന നാളുകളിൽ റിപ്പോർട് ചെയ്ത രോഗം ചൈന പോലുളള വികസിത രാജ്യങ്ങൾ മറച്ചു വെയ്ക്കുകയും ലോകാരോഗ്യ സംഘടനയെ അറിയിക്കാതിരി ക്കുകയും ചെയ്തതാണ്. ഈ രോഗത്തിൻ്റെ ഉദ്ഭവ കേന്ദ്രം ചൈനയിലെ വുഹാനിലാണ്.ഈ വൈറസ് എങ്ങനെ വന്നു എന്നതിലേക്കൊന്നും കടക്കുന്നില്ല. ഇപ്പോൾ ലോകം മുഴുവൻ ലോക് ഡൗൺ (അടച്ചിടലിൽ കഴിയുകയാണ്. ലോകം വൻസാമ്പത്തിക പ്രദി സന്ധിയിലേക്കും പട്ടിണിയിലേക്കും കാര്യങ്ങൾ പോകുകയാണ് ഇനി നാം ച്ചെയേണ്ടത് രോഗം പടരാതിരിക്കാനാണ് അതീനായി നാം ഓരോരുത്തരും ജാഗരൂപ രായീരീക്കണം കൈകൾ നന്നയി സാനിറ്റൈസ റോസോ പ്പോ ഉപയോഗിച്ച് കഴുകുക. വൃത്തിഹീനമായ കൈകൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ തൊടാതിരിക്കുക. സാമൂഹിക അകലം പാലിക്കുക. മാമ്പ് ക്ക് നിർബന്ധമായും ധരിക്കുക. രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുക. ആരോഗ്യ പ്രവർത്തകരും, പോലീസും ഗവൺമൻ്റും, പറയുന്ന കാര്യങ്ങൾ അനുസരിക്കുക. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. ഇന്നത്തെ അകലം നാളത്തെ ഒരു മിക്കലിനാവട്ടെ. നമുക്ക് അകലാതെ അകലാം. അതിജീവിക്കും നമ്മുടെ കൊച്ചു കേരളവും.
നൈന എൻ വി
5എ പുന്നാട് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം