"ജി.എൽ.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(As) |
No edit summary |
||
വരി 22: | വരി 22: | ||
| color=3 | | color=3 | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
22:16, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ
കൊറോണ വൈറസ് ലോകം മുഴുവൻ ഇന്ന് സംസാരിച്ച് കൊണ്ടിരിക്കുന്നത് കൊറോണ വൈറസിനെക്കുറിച്ചാണ്.സാധാരണയായി മൃഗങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു വൈറസാണിത്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച് മനുഷ്യന് രോഗം വരുത്താൻ കഴിയുന്ന രീതിയിൽ കടന്നുവന്ന് പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടർന്നു പിടിക്കാൻ കഴിയുന്ന വൈറസായി ഇത് മാറുന്നു. ചൈനയിലെ വുഹാനിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.കൊറോണയ്ക്കെതിരെ പ്രത്യേക മരുന്നുകളൊന്നുമില്ല എന്നതാണ് നമ്മുടെ പ്രതിസന്ധി. നാം സ്വയം മുൻകരുതലെടുക്കുക എന്നതാണ് പ്രധിരോധിക്കുവാനുള്ള ഏകമാർഗ്ഗം. ശുചിത്വം പാലിക്കുക, പൊതുയിടങ്ങളിൽ പോകുമ്പോൾ വൃത്തിഹീനമായ കൈകൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക, തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക എന്നിവ നമുക്ക് പാലിക്കാം. ഇത്പോലെ യാധാർത്ഥ ബോധത്തോട് കൂടിയുള്ള സമീപനങ്ങളും മുൻകരുതലുകളുമാണ് കൊറോണ പോലെയുള്ള രോഗകാലത്തെ പ്രതിസന്ധി കാലത്ത് നമുക്ക് അതിജീവിക്കാനുള്ള ഏകമാർഗ്ഗം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം