"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മാരക വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മാരക വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
11:02, 6 മേയ് 2020-നു നിലവിലുള്ള രൂപം
മാരക വൈറസ്
ലോകം മുഴുവൻ ഭീതിയോടെ നോക്കുന്ന മാരകവിപത്താണ് കൊറോണ( കോവിഡ് 19) . ലക്ഷകണക്കിന് മനുഷ്യരെ മരണത്തിനിടയാക്കിയ ഈ വൈറസ് ഇന്നും മനുഷ്യജീവൻ അപഹരിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിവിധി കണ്ടുപിടിക്കാത്തതു മൂലം ഇതിന്റെ വ്യാപനം കൂടുകയാണ്. മനുഷ്യരാശിയുടെ ശ്രദ്ധക്കുറവും സഹകരണമില്ലായ്മയുമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ഈ ലോകത്തിൽ നിന്നും വൈറസിനെ ഉൻമൂലനം ചെയ്യാൻ നമുക്ക് മാർഗ്ഗം ഒന്നേയുള്ളു. വീടുകളിൽ തന്നെയിരിക്കാം. അത് നമ്മുടെ രക്ഷയ്ക്കു മാത്രമല്ല ,മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനും പ്രയോജനമാക്കും . വീടുകളിൽ തന്നെയിരിക്കാൻ വളരെ ബുദ്ധിമുട്ടു തോന്നുമെങ്കിലും അതൊക്കെ നമുക്ക് ക്ഷമിക്കാം. മനുഷ്യജീവന് വില കൊടുക്കാം. എപ്പോഴും കൈകൾ കഴുകി വൃത്തിയാക്കാം. ശരീരശുദ്ധി വരുത്തിയും സമ്പർക്കവും കൂടിച്ചേരലുകളും ഒഴിവാക്കിയും നമുക്ക് ഈ വിപത്തിനെ നേരിടാം. നല്ലൊരു നാളേയ്ക്കായ് നമുക്ക് പ്രാർത്ഥിക്കാം. കരുതലായ് മുന്നോട്ടു പോകാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ