"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ബാബു മോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ബാബു മോൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
| തലക്കെട്ട്= ബാബു മോൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ബാബു മോൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
ഇന്ന് ക്ലാസ്സിൽ ബാബുമോന് ഒരേ ചിന്തയെ ഉണ്ടായിരുന്നുള്ളു. അവന്റെ കുഞ്ഞിപൂച്ച. അവന്റെ കുഞ്ഞിപ്പൂച്ചയെ അവനു വളരെയേറെ ഇഷ്ടമാണ്. അവനെവിടെ പോവുന്നുവെങ്കിലും കുഞ്ഞിപ്പൂച്ചയെ കൂടെ കൂട്ടും. | |||
കുഞ്ഞിപ്പൂച്ചയോടൊപ്പമാ അവന്റ കളിയും ചിരികളുമെല്ലാം.അവൻ കുഞ്ഞിപ്പൂച്ചയെ കണ്ടില്ലെങ്കിൽ ഒന്നും മിണ്ടില്ല ഒന്നും കഴിക്കില്ല സ്കൂളിലും പോകില്ല ഒറ്റക്ക് ഇരിക്കും. അവൻ തിന്നുന്നത് കുഞ്ഞിപ്പൂച്ചയ്ക്കും കൊടുക്കും. | |||
അത്രയും ഇഷ്ടമായിരുന്നു അവനു കുഞ്ഞിപ്പൂച്ചയോട്.. ബാബുമോൻ സ്കൂളിൽ പോകുമ്പോൾ കുഞ്ഞിപ്പൂച്ച അവന്റ അടുത്ത് പോകും. ഒരു മുത്തം കൊടുക്കും എന്നിട്ട് അമ്മയുടെ അടുത്തേക്ക് ഓടിപ്പോകും. | |||
കുഞ്ഞിപ്പൂച്ച ബാബുവിനെ കാത്തുനിൽക്കും.. ഒരുദിവസം കുഞ്ഞിപ്പൂച്ചയെ കാണുന്നില്ല. ബാബുമോൻ എല്ലായിടത്തും നോക്കി എവിടെയും കാണുന്നില്ല. ബാബുവിന് സങ്കടമായി. അവൻ പിന്നെ ഒന്നും മിണ്ടിയില്ല ഒന്നും കഴിച്ചില്ല സ്കൂളിലും പോയില്ല. അന്ന് ബാബു ഉറങ്ങാൻ കിടക്കുമ്പോൾ കട്ടിലിന്റെ അടിയിൽ നിന്നും ഒരു ശബ്ദം... | |||
അവൻ നോക്കുമ്പോൾ കണ്ടത് കുഞ്ഞിപ്പൂച്ചയെയാണ്. അവൻ സന്തോഷത്തോടെ കുഞ്ഞിപ്പൂച്ചയെ വിളിച്ചു. അതിന് പാലും ബിസ്കറ്റും നൽകി. അതിനെ തൊട്ടു തലോടി. | |||
പിന്നീടവൻ കുഞ്ഞിപ്പൂച്ചയെ എവിടേക്കും വിടാതെ തന്നോടൊപ്പം താലോലിച്ചു നിർത്തി. പതിവുപോലെ കുഞ്ഞിപ്പൂച്ചയ്ക്കൊപ്പം കളിചിരികളിൽ മുഴുകി അവൻ ജീവിച്ചു | |||
{{BoxBottom1 | |||
| പേര്= ആയിഷ പി ടി | |||
| ക്ലാസ്സ്= VII E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം ഐ യു പി സ്കൂൾ കുറ്റ്യാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16472 | |||
| ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||