"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ഓസോൺ കുട കരയുന്നു'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ''' ഓസോൺ കുട കരയുന്നു'''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ഓസോണെന്നൊരു കുടയുണ്ടെ
നമ്മുടെ ഭൂമിയെ രക്ഷിക്കാൻ
വാതക പാളിയാലുള്ള കുട
അൾട്രാ വയലറ്റ് രെസ്‌മികളെ
തടഞ്ഞു നിർത്തും കുടയാണെ
എങ്ങനെ എങ്ങനെ ഉണ്ടായി
ഓസോണെന്നൊരു കവച കുട
പറയാം പറയാം കുട്ടികളെ
ഓക്‌സിജനെന്നോര് മൂലകമീ
മൂന്നാറ്റങ്ങൾ ചേർന്നല്ലോ
ഓസോണാകും  കുട്ടികളെ
എന്നാലിന്ന് ഇത് കരയുന്നു
മുകളിലിരിന്നു കേഴുന്നു
എന്താണെന്താണെന്നല്ലേ
നമ്മുടെ ഓസോൺ പാളികളിൽ
ഉണ്ടാകുന്നു സുഷിരങ്ങൾ
എങ്ങനെയെങ്ങനെയെന്നല്ലേ
എസീം ഫ്രിഡ്‌ജും പുറംതള്ളും
സി എഫ് സി യാം വില്ലനതാ
അവനെത്തുന്നു ഓസോണിൽ
വീഴ്ത്തീടുന്നു സുഷിരങ്ങൾ
അൾട്ര വയലറ്റ് രെസ്‌മിയിതാ
ഭൂ ലോകത്തിൽ നിറയുന്നു
മനുഷ്യരെയെല്ലാം വീഴ്ത്തീടുന്നു
ഭയപ്പെടുത്തും രോഗത്താൽ
ഇങ്ങനെ പോയാൽ വൈകാതെ
നമ്മുടെ ഭൂമി നശിച്ചീടും
അതിനാൽ നിങ്ങളുണർന്നീടൂ
ഓസോൺ പാളിയെ രക്ഷിക്കൂ
</poem> </center>
{{BoxBottom1
| പേര്= അനഘശ്രീ  എ എസ്
| ക്ലാസ്സ്=  6 L  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ.എം.യു.പി.സ്കൂൾ അയ്യായ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19681
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification4|name=Santhosh Kumar|തരം=കവിത}}