"L.M.S.L.P.S. Chemboor/കോപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോപം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കോപം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


പ്രകൃതിയെ അറിയാതെ കുതു കാൽ വെട്ടി
ഇന്നാ പ്രകൃതി തിരിഞ്ഞു വെട്ടി
കണ്ടു പിടിക്കാൻ മരുന്നില്ലാത്ത
മഹാമാരിയായി കൊറോണയും
കയ്യിൽ പണമില്ല, കാലിൽ ചെരുപ്പില്ല
അണിയാൻ ആഡംഭരങ്ങളില്ല
വാഹന മേലേറി ചീറിപ്പറുവാൻ
നിരത്തുകളെല്ലാം അടഞ്ഞിരിപ്പു
മനുഷ്യനോ മനുഷ്യനെ തിരിച്ചറിയാം
വിശപ്പിനും വിലയുണ്ട്
അതിലേറെ സമയവും ----
</poem> </center>
{{BoxBottom1
| പേര്=ആരോമൽ
| ക്ലാസ്സ്=2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44327
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=L.M.S.L.P.S._Chemboor/കോപം&oldid=947310" എന്ന താളിൽനിന്ന് ശേഖരിച്ചത്