"L.M.S.L.P.S. Chemboor/*കൊറോണ കാലം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=*കൊറോണ കാലം* <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=*കൊറോണ കാലം*        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഒരു ദിവസം ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ വുഹാനിൽ ഒരു പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. സാർസ് കോവ് -2 അഥവാ നോവൽ കൊറോണ എന്നൊരു വൈറസാണ് ചൈനയിൽ കണ്ടെത്തിയത്. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാൻ കഴിവുളള ഈ വൈറസ് പിന്നീട് ലോകരാഷ്ട്രങ്ങൾ പിടിച്ചടക്കി. അങ്ങനെ ലോകാരോഗ്യസംഘടന അതിനൊരു പുതിയ പേര് നൽകി-കൊവിഡ്-19. മഹാമാരിയായ ഈ വൈറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. എന്നാൽ വ്യക്തി ശുചിത്വം, സാമൂഹ്യ  അകലം എന്നിവ പാലിക്കുന്നതിലൂടെ ഈ വൈറസ് വ്യാപനം നമുക്കു തടയാനാകും. ആരോഗ്യവിദഗ്ധർ നിഷ്കർഷിക്കുന്നതു പോലെ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഈ വൈറസിനെ പ്രതിരോധിക്കാനാകും.
</p>
{{BoxBottom1
| പേര്=അനന്യ. പി. ആർ
| ക്ലാസ്സ്=3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44327
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:46, 5 മേയ് 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=L.M.S.L.P.S._Chemboor/*കൊറോണ_കാലം*&oldid=945150" എന്ന താളിൽനിന്ന് ശേഖരിച്ചത്