Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=പുലർകാറ്റ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ഉണരുവിൻ വേഗമുണരുവിൻ
| |
| മലർമൊട്ടുകളേ ....
| |
| സൂര്യൻ കിഴക്കുദിക്കാറായ്
| |
| പറന്നു പോകുവിൻ ദൂരേ-
| |
| ക്കിടയിലേക്കുയരൂ പറവകളേ ...
| |
| പുലർകാല വസന്തമിതാ
| |
| വന്നെത്തി തൻ സുഗന്ധമായ്
| |
| പ്രഭാത വായു വരുന്നു -
| |
| വരുവിൻ നിങ്ങളിതിലേ...
| |
| തേനോളം സ്വാദ്യമായ് വന്ന-
| |
| ണഞ്ഞെത്തുക ചാരേ ...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അലൻ
| |
| | ക്ലാസ്സ്=2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44327
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
17:48, 5 മേയ് 2020-നു നിലവിലുള്ള രൂപം