"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്താം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഫ്ന ,ഷെറി
| പേര്= അഫ്ന ഷെറി
| ക്ലാസ്സ്=  7F  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7F  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 30: വരി 30:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}

17:45, 5 മേയ് 2020-നു നിലവിലുള്ള രൂപം

തുരത്താം

കൊറോണ എന്ന വൈറസ് ഉണ്ട്
 ഇന്നീ ലോകത്തിൽ
 അതിനൊരു പേര് കോവിഡ് എന്നും ഉണ്ടല്ലോ
 ചൈനയിലെ ഒരു മാർക്കറ്റിൽ
 നിന്നു ഉത്ഭവം ഉണ്ടായി
 വിദേശത്തും മറ്റു രാജ്യത്തും
 കൊറോണ വന്നുവല്ലോ
 ഇതിനൊരു പ്രതിവിധി ഒന്നേയുള്ളൂ സോപ്പ് ഉപയോഗിച്ച്
 കൈകൾ നന്നായി കഴുകാം
 പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കാം കൂട്ടംകൂടാതെ നിൽക്കാം
 വീടുകളിൽ തന്നെയിരുന്ന് ഇടാം സുരക്ഷിതരായി ഇരുന്ന് ഇടാം
 മനസ്സുകൾ ഒന്ന് ചേർത്ത്
 കൊറോണ യെ തുരത്തി ടാം

അഫ്ന ഷെറി
7F ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത