"ജി.എൽ.പി.എസ് കൊയ്ത്തക്കുണ്ട്/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ്യനും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
20:00, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതിയും മനുഷ്യനും
ദൈവത്തിന്റെ സ്വന്തം നാടായി കേരളം അറിയപ്പെടുന്നുണ്ടെങ്കിലും ദൈവത്തിന്റെ സൃഷ്ടികളായ നാം അതിനെ മലിനമാക്കി കൊണ്ടിരിക്കുകയാണ് . നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം ഇവിടെയുണ്ട്. ശ്വസിക്കാൻ വായു, ശുദ്ധമായ ജലം , ഭക്ഷണം ഇവയെല്ലാം പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. എല്ലാ ജീവ ജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുന്നതിന് പകരം നമ്മൾ അതിനെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് . പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് . മാലിന്യങ്ങൾ സംസ്കരിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും മരങ്ങൾ നട്ടു പിടിപ്പിച്ചും നമുക്ക് പ്രകൃതിയെ പരിപാലിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം