"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/നമുക്കൊരുമിക്കാം നന്മയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്കൊരുമിക്കാം നന്മയ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

13:01, 5 മേയ് 2020-നു നിലവിലുള്ള രൂപം

നമുക്കൊരുമിക്കാം നന്മയ്ക്കായി

നമ്മുടെ നാടിനെ കാർന്നു തിന്നും
കൊറോണ എന്ന വിപത്തെ
ഒന്നിച്ചു നിന്നു പൊരുതാം
നമ്മുടെ നല്ല നാളെക്കായ്
വ്യക്തി ശുചിത്വം പ്രധാനമല്ലോ
ഒാർത്തീടുക നാം
നമ്മുടെ നാടിൻ രക്ഷയ്ക്കായ് നിലകൊള്ളൂം
നീതി പാലകരെ നമിച്ചു
നമുക്കൊന്നായ് മുന്നേറാം
ഒാർത്തീടുക വേണം ഒരോ നിമിഷവും
ആരോഗ്യ പാലകരെ
സ്വയരക്ഷ വിസ്മരിക്കും മഹാത്മാക്കളെ
പ്രണമിക്കാം നമുക്കോരോ നിമിഷവും
ഒന്നിച്ചൊന്നായ് പൊരുതാം നമുക്കു
നാടിൻ നന്മയ്ക്കായ്

ആദിത്യ ആർ എൻ
4 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത