"L.M.S.L.P.S.Kureeppally/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടൻെ്റ കാഴ്ച..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= ഉണ്ണിക്കുട്ടൻെ്റ കാഴ്ച <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഉണ്ണിക്കുട്ടൻെ്റ കാഴ്ച      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഉറക്കമുണർന്ന ഉണ്ണിക്കുട്ടൻ വാതിൽപ്പടിയിലിരുന്ന് റോഡിലേക്ക് നോക്കി. അങ്ങനെയിരുന്ന് റോഡിലെ കാഴ്ച്ചകൾ കാണാൻ അവനിഷ്ടമാണ്. എന്നും രാവിലെ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ എണ്ണുക അവൻെ്റ വിനോദമാണ്. പലതരം വാഹനങ്ങൾ അവൻ കാണാറുണ്ട്. എന്നാൽ ഇന്ന്  ചീറിപ്പായുന്ന വാഹനങ്ങൾ കാണുന്നില്ല. മീൻ വണ്ടികളുടെ ഹോൺ കേൾക്കുന്നില്ല. സ്കൂളിൽ പോകുന്ന കുട്ടികളെ കാണാനില്ല.  അപ്പോഴേക്കും അവൻ മുറ്റത്തേക്കിറങ്ങി നോക്കി. ആകെ ഒരു നിശബ്ദത. തൊട്ടടുത്ത ഫാക്ടറിയിൽ നിന്നും ശബ്ദമോ,പുകയോ,കാണുന്നില്ല. അപ്പോഴേക്കും അവൻ കണ്ടു. അതാ ഒരു പോലീസ് ജീപ്പ് എന്തോ വിളിച്ചു പറയുന്നു. ചിലർ നടന്നു വരുന്നു. അവരെല്ലാം മൂക്കും വായും കാണാതെ എന്തോ കെട്ടിയിരിക്കുന്നു. ആരെയും മനസ്സിലാകുന്നില്ല. ചീറിപ്പായുന്ന ആംബുലൻസുകളും അവയുടെ ശബ്ദവും മാത്രം. അവനൊന്നും മനസ്സിലായില്ല. അപ്പോഴേക്കും അമ്മയുടെ വിളികേട്ടു. അവൻ പതിവുകാഴ്ചകൾ കാണാത്ത സങ്കടത്തോടെ വീട്ടിനുള്ളിൽ കയറി.


{{BoxBottom1
| പേര്= അനഘ അനീഷ്
| ക്ലാസ്സ്=1  A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ എം എസ് എൽ പി എസ് കുരീപ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41525
| ഉപജില്ല=ചാത്തന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/939505" എന്ന താളിൽനിന്ന് ശേഖരിച്ചത്