"Murukkumon ups/കോവിഡ്- 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    കോവിഡ്- 19    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കോവിഡ് 19 എന്ന കൊറോണ വൈറസ് ആദ്യമായി ചൈനയിലാണുണ്ടായത്. അവിടെയുള്ള ജനങ്ങൾ ആദ്യം മുതൽ തന്നെ വൈറസിനെ അപകടകാരിയായി കാണാതെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും ഈ വൈറസ് അപകടകാരിയായി  തീരുകയും പടരുകയും ചെയ്തു. അങ്ങനെ ഇതൊരു മഹാവിപത്തായി മാറി. അത് ഇന്ത്യയിലെത്തിയപ്പോൾ  ജനങ്ങൾ ആദ്യം മുതൽ തന്നെ ഈ മഹാമാരിയെ പ്രതിരോധിക്കുകയും ലോക്ക് ഡൗൺ പോലുള്ള കർശന നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇതിലൂടെ ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ കേരളത്തിനു സാധിച്ചു.

10:55, 5 മേയ് 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Murukkumon_ups/കോവിഡ്-_19&oldid=938558" എന്ന താളിൽനിന്ന് ശേഖരിച്ചത്