"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്- 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൈറസ്- 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മ ജീവിയാണ് വൈറസ് .ഇവയെ നമുക്ക് മൈക്രോ സ്ക്കോപ്പിലൂടെ മാത്രമേ കാണാൻ സാധിക്കൂ. ചില വൈറസുകൾ | |||
ജീവികളുടെ ജീവൻ പോലും അപഹരിക്കുന്നു . അത്തരം വൈറസ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ രാജ്യമായ ചൈനയിൽ ഈയിടെയായി പടർന്നു പിടിക്കുകയുണ്ടായി. ഇന്ന് ലോക രാജ്യങ്ങളെ തന്നെ ആ മഹാമാരി കീഴ്പ്പെടുത്തുന്ന അവസ്ഥയാണ് കാണുന്നത്. ശാസ്ത്ര ലോകം അതിനെ 'കൊറോണ അഥവാ കോവിഡ് 19 'എന്നു വിളിക്കുന്നു. സ്രവത്തിലൂടെ പകരുന്ന ഈ മഹാരോഗത്തെ കീഴ്പ്പെടുത്തണമെങ്കിൽ സോപ്പു വെള്ളമുപയോഗിച്ച് കൈ കഴുകുകയും, സാമൂഹിക അകലം പാലിക്കുകയും ,വ്യക്തി ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യണം. ഒരു കാലത്ത് മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു എന്ന് അടുത്ത തലമുറയ്ക്ക് പറയാൻ ഇട വരാതെ ശ്രദ്ധിക്കേണ്ടത് നാം ഓരോരുത്തരുമാണ്...... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വൈഗ .എ | | പേര്= വൈഗ .എ | ||
വരി 19: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
11:06, 5 മേയ് 2020-നു നിലവിലുള്ള രൂപം
വൈറസ്- 19
നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മ ജീവിയാണ് വൈറസ് .ഇവയെ നമുക്ക് മൈക്രോ സ്ക്കോപ്പിലൂടെ മാത്രമേ കാണാൻ സാധിക്കൂ. ചില വൈറസുകൾ ജീവികളുടെ ജീവൻ പോലും അപഹരിക്കുന്നു . അത്തരം വൈറസ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ രാജ്യമായ ചൈനയിൽ ഈയിടെയായി പടർന്നു പിടിക്കുകയുണ്ടായി. ഇന്ന് ലോക രാജ്യങ്ങളെ തന്നെ ആ മഹാമാരി കീഴ്പ്പെടുത്തുന്ന അവസ്ഥയാണ് കാണുന്നത്. ശാസ്ത്ര ലോകം അതിനെ 'കൊറോണ അഥവാ കോവിഡ് 19 'എന്നു വിളിക്കുന്നു. സ്രവത്തിലൂടെ പകരുന്ന ഈ മഹാരോഗത്തെ കീഴ്പ്പെടുത്തണമെങ്കിൽ സോപ്പു വെള്ളമുപയോഗിച്ച് കൈ കഴുകുകയും, സാമൂഹിക അകലം പാലിക്കുകയും ,വ്യക്തി ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യണം. ഒരു കാലത്ത് മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു എന്ന് അടുത്ത തലമുറയ്ക്ക് പറയാൻ ഇട വരാതെ ശ്രദ്ധിക്കേണ്ടത് നാം ഓരോരുത്തരുമാണ്......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |