"സമഭുജ ത്രികോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Triangolo-Equilatero.png|right|സമഭുജ ത്രികോണം]]
[[Image:Triangolo-Equilatero.png|right|സമഭുജ ത്രികോണം]]
മൂന്നു [[വശം|വശങ്ങളും]] മൂന്നു [[കോണ്‍|കോണളവുകളും]] തുല്യമായ [[ത്രികോണം|ത്രികോണങ്ങളാണ്]] '''സമഭുജ ത്രികോണങ്ങള്‍'''. ആയതിനാല്‍ ഓരോ [[കോണളവ്|കോണളവും]] 60 ഡിഗ്രീ വീതമായിരിയ്ക്കും.
മൂന്നു [[വശം|വശങ്ങളും]] മൂന്നു [[കോൺ|കോണളവുകളും]] തുല്യമായ [[ത്രികോണം|ത്രികോണങ്ങളാണ്]] '''സമഭുജ ത്രികോണങ്ങൾ'''. ആയതിനാൽ ഓരോ [[കോണളവ്|കോണളവും]] 60 ഡിഗ്രീ വീതമായിരിയ്ക്കും.


ഒരു [[വശം]] <math>a\,</math>യും [[ലംബശീര്‍‌ഷം]] <math>h\,</math>ഉം തന്നിരുന്നാല്‍ സമഭുജത്രികോണത്തിന്റെ [[വിസ്തീര്‍‌ണ്ണം]] കാണുന്നതിന് <math>\frac{1}{2} ah\,</math> എന്ന [[സൂത്രവാക്യം]] ഉപയോഗിയ്ക്കുന്നു.
ഒരു [[വശം]]'' a'' യും [[ലംബശീർ‌ഷം]] ''h'' ഉം തന്നിരുന്നാൽ സമഭുജത്രികോണത്തിന്റെ [[വിസ്തീർ‌ണ്ണം]] കാണുന്നതിന് [[Image:Snapshot1.png]]‎ എന്ന [[സൂത്രവാക്യം]] ഉപയോഗിയ്ക്കുന്നു.


<math>a\,</math> വശമായുള്ള സമഭുജത്രികോണം ആധാരമാക്കി വരയ്ക്കുന്ന:
''a'' വശമായുള്ള സമഭുജത്രികോണം ആധാരമാക്കി വരയ്ക്കുന്ന:
* <math>r\,</math> [[ആരം|ആരമായുള്ള]] [[അന്തര്‍‌വൃത്തം|അന്തര്‍‌വൃത്തത്തിന്റെ]] [[വിസ്തീര്‍‌ണ്ണം]] <math>\pi r^2\,</math> അഥവാ <math>\frac{1}{12} \pi a^2\,</math> എന്ന [[സൂത്രവാക്യം]] ഉപയോഗിച്ചും
* ''r''[[ആരം|ആരമായുള്ള]] [[അന്തർ‌വൃത്തം|അന്തർ‌വൃത്തത്തിന്റെ]] [[വിസ്തീർ‌ണ്ണം]] [[Image:Snapshot2.png‎]] എന്ന [[സൂത്രവാക്യം]] ഉപയോഗിച്ചും
* <math>R\,</math> ആരമായുള്ള [[പരിവൃത്തം|പരിവൃത്തത്തിന്റെ]] [[വിസ്തീര്‍‌ണ്ണം]] <math>\pi R^2\,</math> അഥവാ <math>\frac{1}{3} \pi a^2</math> എന്ന [[സൂത്രവാക്യം]] ഉപയോഗിച്ചും കണ്ടെത്താം.
* ''R''ആരമായുള്ള [[പരിവൃത്തം|പരിവൃത്തത്തിന്റെ]] [[വിസ്തീർ‌ണ്ണം]]  [[Image:Snapshot3.png]] എന്ന [[സൂത്രവാക്യം]] ഉപയോഗിച്ചും കണ്ടെത്താം.


== നിര്‍‌മ്മിതി ==
== നിർ‌മ്മിതി ==
[[ചിത്രം:Equilateral triangle construction.svg|200px|thumb|left|സമഭുജ ത്രികോണത്തിന്റെ നിര്‍മ്മിതി]]
[[Image:340px-Equilateral_triangle_construction.svg.png|200px|thumb|left|സമഭുജ ത്രികോണത്തിന്റെ നിർമ്മിതി]]


[[ആരം|ആരമായുള്ള]] ഒരു [[വൃത്തം]] നിര്‍‌മിയ്ക്കുക. ഇതേ [[ആരം|ആരത്തില്‍]] തന്നെ [[കോമ്പസ്|കോം‌പസ്സുപയോഗിച്ച്]] വേറൊരു [[വൃത്തം]] നിര്‍മ്മിച്ച്, [[വൃത്തകേന്ദ്രം|വൃത്തകേന്ദ്രങ്ങളേയും]] വൃത്തങ്ങള്‍ തമ്മില്‍ സന്ധിയ്ക്കുന്ന ബിന്ദുക്കളേയും യോജിപ്പിച്ചാല്‍ സമഭുജത്രികോണം ലഭിയ്ക്കും.
[[ആരം|ആരമായുള്ള]] ഒരു [[വൃത്തം]] നിർ‌മിയ്ക്കുക. ഇതേ [[ആരം|ആരത്തിൽ]] തന്നെ [[കോമ്പസ്|കോം‌പസ്സുപയോഗിച്ച്]] വേറൊരു [[വൃത്തം]] നിർമ്മിച്ച്, [[വൃത്തകേന്ദ്രം|വൃത്തകേന്ദ്രങ്ങളേയും]] വൃത്തങ്ങൾ തമ്മിൽ സന്ധിയ്ക്കുന്ന ബിന്ദുക്കളേയും യോജിപ്പിച്ചാൽ സമഭുജത്രികോണം ലഭിയ്ക്കും.


[[വിഭാഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]
[[വിഭാഗം:ജ്യാമിതി]]
[[വർഗ്ഗം:ജ്യാമിതി]]
 
<!--visbot  verified-chils->

10:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സമഭുജ ത്രികോണം
സമഭുജ ത്രികോണം

മൂന്നു വശങ്ങളും മൂന്നു കോണളവുകളും തുല്യമായ ത്രികോണങ്ങളാണ് സമഭുജ ത്രികോണങ്ങൾ. ആയതിനാൽ ഓരോ കോണളവും 60 ഡിഗ്രീ വീതമായിരിയ്ക്കും.

ഒരു വശം a യും ലംബശീർ‌ഷം h ഉം തന്നിരുന്നാൽ സമഭുജത്രികോണത്തിന്റെ വിസ്തീർ‌ണ്ണം കാണുന്നതിന് ‎ എന്ന സൂത്രവാക്യം ഉപയോഗിയ്ക്കുന്നു.

a വശമായുള്ള സമഭുജത്രികോണം ആധാരമാക്കി വരയ്ക്കുന്ന:

നിർ‌മ്മിതി

സമഭുജ ത്രികോണത്തിന്റെ നിർമ്മിതി

ആരമായുള്ള ഒരു വൃത്തം നിർ‌മിയ്ക്കുക. ഇതേ ആരത്തിൽ തന്നെ കോം‌പസ്സുപയോഗിച്ച് വേറൊരു വൃത്തം നിർമ്മിച്ച്, വൃത്തകേന്ദ്രങ്ങളേയും വൃത്തങ്ങൾ തമ്മിൽ സന്ധിയ്ക്കുന്ന ബിന്ദുക്കളേയും യോജിപ്പിച്ചാൽ സമഭുജത്രികോണം ലഭിയ്ക്കും.


"https://schoolwiki.in/index.php?title=സമഭുജ_ത്രികോണം&oldid=394259" എന്ന താളിൽനിന്ന് ശേഖരിച്ചത്