"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ദുരന്തങ്ങളിൽ നിന്നും ദുരന്തങ്ങളിലേക്ക് നാം ഇനിയും മുക്താവരാവാതെ പോയ്‌ കൊണ്ടിരിക്കുകയാണ്. പേമാരിയും പ്രളയവും പിടിച്ചുലച്ചിട്ടും നാം കേരളജനത അതിജീവിച്ചു. ജീവനുകൾ കുറെ പൊലിഞ്ഞു പോയെങ്കിലും നാം ഒറ്റകെട്ടായി പൊരുതി നിന്നു ഇതാണ് ഈ ജീവിതത്തിന്റെ വിജയം

കോവിഡ് എന്ന മഹാമാരിയിൽ ജനങ്ങൾ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് ദിനങ്ങൾ ഏറെയായി. ഒരു കുഞ്ഞു വൈറസ് ഈ ലോകം മുഴുവൻ വ്യാപിച് ഭീതിയുടെ നെറുകയിൽ നിർത്തിയിരിക്കുന്നു. താങ്ങായി ഒരു നല്ല ഭരണകൂടമുള്ളപ്പോൾ ഈ മഹാമാരിയെ നാം തുടച്ചു നീക്കുമെന്ന ചിന്തയിൽ ജീവിക്കുന്നവരാണ് നമ്മൾ. രോഗ മുക്തിയിൽ ആശ്വസിക്കുമ്പോൾ ചിലരിൽ രോഗം പൊട്ടിമുളക്കുന്നു. മരണം പലരെയും തട്ടിപറിച്ചെടുക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനല്ലാതെ നമുക്കെന്ത് ചെയ്യാൻ കഴിയും.

ഫാത്തിമ ഷിസ
1 B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം