"പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Puthalam l p (സംവാദം | സംഭാവനകൾ)
No edit summary
Puthalam l p (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം
പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം


*[[{{PAGENAME}}/രചനയുടെ പേര് | പുതിയൊരു പാഠം]]  
*[[{{PAGENAME}}/പുതിയൊരു പാഠം | പുതിയൊരു പാഠം ]]
കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ്
*[[{{PAGENAME}}/പ്രവാസിയുടെ വിലാപം| പ്രവാസിയുടെ വിലാപം]]
വുഹാനിൽ നിന്നും
*[[{{PAGENAME}}/കൊറോണ വൈറസ്  | കൊറോണ വൈറസ്  ]]
പുറത്തു ചാടിയ
*[[{{PAGENAME}}/പ്രതീക്ഷയുടെ പുതുനാമ്പുകൾ  | പ്രതീക്ഷയുടെ പുതുനാമ്പുകൾ ]]
കൊറോണയെന്നൊരു
*[[{{PAGENAME}}/കൊറോണ അഥവാ കോവിഡ് 19 | കൊറോണ അഥവാ കോവിഡ് 19]]
വൈറസാലെ
*[[{{PAGENAME}}/എന്തൊരു കഷ്ടം | എന്തൊരു കഷ്ടം ]]
ലോകമെങ്ങും പാറിപ്പടരും
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]
ക്രൂര ഭീകര മാരിയാണെ..
കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ്
മനുഷ്യലക്ഷം മരിച്ചുവീണു
അതിലും മീതെ രോഗികളായി
തൊട്ട് തലോടാൻ
മിണ്ടാൻ കാണാൻ
പോലും അനുമതി
നൽകാത്തവനായ്
കൊന്ന് കൊലയുടെ
താണ്ഡവമാടി
ഞെരിച്ചിടുന്നു പാരിടമാകെ
പഠിച്ചിടുന്നു പുതിയൊരു പാഠം
ശുചിത്വമെന്നൊരു
വലിയ പാഠം
കുഞ്ഞിലെ നമ്മൾ പഠിച്ച വേണ്ടാ ശീലമെല്ലാം മോശമല്ലോ
തുപ്പും തുമ്മും മാന്തും തോണ്ടും
ശ്രദ്ധിക്കാതിനി ചെയ്തീടരുതേ
വിട്ടുനിൽകാം മുഖം മറയ്ക്കാം
കയ്യും മെയ്യും ശുചിയാക്കീടാം
മുഖത്തൊരാട ചാർത്താതെങ്ങും
ചെല്ലാൻ തുനിയുകയില്ലീഞാനും
                -മഞ്ജരി ദിലീപ്
                  5ാം തരം
                പുത്തലംഎൽപി
                സ്കൂൾ,
"https://schoolwiki.in/പുത്തലം_എൽ_പി_എസ്/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്