"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/രാജാവിന്റെ പരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lalkpza (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<left> <poem>
 
ദേവാനന്ദപുരയിലെ രാജാവാണ് രവീന്ദ്രൻ.രവീന്ദ്രന്റെ ഭരണത്തിൽ രാജ്യവും ജനങ്ങളും സമൃദ്ധരായിരുന്നു. ജനങ്ങളെ സന്തോഷിപ്പിക്കാൻ രാജാവ് എന്തും ചെയ്യുമായിരുന്നു.പക്ഷെ, രവീന്ദ്ര രാജാവിന് ആകെയുള്ള വിഷമമെന്നാൽ രാജാവിനും തന്റെ ഭാര്യയായ ലക്ഷ്മിക്കും സന്താനങ്ങളില്ലാത്തതായിരുന്നു.

   ഒരുപാട് കാലങ്ങൾക്ക് ശേഷം രാജാവിന് രണ്ട് ആൺ കുഞ്ഞുങ്ങൾ പിറന്നു.ഒന്നാമൻ അജയനും രണ്ടാമൻ  വിജയനുമായിരുന്നു.

വരി 23: വരി 23:
ഇതുകേട്ട രാജാവ് മക്കളോട് പറഞ്ഞു:  "ഒന്നാമത്തെ പരീക്ഷണത്തിൽ നിങ്ങൾ എന്ത് ചെയ്യുന്നുണ്ടെന്ന് ഞാൻ വീക്ഷിച്ചിരുന്നു. അതിൽ വിജയിച്ചത് വിജയനാണ് ."

പിന്നീട് ജനങ്ങളോട് പ്രഖ്യാപിച്ചു: നിങ്ങൾക്ക് രാജാവാക്കാൻ താൽപര്യമുള്ളവനും ഞാൻ നടത്തിയ പരീക്ഷണത്തിലെ വിജയിയുമായ വിജയനാണ് ഇന്ന് മുതൽ നിങ്ങളുടെ രാജാവ് എന്നും, സൈന്യത്തിന്റെ നേതാവായി അജയനുമാണ് ".

</poem> </lefr>
 
{{BoxBottom1
{{BoxBottom1
| പേര്=ഫാത്തിമ ജസ്ന എം  
| പേര്=ഫാത്തിമ ജസ്ന എം  
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=PMSA HSS Elankur          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=18031
| സ്കൂൾ കോഡ്=18031
| ഉപജില്ല=മഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

വരി 36: വരി 36:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification4|name=lalkpza| തരം=കഥ}}