|
|
| (20 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 355 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|V.H.G.H.S.S. Pattathanam}} | | {{Schoolwiki award applicant}} |
| <!-- ''2കൊല്ലം പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് മൂന്നു കിലോമീറ്റര്‍ കിഴക്കുമാറി ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂള്‍.'''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| | {{PHSSchoolFrame/Header}} |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| | {{prettyurl|VHGHSS Pattathanam}} |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= കൊല്ലം | | |സ്ഥലപ്പേര്=കൊല്ലം |
| | വിദ്യാഭ്യാസ ജില്ല= കൊല്ലം | | |വിദ്യാഭ്യാസ ജില്ല=കൊല്ലം |
| | റവന്യൂ ജില്ല= കൊല്ലം | | |റവന്യൂ ജില്ല=കൊല്ലം |
| | സ്കൂള്‍ കോഡ്= 41068 | | |സ്കൂൾ കോഡ്=41068 |
| | സ്ഥാപിതദിവസം= 17 | | |എച്ച് എസ് എസ് കോഡ്=02062 |
| | സ്ഥാപിതമാസം= 09 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതവര്‍ഷം= 1962 | | |വിക്കിഡാറ്റ ക്യു ഐഡി= |
| | സ്കൂള്‍ വിലാസം= പട്ടത്താനം പി.ഒ, <br/>കൊല്ലം | | |യുഡൈസ് കോഡ്=32130600305 |
| | പിന്‍ കോഡ്= 691021 | | |സ്ഥാപിതദിവസം= |
| | സ്കൂള്‍ ഫോണ്‍= 0474 2741804 | | |സ്ഥാപിതമാസം= |
| | സ്കൂള്‍ ഇമെയില്‍= 41068kollam@gmail.com | | |സ്ഥാപിതവർഷം=1962 |
| | സ്കൂള്‍ വെബ് സൈറ്റ്= | | |സ്കൂൾ വിലാസം=കൊല്ലം |
| | ഉപ ജില്ല= കൊല്ലം | | |പോസ്റ്റോഫീസ്=പട്ടത്താനം |
| | ഭരണം വിഭാഗം=എയ്ഡഡ് | | |പിൻ കോഡ്=691021 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ ഫോൺ=0474 2741804 |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | |സ്കൂൾ ഇമെയിൽ=41068kollam@gmail.com |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | |സ്കൂൾ വെബ് സൈറ്റ്= |
| | പഠന വിഭാഗങ്ങള്‍3= | | |ഉപജില്ല=കൊല്ലം |
| | മാദ്ധ്യമം= മലയാളം </br>ഇംഗ്ളീഷ് | | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ |
| | ആൺകുട്ടികളുടെ എണ്ണം= Nil | | |വാർഡ്=43 |
| | പെൺകുട്ടികളുടെ എണ്ണം= 5400 | | |ലോകസഭാമണ്ഡലം=കൊല്ലം |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 5400 | | |നിയമസഭാമണ്ഡലം=ഇരവിപുരം |
| | അദ്ധ്യാപകരുടെ എണ്ണം= 124 | | |താലൂക്ക്=കൊല്ലം |
| | പ്രിന്‍സിപ്പല്‍= ലീലാമ്മ എഡ്വേര്‍ഡ് | | |ബ്ലോക്ക് പഞ്ചായത്ത്= |
| | പ്രധാന അദ്ധ്യാപകന്‍= Sr. ഏലിക്കുട്ടി റ്റി.എസ് | | |ഭരണവിഭാഗം=എയ്ഡഡ് |
| | പി.ടി.ഏ. പ്രസിഡണ്ട്= വിന്‍സന്‍റ് എ | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | സ്കൂള്‍ ചിത്രം= 41068.jpg | | | |പഠന വിഭാഗങ്ങൾ1= |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=5 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10= |
| | |പെൺകുട്ടികളുടെ എണ്ണം 1-10=2490 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2490 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=95 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=586 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=586 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=98 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=റോയി സെബാസ്റ്റ്യൻ |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ.സ്കൊളാസ്റ്റിക്കാ.ഇ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ബൈസിൽ ഫെലിക്സ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു മോഹൻ |
| | |സ്കൂൾ ലീഡർ=ഐഷ സലീം |
| | |ഡെപ്യൂട്ടി സ്കൂൾ ലീഡർ= |
| | |മാനേജർ= ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി |
| | |എസ്.എം.സി ചെയർപേഴ്സൺ= |
| | |സ്കൂൾവിക്കിനോഡൽ ഓഫീസർ=രക്കിനി ജോസ്‍ഫിൻ |
| | |ബി.ആർ.സി=കൊല്ലം |
| | |യു.ആർ.സി = |
| | |സ്കൂൾ ചിത്രം=പ്രമാണം:41068 school building 2.png |
| | |size=350px |
| | |caption= |
| | |ലോഗോ=41068 Logo.jpg |
| | |logo_size=50px |
| | |box_width=380px |
| }} | | }} |
| | {{SSKSchool|year=2024-25,2025-26}} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | =='''ചരിത്രം'''== |
| | | കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് മൂന്നു കിലോമീറ്റർ കിഴക്കുമാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂൾ. വളരെ ലളിതമായ രീതിയിൽ തുടങ്ങി ഒരു ദശാബ്ദത്തിനകം തന്നെ പേരും പെരുമയും ആർജ്ജിച്ച് കേരളത്തിലെ അറിയപ്പെടുന്ന സ്ക്കൂളുകളിലൊന്നായി മാറി . ഈശ്വര വിശ്വാസത്തിലും ധാർമ്മിക ബോധത്തിലും അടിയുറപ്പിച്ചു മൂല്യബോധവും അർപ്പണ മനോഭാവവും ആത്മധൈര്യവുമുള്ള ഒരു സ്ത്രീ സമൂഹത്തെ വളർത്തിയെടുക്കുക എന്നുള്ളതാണ് പരമ പ്രധാന ലക്ഷ്യം. [[വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]] |
| കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് മൂന്നു കിലോമീറ്റര്‍ കിഴക്കുമാറി ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂള്‍. വളരെ ലളിതമായ രീതിയില്‍ തുടങ്ങി ഒരു ദശാബ്ദത്തിനകം തന്നെ പേരും പെരുമയും ആര്‍ജ്ജിച്ച് കേരളത്തിലെ അറിയപ്പെടുന്ന സ്ക്കൂളുകളിലൊന്നായി മാറി . ഈശ്വര വിശ്വാസത്തിലും ധാര്‍മ്മിക ബോധത്തിലും അടിയുറപ്പിച്ചു മൂല്യബോധവും അര്‍പ്പണ മനോഭാവവും ആത്മധൈര്യവുമുള്ള ഒരു സ്ത്രീ സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നുള്ളതാണ് പരമ പ്രധാന ലക്ഷ്യം. | | ==മാനേജ്മെന്റ്== |
| | | കൊല്ലം കോർപറേറ്റ് മനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് പട്ടത്താനം വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം രുപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായിരുന്നു , ഭാഗ്യസ്മരണാർഹനായ ബഹുമാനപ്പെട്ട ജറോം മെത്രാനാണ് രുപതാവക സ്കുൂളുകൾ കോർപറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കാൻ രുപം നൽകിയത് . ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുവേണ്ടി അദ്ദേഹം അനേകം സ്കൂളുകൾ ആരംഭിച്ചു . ഏകദേശം 60 എൽപി എസ് , യുപി എസ് , എച്ച് എസ് എസ് എന്നിവ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.[[വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] |
| ഒരു ഫ്രഞ്ച് മിഷനറി ആയ Rev.Fr.Louis savanien Dupuis (MEP) സ്തീകളുടെ വിദ്യാഭ്യാസമില്ലായ്മയില്‍ അനുകമ്പ തോന്നി ,അതിന് ഒരു പരിഹാരമുണ്ടാക്കണമെന്ന് നിശ്ചയിച്ചു ഇതിനു വേണ്ടി ഒരു സന്യാസ സമൂഹത്തിനു രൂപം കൊടുക്കുന്നതിനുള്ള തീരുമാനമുണ്ടായി. തല്‍ഫലമായി വിമല ഹ്യദയ ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം 1844 ഒക്ടോബര്‍ 16-ാഠ തീയതി പോണ്ടിച്ചേരി ആസ്ഥാനമായി രൂപം കൊണ്ടു. സന്യാസിനികളുടെ മേല്‍നോട്ടത്തില്‍ സ്ക്കൂളുകള്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ സ്ക്കൂളിള്‍ പോയി പഠിക്കാന്‍ ആരംഭിച്ചതേടെ കുടുംബജിവിതത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. പുതിയൊരു സംസ്ക്കാരം ഉടലെടുത്തു. പുരുഷന്മാരെപ്പോലെ എല്ലാ രംഗത്തും തുല്ല്യ അവകാശമുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി. കേരളത്തിന്റ സഥിതി ഇതില്‍ ഒട്ടും തന്നെ വ്യത്യാസമല്ലായിരുന്നു. അധികം താമസിക്കാതെ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ അലോഷ്യസ് മരിയ ബെന്‍സിഗര്‍ തിരുമേനി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാര്‍ത്ഥം 1907 ജൂലൈ 26 നു് പോണ്ടിച്ചേരിയില്‍ നിന്നും ഒരു ശാഖാ മഠം കാഞ്ഞിരകോട് ഇടവകയില്‍ സ്ഥാപിച്ചു. ഇതിനോട് ചേര്‍ന്ന് സിസ്റ്റേഴ്സിന്റെ മേല്‍നോട്ടത്തില്‍ ഒരു പ്രൈമറി സ്ക്കൂള്‍ ആരംഭിക്കുകയുണ്ടായി. തുടര്‍ന്ന് യു പി സ്ക്കൂള്‍ ആയും 1947 ല്‍ ഹൈ സ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. സഭയുടെ പുരോഗതിയും സാമൂഹിക വളര്‍ച്ചയും ലക്ഷ്യം വച്ച് കൊല്ലം ആസ്ഥാനമാക്കി പട്ടത്താനത്ത് 1947 ല്‍ അഭിവന്ദ്യ ജെറോം തിരുമേനി കേരളത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അഞ്ചു മഠങ്ങളെയും പോണ്ടിച്ചേരി മഠത്തിന്റെ നേത്യത്തിലാക്കി. അതാണ് ഇന്ന് കാണുന്ന FIH GENERALATE IHM CONVENT ഇവിടുത്തെ സഹോദരികള്‍ അദ്ധ്യാപനം , ആതുര ശുശ്രൂഷ , മതബോധനം , സാമൂഹിക സേവനം , പ്രേക്ഷിത പ്രവര്‍ത്തനം എന്നിവയില്‍ അതീവ താല്‍പ്പര്യത്തോടെ പ്രവര്‍ത്തിച്ചു വരുന്നു. ക്രിസ്തുരാജ് ഹൈ സ്ക്കൂള്‍ തില്ലേരി സെന്റ് ആന്റണീസ് എല്‍പി എസിലുമാണ് ആദ്യമായി ഇവിടുത്തെ സഹോദരിമാര്‍ അധ്യാപനവ്യത്തി ആരംഭിച്ചത്. അഭിവന്ദ്യ ജെറോം പിതാവിന്റെ പ്രാര്‍ത്ഥനയും പരിലാളനയും സ്നേഹവും സഹയവും ഞങ്ങള്‍ക്കെന്നും വഴികാട്ടിയായിരുന്നു. പിതാവിന്റെ പ്രാര്‍ത്ഥനയുടെയും ചിന്തയുടെയും ഫലമായി രൂപപ്പെട്ടതാണ് കൊല്ലം പട്ടണത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്നുള്ളത്. അങ്ങനെ പുതിയ സ്ക്കൂളിനായുള്ള അപേക്ഷ ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചു. കൊല്ലം ബിഷപ്പിനെ ഈ പട്ടണത്തില്‍ പുതിയ സ്ക്കൂള്‍കൂടി അനുവദിക്കില്ല എന്നു പറഞ്ഞു അപേക്ഷ നിരസിക്കുകയാണുണ്ടായത്. തന്റെ നിശ്ചയ ദാര്‍ഢ്യം നടപ്പിലാക്കാന്‍ തീരുമാനിച്ച പിതാവ് ക്രിസ്തു രാജ് സ്ക്കൂള്‍ ബൈഫിര്‍ക്കേറ്റ് ചെയ്ത് പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള സ്ക്കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി ഗവണ്‍മെന്റിനു വീണ്ടും അപേക്ഷ നല്‍കി. തുടര്‍ന്ന് സ്ഥലം കണ്ടു പിടിക്കുന്നതിലേക്കായി ശ്രദ്ധ. ഇതിനു നേത്യയ്വം വഹിച്ചത് ഞങ്ങളുടെ സുപ്പീരിയല്‍ ജനറല്‍, very rev.mother elgiiene mary ആണ്. കോണ്‍വെന്റിന്റെ എതിര്‍ വശത്തായി ഉള്ള തരിശു ഭൂമി ഇതിനായി തിരഞ്ഞെടുത്തു. ഇതിനായി സ്ഥലം ഉടമസ്ഥന്‍ ടി ഡി ഉമ്മനെ നേരില്‍ കാണാനായി അദ്ദേഹത്തിന്റെ കുളത്തൂപ്പുഴ എസ്റ്റേറ്റിലേക്കു പുറപ്പെട്ടു. ക്രിസ്തുരാജ് സ്ക്കൂളിലെ ലോക്കല്‍ മാനേജറും ഞങ്ങളോടൊപ്പപം ഉണ്ടായിരുന്നു. വളരെ സന്തോഷത്തോടെ ഞ്ങ്ങളുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചു. ദൈവ നിശ്ചയം പോലെ തോബിയാസ് അച്ഛന്റെ നിര്‍ദ്ദേശപ്രകാരം Mr. PRABHAKAR WALTER എന്ന ആളിനെ സമീപിച്ച് വിവരം ധരിപിപച്ചു. അദ്ദേഹം വസ്തു വാങ്ങാനുള്ള 80000 രൂപ അഭിവന്ദ്യ പിതാവിനെ ഏല്‍പ്പിക്കാമെന്നു സമ്മതിച്ചു. വളരെ വൈകാതെ സ്ഥലത്തിന്റെ എഴുത്തു കുത്തുകള്‍ നടത്തി. കെട്ടിടം മറ്റുപകരണങ്ങള്‍ എന്നിവയ്ക്കുള്ള ചിലവ് ഭീമാകാരമായിരുന്നു. ഞങ്ങളുടെ അനുദിന ചിലവ് തന്നെ വളരെ വിഷമത്തിലായിരുന്നു . അതു ചുരുക്കിക്കൊണ്ടു വീണ്ടും മുന്നേറി. കുണ്ടും കുഴിയും കാടുകളും പിടിച്ചു കിടന്ന സ്ഥലം6 വെട്ടിത്തളിച്ച് റെയില്‍വേസ്റ്റേഷനില്‍ കൂട്ടിയിട്ടിരുന്ന കല്‍ക്കരിപ്പൊടി തുശ്ചമായ വിലയ്ക്കു വാങ്ങി കുഴികള്‍ നികത്തി സ്ഥലം നിരപ്പാക്കി അന്നുണ്ടായിരുന്ന ഒരു കുളത്തിലാണ് ഇന്നു കാണുന്ന മനോഹരമായ പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത് . സ്ക്കൂളിന് അനുവാദം ലഭിക്കുമെന്നുറപ്പായി . ഡി പി ഐ സ്ഥലം സന്ദര്‍ശിച്ചു ത്യപ്തിപ്പെട്ടു. അഭിവന്ദ്യ ജെറോംപിതാവിന്റെ നിര്‍ദ്ദേശ പ്രകാരം പുരയിടത്തിന്റെ കിഴക്കേ അറ്റത്തായി നൂറ് മീറ്റര്‍ നീളത്തില്‍ ഒരു ഓലഷെഡ് നിര്‍മിച്ചു. 1961 ജൂണ്‍ മാസത്തില്‍ അഞ്ചാം ക്ലാസ്സിലെ അഞ്ചു ഡിവിഷന്‍(പെണ്‍കുട്ടികള്‍) അതിലേക്ക് മാറ്റി.Sr.Immaculate Maryയുടെ മേല്‍നോട്ടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി. ഈ ഭാഗത്താണ് ഇന്ന് കാണുന്ന മൂന്നുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. താമസിയാതെ പടിഞ്ഞാറു ഭാഗത്തായി ഒരു U SHAPEകെട്ടിടം നിര്‍മിച്ചു. പരിശുദ്ധ അമ്മയുടെ സഹായത്താല്‍ 1962 ആഗസ്റ്റ് 22 തീയതി K.R.H.S.S.നെ രണ്ടായി വിഭജിച്ചു. ദൈവത്തിലും പരകിശുദ്ധ അമ്മയ്ക്കും നന്ദി പറഞ്ഞു. അക്കാലത്ത് വിമല ഹ്യദയ തിരുനാള്‍ ആഘോഷിച്ചിരുന്നത് ആഗസ്ത് 22 നാണ്. അമ്മയുടെ മദ്ധ്യസ്ഥതയിലാണ് ഈ അനുവാദം ലഭിച്ചതെന്ന് ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിച്ചു ആയതിനാല്‍ അമ്മയുടെ പേരില്‍ത്തന്നെ സ്ക്കൂള്‍ ആരംഭിക്കുന്നതിനായി തീരുമാനിച്ചു. അങ്ങനെ വിമല ഹ്യദയ ഗേള്‍സ് ഹൈ സ്ക്കൂള്‍ എന്നു പേരിട്ടു. താമസിയാതെ തന്നെ രേഖാമൂലമായ അനുവാദം കൊല്ലം ഡി ഇ ഒ യില്‍ നിന്നും ലഭിച്ചു.
| |
| അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി പരേതനായ VERY REV.MSGR.V.ANGELUS ന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ മഠം വക പള്ളിയില്‍ ദിവ്യകാരുണ്യ ആശിര്‍വീദം നടത്തി വിമല ഹ്യദയ സ്ക്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. REV. Sr. Immaculate Mary ആയിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്. 1963 ല്‍ നഴ്സറി , പ്രൈമറി സ്ക്കൂളും ഇതിനോട് ചേര്‍ന്നു ആരംഭിച്ചു. ക്രമോണ അത് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ ആരംഭിച്ചു.
| |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == മാനേജ്മെന്റ് == | |
| | |
| | |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ' റവ.സിസ്റ്റര്‍.ഇമ്മാക്കുലേറ്റ് മേരി ' , 'റവ.സിസ്റ്റര്‍.സ്റ്റന്‍സിലാവുസ് മേരി', 'റവ.സിസ്റ്റര്‍.നിര്‍മ്മലാ മേരി', 'റവ.സിസ്റ്റര്‍.പവിത്ര മേരി', 'റവ.സിസ്റ്റര്‍. മാത്യു മേരി',
| |
| [[ചിത്രം:41068_1..jpg]] | |
| | |
| | |
| < gallery>
| |
| [[ചിത്രം:41068_1..jpg]]
| |
| | |
| </gallery>
| |
| [[ചിത്രം:41068e.jpg]]
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
| |
|
| |
|
| | == മുൻ സാരഥികൾ== |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
| | |പേര്|[[പ്രമാണം:41068 സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി.jpg|thumb|center|സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി]]||[[പ്രമാണം:41068 HM2.JPG|thumb|center|റവ.സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി]] |
| | ||[[പ്രമാണം:41068 സിസ്റ്റർ.നിർമ്മലാ മേരി.jpg|thumb|center|സിസ്റ്റർ.നിർമ്മലാ മേരി]] |
| | |[[പ്രമാണം:41068 സിസ്റ്റർ. മാത്യു മേരി.jpg|thumb|center|സിസ്റ്റർ. മാത്യു മേരി]] |
| | ||[[പ്രമാണം:41068 സിസ്റ്റർ.പവിത്ര മേരി.jpg|thumb|center|സിസ്റ്റർ.പവിത്ര മേരി]] |
| | |- |
| | ||[[പ്രമാണം:41068 സിസ്റ്റർ. ഡെയ്സി മേരി.JPG|thumb|center|സിസ്റ്റർ. ഡെയ്സി മേരി]] |
| | ||[[പ്രമാണം:Sr.priya.jpg|thumb|സിസ്റ്റർ. പ്രിയാമേരി]] |
| | ||[[പ്രമാണം:41068 സിസ്റ്റർ ഗ്ലോറിറ്റ.JPG|thumb|center|സിസ്റ്റർ ഗ്ലോറിറ്റ]] |
| | ||[[പ്രമാണം:Sr.wilma mary.jpg|thumb|സിസ്റ്റർ.വില്മ മേരി]] |
| | ||[[പ്രമാണം:41068 ശ്രീമതി മേരികുട്ടി 1.jpg|thumb|ശ്രീമതി മേരികുട്ടി]] |
| | |- |
| | |[[പ്രമാണം:41068 JUDITH LATHA Y.jpeg|thumb|ശ്രീമതി ജൂഡിത്ത് ലത]] |
| | ||[[പ്രമാണം:41068 സിസ്റ്റർ സ്കോളസ്റ്റിക്ക.ഇ HM.jpg|thumb|സിസ്റ്റർ സ്കോളസ്റ്റിക്ക.ഇ]] |
| | |
| | |} |
| | {|class="wikitable" |
| | |[[പ്രമാണം:41068 immaculate.jpg|thumb|സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി 1980 -ൽ ദേശീയ അധ്യാപക അവാർഡ്]] |
| | |- |
| | ||[[പ്രമാണം:41068 stanslaous.jpg|thumb|സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി 1995 -ൽ ദേശീയ അധ്യാപക അവാർഡ് രാഷ്ടപതി ബഹു .ശങ്കർ ദയാൽ ശർമ്മ കൈയിൽ നിന്ന് സ്വീകരിക്കുന്നു ]] |
| |} | | |} |
| |
| |
| *
| |
|
| |
| <gallery> | | <gallery> |
| Image:IMG_0012.JPG|മികച്ച് ഐ ടി ലാബ് അവാര്‍ഡ് നല്‍കുന്നു.
| | 41068e.jpg|റവ.സിസ്റ്റർ. ഡെയ്സി മേരി 2010 - ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. എം.എ. ബേബിയോടൊപ്പം |
| Image:IMG_0008.JPG|Caption2
| |
| </gallery> | | </gallery> |
|
| |
| <gallery> | | <gallery> |
| |Caption1
| | [[പ്രമാണം:41068 Sr.immaculate mary.jpeg|thumb|ഞങ്ങളുടെ ഫസ്റ്റ് ഹെഡ്മിസ്ട്രസ് സിസ്റ്റർ .ഇമ്മാക്കുലേറ്റ് മേരി നിരാധിയായി]] |
| Image:Example.jpg|Caption2
| |
| </gallery> | | </gallery> |
| [[ചിത്രം:41068e.jpg]]
| |
|
| |
|
| <gallery> | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| Image:41068_1.JPG|Caption1
| | #ശ്രീമതി ജമീല പ്രകാശൻ<br> |
| Image:Example.jpg|Caption2
| | #ജയിൻ ആൻസിൽ ഫ്രാൻസിസ് |
| </gallery>
| | #അഡ്വക്കേറ്റ് ജയലക്ഷമി, |
| [[ചിത്രം:41068e.jpg]] | | '''ഡോക്ടർമാർ''' |
| [[ചിത്രം:41068e.jpg]] | | #ദീപ്തി പ്രേം |
| | #ടീന, |
| | #സൻസി, |
| | #രാധിക മിനി ഗ്രയസ്, |
| | '''യുവജന കമ്മീഷൻ ചെയർപേഴ്സൺ''' |
| | #[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE_%E0%B4%9C%E0%B5%86%E0%B4%B1%E0%B5%8B%E0%B4%82 ചിന്താ ജെറോം], |
| | '''സംവിധായിക''' |
| | # [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%81_%E0%B4%B5%E0%B4%BF%E0%B5%BB%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D ശ്രീമതി വിധുവിൻസന്റ്] |
| | തുടങ്ങിയവർ .......... |
| | |
| | == വഴികാട്ടി == |
| | |
| | |
|
| |
|
| <gallery>
| | {{Slippymap|lat=8.88646189512098|lon= 76.60778502291524|zoom=16|width=800|height=400|marker=yes}} |
| Image:41068b.jpg|Caption1
| | *കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ |
| Image:Example.jpg|Caption2
| | |---- |
| </gallery>
| | * ചെമ്മാംമുക്ക് ജംഗ്ഷനിൽ ബസ്സിറങ്ങാം. |
| [[ചിത്രം:41068b.jpg]]
| | |---- |
| [[ചിത്രം:[[ചിത്രം:41068e.jpg]]]]
| | * എസ്.എൻ. കോളേജ് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ, കടപ്പാക്കടയിൽ നിന്ന് കിലോ മീറ്റർ. |