"എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichung (സംവാദം | സംഭാവനകൾ)
No edit summary
Wikichung (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/വൈകി വന്ന ബോധം    | വൈകി വന്ന ബോധം  ]]
| തലക്കെട്ട്= വൈകി വന്ന ബോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
കോവിഡ് കാരണം മദ്രസയും സ്കൂളും അടച്ചതോടെ വീട്ടിലിരിക്കുകയാണ് ഷിബിൽ. രണ്ട് ഇക്കാക്കമാരും ഇത്താത്തയും ഉപ്പയും ഉമ്മയും അടങ്ങുന്ന കുുടുംബം. വീട്ടീൽ പന്ത് കളിക്കുമെങ്കിലും അവന് ചടപ്പായിരുന്നു. പത്താം തരത്തിൽ പഠിക്കുന്ന കൂട്ടുകാരനായ ഫാസിലിനെയും കൂട്ടി പാടത്ത് കളിക്കാനിറങ്ങി. കളിക്കിടയിൽ ഒരു വണ്ടി വരുന്നതു കണ്ടു.
ഫാസിൽ ‍: ടാ….ഏതാടാ ഒരു വണ്ടി വരുന്നു.. നോക്കടാ..
ഷിബിൽ ‍‍: ഈ കൊറോണ കാലത്ത് അരാടാ വണ്ടിയുമായി പാടത്ത് കളിക്കാൻ വരിക.
ഫാസിൽ ‍: നീ ആ വണ്ടി സൂക്ഷിച്ചുനോക്ക് വല്ല പോലീസുമാണോന്ന്.
ഷിബിൽ ‍‍:  ഒന്നു പോടാ.. അതൊന്നുമാവില്ല. ഞാനൊന്നു നോക്കട്ടേ.
ഫാസിൽ ‍: ഉം..
ഷിബിൽ ‍‍: ടാ…. അത് പോലീസുവണ്ടിയാണ്.
ഫാസിൽ ‍: ഏയ്…. ഓടിക്കോളിം …..പോലീസ്………
ഫാസിലിൻെറ വാക്കുകൾ കേട്ടയുടനെ എല്ലാവരും ഓടി. പക്ഷേ ഷിബിലിന് രണ്ടടി കിട്ടി. എങ്കിലും അവൻ ഓടി രക്ഷപ്പെട്ടു.ഓട്ടം നിർത്തിയത് വീട്ടിൽ എത്തിയിട്ടാണ്.
ഉമ്മ : എന്താടാ… എന്താ പററിയത്?
ഷിബിൽ ‍‍: അതില്ലേ ഉമ്മാ… ഇങ്ങള് ഇത്തിരി വെളളം തരീം.
ഉമ്മ : ഇന്നാ വെളളം. എന്താ സംഭവിച്ചത് ? പറ..
ഷിബിൽ ‍‍: ഇന്ന് പാടത്ത് പോലീസുകാർ വന്ന് , എല്ലാവരും ഓടി. എനിക്ക് രണ്ടടി കിട്ടി.
ഉമ്മ : ഞാൻ എന്നും പറയാറില്ലേ ?
ഷിബിൽ ‍‍: ഇനി  കൊറോണ കഴിയും വരേ  ഞാൻ വീട്ടിൽ നിന്ന് പുരത്തിറങ്ങില്ല.
ഉമ്മ : അത് മോന് ഇപ്പോ മനസ്സിലായില്ലേ ?
ഷിബിൽ ‍‍: അതേ ഉമ്മാ….
ശുഭം  കൂട്ടുകാരേ,
വീട്ടിലിരിക്കുക, പുറത്തിറങ്ങരുത്. പുറത്തുപോയിവന്നാൽ കൈകൾ സോപ്പിട്ട് കഴുകുക
മാസ്ക്ക് ധരിക്കുക
 
{{BoxBottom1
| പേര്= അദ്നാൻ. കെ.എം
| ക്ലാസ്സ്=  മൂന്നാം തരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19617
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mohammedrafi|തരം=      കഥ}}
*[[{{PAGENAME}}/തിരിച്ചറിവ്| തിരിച്ചറിവ്]]
*[[{{PAGENAME}}/തിരിച്ചറിവ്| തിരിച്ചറിവ്]]
*[[{{PAGENAME}}/പോരാട്ടം| പോരാട്ടം]]
*[[{{PAGENAME}}/THE HEAVEN| THE HEAVEN]]
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]
*[[{{PAGENAME}}/കൊറോണ | കൊറോണ]]
*[[{{PAGENAME}}/നന്മ മരം | നന്മ മരം]]
*[[{{PAGENAME}}/  اُسْرَتِي|  اُسْرَتِي]]
*[[{{PAGENAME}}/صَبْر  | صَبْر ]]
*[[{{PAGENAME}}/  اَلْوَان |  اَلْوَان]]
*[[{{PAGENAME}}/രക്ഷ | രക്ഷ]]
*[[{{PAGENAME}}/പൊന്നുപ്പയുടെ വരവും കാത്ത്| പൊന്നുപ്പയുടെ വരവും കാത്ത്]]