"പരപ്പ ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/വയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
==== കവിതകൾ : ====
{{BoxTop1
{{BoxTop1
|തലക്കെട്ട് =വയൽ <!--തലക്കെട്ട് -->
|തലക്കെട്ട് =വയൽ <!--തലക്കെട്ട് -->

01:03, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

കവിതകൾ :

വയൽ

പറവകൾ പാറിക്കളിക്കും വയൽ
പരലുകൾ നീന്തി തുടിക്കും വയൽ
തവളകൾ ചാടി കളിക്കും വയൽ
ചീവീട് ചൂളം വിളിക്കും വയൽ
തത്തകൾ നെൽക്കതിർ കൊത്തും വയൽ
ഇപ്പോഴെൻ സ്വപ്നത്തിൽ മാത്രം വയൽ

രോഹിത്ത് എ
4എ ജി യു പി എസ് പരപ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



  സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത