"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/അതിജീവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

18:41, 3 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം.

അതിജീവനം
ഉയരാം ഉയരാം ഉയർത്തെഴുന്നേൽക്കാം
ലോകം ഭയക്കുന്ന കൊറോണക്കെതിരെ
തടയാം തടയാം വീട്ടിലിരുന്ന്
 മാരകമായൊരു കൊലയാളിയെ.
അകലം പാലിച്ച് സ്നേഹിക്കാം
ഒരുമയോടെ ഒന്നിച്ച് പോരാടാം
ശോഭനമാം ഒരു നാളെക്കായി
കൂട്ടരോടൊത്ത് പ്രവർത്തിക്കാം
ത്യാഗം കൊണ്ടും കർമ്മം കൊണ്ടും
വിജയശ്രീലാളിതരായവരെ
നമിച്ചിടുന്നു നേർന്നിടുന്നു.
നാടിൻ നായകരായവരെ

ശ്രീലക്ഷ്മി
9 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത