"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം ഒന്നിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= അണിചേരാം ഒന്നിച്ച് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്‍കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം ഒന്നിച്ച് എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം ഒന്നിച്ച് എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
ലോകം മുഴുവൻ നിശ്‌ചലാവസ്ഥയിൽ. | ലോകം മുഴുവൻ നിശ്‌ചലാവസ്ഥയിൽ. | ||
കോവിഡ് 19എന്ന മഹാമാരി നമ്മെ കൂട്ടിലടച്ചിരിക്കുന്നു... എത്രകാലം ഇതുതുടരുമെന്നറിയില്ല അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളെല്ലാം നശിക്കുമോ എന്നൊരു ഭയവും ഇല്ലാതില്ല. ഇനിയും ഇതു തുടർന്നാൽ കടുത്ത സാമ്പത്തികമാന്ദ്യം നേരിടേണ്ടി വരുമെന്നതിൽ യാതൊരു സംശയമില്ല. വികസനത്തിന്റെ അത്യുന്നതങ്ങളിൽ നിൽക്കുന്ന ലോകരാജ്യങ്ങൾ പോലും ഈ ഒരു കുഞ്ഞു വൈറസിനുമുമ്പിൽ കൂപ്പുകുത്തിയിരിക്കുന്നു.... ഇതു തുടരുകയാണെങ്കിൽ കഴിക്കാൻ ഭക്ഷണംപോലും ഇല്ലാത്ത ഒരവസ്ഥയിലേക്ക് നാം എത്തിച്ചേരും. അതുകൊണ്ട് തന്നെ | കോവിഡ് 19എന്ന മഹാമാരി നമ്മെ കൂട്ടിലടച്ചിരിക്കുന്നു... എത്രകാലം ഇതുതുടരുമെന്നറിയില്ല അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളെല്ലാം നശിക്കുമോ എന്നൊരു ഭയവും ഇല്ലാതില്ല. ഇനിയും ഇതു തുടർന്നാൽ കടുത്ത സാമ്പത്തികമാന്ദ്യം നേരിടേണ്ടി വരുമെന്നതിൽ യാതൊരു സംശയമില്ല. വികസനത്തിന്റെ അത്യുന്നതങ്ങളിൽ നിൽക്കുന്ന ലോകരാജ്യങ്ങൾ പോലും ഈ ഒരു കുഞ്ഞു വൈറസിനുമുമ്പിൽ കൂപ്പുകുത്തിയിരിക്കുന്നു.... ഇതു തുടരുകയാണെങ്കിൽ കഴിക്കാൻ ഭക്ഷണംപോലും ഇല്ലാത്ത ഒരവസ്ഥയിലേക്ക് നാം എത്തിച്ചേരും. അതുകൊണ്ട് തന്നെ | ||
നാം ഇനി ചെയ്യണ്ടത് ജീവൻ്റെ നിലനില്പ്പിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാൻ സ്വയം പര്യാപ്തരാവുക എന്നതാണ്. പച്ചക്കറികൾക്കും മറ്റും അന്യസംസ്ഥാനങ്ങളെയാണല്ലോ നമ്മൾ ആശ്രയിക്കുന്നത്. അതിർത്തി കടന്നു വരുന്ന പച്ചക്കറി ലോറികളെ എത്ര കാലം നമ്മൾ ആശ്രയിക്കും. ഇതിൽ നിന്നും നമ്മൾ ഒരു പാഠം ഉൾക്കൊള്ളണം. ഇതിനായി നമ്മുടെ വീട്ടുമുറ്റവും ടെറസും കൃഷിയ്ക്കായി ഉപയോഗപ്പെടുത്തുക എന്നതുതന്നെ.. ഒന്നുമില്ലെങ്കിലും പട്ടിണികൂടാതെ ആഹാരം കഴിച്ച് അന്തിയുറങ്ങാം.... സർക്കാർ നിർദേശമനുസരിച്ചു മാസ്ക് ധരിച്ചു കൈകൾ വൃത്തിയാക്കി സാമൂഹ്യ അകലം പാലിച്ചു കഴിയുക ആണേലും നാളെയുടെ മാന്ദ്യം മുമ്പിൽ കണ്ടു കൊണ്ട് ഒരുനേരത്തെ അന്നത്തിനായി കയ്യിൽ മണ്ണുപുരളാൻ നാം വിദ്യാർത്ഥികൾ ഒന്നായി അണിചേരുക. | |||
നമ്മുടെ കേരളം ...... | നമ്മുടെ കേരളം ...... | ||
ഹരിത കേരളം ..... | ഹരിത കേരളം ..... | ||
{{BoxBottom1 | |||
| പേര്= Rehan mahfu T | | പേര്= Rehan mahfu T | ||
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 23: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} | |||