"Govt L.P.S.Ayamkudy" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45326 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊതുകിനെ അകറ്റാം | കൊതുകിനെ അകറ്റാം]]
#തിരിച്ചുവിടുക [[ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി]]
{{BoxTop1
| കൊതുകിനെ അകറ്റാം =        <!-- കൊതുകിനെ അകറ്റാം - സമചിഹ്നത്തിനുശേഷം തലക്കെട്ട് നൽകുക -->
| 1=          <!-- 1 - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
വെള്ളം കെട്ടിക്കിടക്കും ഓടകൾ
കുപ്പികൾ ചിരട്ടകൾ എന്നിവയിൽ
കൊതുകുകൾ മുട്ടയിടുന്നു പിന്നെ
കൂത്താടികളായ് മാറുന്നു
കൊതുകുപരത്തും പലതരം പനികൾ
ഡെങ്കി മലമ്പനി ചിക്കുൻ ഗുനിയ
പകൽ കടിക്കും ചില കൊതുകുകൾ
പരത്തീടുന്നൂ ഡെങ്കുവിനെ
രാത്രികടിക്കും ചില കൊതുകുകൾ
പരത്തീടുന്നൂ മലമ്പനിയും
ചുറ്റുപാടും നാം ശുചിയാക്കീടിൽ
തുരത്തീടാമീ കൊതുകുകളെ.
</poem></center>
{{BoxBottom1
| പേര്= അന്നപൂർണ പി. എസ്.
| ക്ലാസ്സ്=  1 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ.എൽ. പി. എസ്. ആയാംകുടി     <!-- അന്നപൂർണ പി. എസ്., ഗവ. എൽ. പി. എസ്. ആയാംകുടി., കോട്ടയം, കുറവിലങ്ങാട് എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45326 =      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=    കുറവിലങ്ങാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| 4 =      <!-- 4  - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/Govt_L.P.S.Ayamkudy" എന്ന താളിൽനിന്ന് ശേഖരിച്ചത്