"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/കൊറോണ(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കൊറോണ<!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഭയപ്പെടുന്നു നാം
ഭയപ്പെടുന്നു നാം
കൊറോണ എന്ന
വൈറസിനെ
ഭയപ്പെടുന്നു നാം



അങ്ങു० ഇങ്ങു० തുപ്പിയാലു०
മുഖം തുറന്നു
തുമ്മിയാലു०
ഉമ്മ വച്ച് സ്നേഹിച്ചാലു०
കൈ കൊടുത്തു
പിരിഞ്ഞാലു०
കൊറോണ എന്ന
സൂക്ഷ്മജീവി
നമ്മിലും പകരുന്നു
നമ്മിലും പകരുന്നു


ഏതു ദേശമെങ്കിലു०
ഏതു വേഷമെങ്കിലു०
ഏതു ജാതി ,ഏതു മതം
എന്തു തന്നെയാകിലു०



കൊറോണ എന്ന
സൂക്ഷ്മജീവി
ആരിലു० പകരുന്നു
ആരിലു० പകരുന്നു
എന്നിരുന്നാലും ഭയപ്പെടേണ്ടതില്ല നാ०
ഭയപ്പെടേണ്ടതില്ല നാം
കൊറോണ എന്ന
വൈറസിനെ
ഭയപ്പെടേണ്ടതില്ല നാം


കുറച്ചു ശ്രദ്ധയും
കുറച്ചു മുൻകരുതലു०
കുറച്ചു നല്ല ശീലവും
കുറച്ചു അകല്ച്ചയു०
എന്നതൊന്ന് നോക്കിയാൽ
അകന്നിടു० വിപത്തുകൾ


തുടർച്ചയായി കൈകൾ
രണ്ടു० കഴുകി വൃത്തിയാക്കുക
മൂക്കിലു० വായിലു०
കൈ തൊടാതിരിക്കുക
അകന്നു നിന്ന്
കൈകൾകൂപ്പി
നമസ്തേ ശീലമാക്കുക
ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളം ശീലമാക്കുക


നമ്മിലൂടെ നമ്മുടെ നാട്ടുകാർക്കോ നാടിനോ രോഗമോ ദു:ഖമോ വരാതിരിക്ക നോക്കണം
ഭയപ്പെടേണ്ടതില്ല നാം
ഭയപ്പെടേണ്ടതില്ല നാം


നാടുമുഴുവൻ ഒറ്റക്കെട്ടായി
ചെറുത്തു നില്ക്കണ०
ചെറുത്തു നില്ക്കണ०

Aksa Reji
6 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത