"ജി.എച്ച്.എസ്സ് ബൈസൺവാലി/അക്ഷരവൃക്ഷം/ പാറാൻ ആകാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29060 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   പാറാൻ ആകാതെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem> കൂട്ടിലെ കിളി എന്ന കേട്ടതോ കണ്ടതോ
ഓടി ഞാൻ നിൻ വാതിൽ തുറന്നിടവേ
നിന്നിളാം ചിറകുകളരികേടി ചേർന്നിക്മ്പൾ
ദൂരെ കണ്ടു മറഞ്ഞ തെന്ത്
വിളിക്കുന്നുവോ എന്നെയും
നീലിമതൻ വിരിഞ്ഞ മാറിലേക്ക്
മാനത്തെ കണ്ണുകളിൽ
ഞാൻ ഒരു കൂട്ടിലെ കിളി എന്ന പോലെ
നിൻ നഷ്ടസ്വപ്നങ്ങൾ ഇന്നു ഞാൻ
തീർത്തു ഒരു കിളി കൂടിനു ഞാനും
പറന്നുയരാൻ കാത്ത് വാനിൽ കീഴിൽ
പ്രിയരാഗം മറന്നത് പോലെ
</poem> </center>
{{BoxBottom1
| പേര്= ആരതി സുഭാഷ്
| ക്ലാസ്സ്=  7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്സ്_ബൈസൺവാലി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29060
| ഉപജില്ല=  അടിമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ഇടുക്കി 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=abhaykallar|തരം=കവിത}}