"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ശുചിത്വ ബോധം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ''' ശുചിത്വ ബോധം ''' <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
  </p>
  </p>
{{BoxBottom1
{{BoxBottom1
| പേര്= ആർഷ റിയാസ്
| പേര്= അർഷ റിയാസ്
| ക്ലാസ്സ്=  5 H  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 H  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 22: വരി 22:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

20:50, 2 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വ ബോധം

ഇപ്പോൾ നമ്മുടെ നാട് , എന്നല്ല ലോകം തന്നെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കോവിഡ് 19 എന്ന മഹാമാരിയാണ് . ഇത് ഒട്ടുമിക്ക രാജ്യങ്ങളെയും വളരെ വലിയ തോതിൽ തന്നെ ബാധിച്ചു കഴിഞ്ഞിരിക്കുന്നു . ഇതിൽ നിന്നും മുക്തി നേടാനായി രാജ്യങ്ങൾ പല പോംവഴികളും ആസൂത്രണം ചെയ്യുന്നുണ്ട് . എങ്ങനെയൊക്കെയായാലും ഈ വയറസിൽ നിന്നും രക്ഷ നേടാനുള്ള പരമപ്രധാനമായ കാര്യം " ശുചിത്വം" ആണ് . വ്യക്തി ശുചിത്വം പാലിക്കുക , സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .
ശുചിത്വം എന്ന വിഷയത്തെ കുറിച്ച് എഴുതുമ്പോൾ എനിക്ക് ഓർമ വരുന്നത് ഞങ്ങൾ രണ്ട് വർഷം മുമ്പ് മുംബൈയിൽ പോയതാണ് .അവിടെ പുറത്തിറങ്ങിയാൽ അവിടുത്തെ ചേരിപ്രദേശങ്ങളിൽ കാണാൻ കഴിയുന്നത് വളരെ ദയനീയമായ അവസ്ഥയാണ് ഞാൻ കണ്ടത് . അവിടെ ചെറിയ കുട്ടികളും തെരുവുനായകളും പന്നികളും ഇടകലർന്ന് വളരെ വൃത്തിഹീനമായ അവസ്ഥയാണ് .അതൊക്കെ കണ്ടപ്പോഴാണ് നമ്മുടെ പൂർവികർ നമുക്ക് തന്ന ശുചിത്വ ബോധത്തെ പറ്റി ഞാൻ ഓർത്തത് . Thank God. ലോകം മുഴുവൻ പടർന്നു പന്തലിച്ച കൊറോണ എന്ന മഹാമാരി ഇന്ത്യയിൽ വന്നപ്പോൾ ആദ്യം ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട നമ്മുടെ കേരളം വളരെ പെട്ടന്ന് അതിനെ ഒരു പരിതി വരെ അതിജീവിക്കാൻ കഴിഞ്ഞത് നമ്മുടെ പൂർവികർ നമുക്കു പകർന്നു തന്ന ശുചിത്വ ബോധം തന്നെയാണ് . എങ്കിലും ഏതാനും ദിവസങ്ങളും കൂടി കഴിഞ്ഞാൽ നമുക്ക് മഴക്കാലം വരാൻ പോകുകയാണല്ലോ? കൊറോണ എന്ന മഹാമാരി പൂർണമായും പോകാത്ത സ്ഥിതിക്ക് മഴക്കാലം വരുന്നതിനു മുമ്പായി നമ്മുടെ പരിസരം വളരെ നല്ല രീതിയിൽ വൃത്തിയാകേണ്ടതുണ്ട് . കാരണം മഴക്കാലത്ത് നമ്മുടെ പരിസരം വൃത്തിഹീനമായി കിടന്നാൽ ഒരു പാട് പകർച്ചവ്യാതികൾ പിടിപെടാനുള്ള സാത്യത വളരെ കൂടുതലാണ്. ഈ സമയത്ത് മറ്റു പകർച്ചവ്യാതികൾ കൂടെ പടർന്നു പിടിച്ചാൽ അതു നമ്മൾ കൊറോണ തക്കതിരെ നടത്തുന്ന പ്രവർത്തനത്തിന് വൻ ഭീ ശണിയാകും . അത് കാരണം കൊറോണ എന്ന മഹാ മാരിയും പടർന്നു പിടിക്കും . അതു കൊണ്ട് നാം എല്ലാവരും മഴക്കാലത്തിനു മുമ്പായി നമ്മുടെ വീടും പരിസരവും നല്ല വണ്ണം ശുചിയാക്കുമല്ലോ?

അർഷ റിയാസ്
5 H എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം