താൾ ശൂന്യമാക്കി
GEMS HS (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==  അതിജീവനം ==
<center> <poem>


എന്നും ഓർത്തിടാം
ഒരു ബന്ധനകാലം.
മനസുകളുടെ കുരുതിയല്ല
കരുതലാണീ ബന്ധനകാലം.
ലോകനന്മയ്ക്കായി ഒന്നായി 
കൈകളല്ല മനസുകൾ ചേർത്തിടാം .
വില്ലനാവും കൊറോണയെ തുരത്തിടാൻ
നല്ല നാളേക്കായി ഒന്നായി പറഞ്ഞിടാം
"ഇത് കേരളമാണ്
നമ്മൾ അതിജീവിക്കും
ഈ കാലവും കടന്നുപോകും '
കാത്തിരിപ്പു നാമാ നല്ല നാളേക്കായി .
</poem> </center>
{{BoxBottom1
| പേര്= ഗംഗാ ജെ എസ്
| ക്ലാസ്സ്=    <!-- 5A -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- ജെംസ് എച് എസ് -->
| സ്കൂൾ കോഡ്= 40025
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=      <!-- കവിത  --> 
| color=      <!-- 5 -->
"https://schoolwiki.in/ഉപയോക്താവ്:GEMS_HS" എന്ന താളിൽനിന്ന് ശേഖരിച്ചത്